"ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 98: | വരി 98: | ||
= '''മാനേജ്മെൻ്റ്''' = | = '''മാനേജ്മെൻ്റ്''' = | ||
<font color="red"> | <font color="red"> | ||
'''അൺ | '''അൺ എയ്ഡഡ് വിദ്യാലയം''' | ||
</font> | </font> | ||
14:31, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ് | |
---|---|
വിലാസം | |
ജ്യോതിനിലയം എച്ച്. എസ്. എസ്, സെൻ്റ്. ആൻഡ്രൂസ് , സെൻ്റ്. സേവ്യേഴ്സ് കോളേജ് പി.ഒ. , 695586 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1972 |
വിവരങ്ങൾ | |
ഫോൺ | 04717961010 |
ഇമെയിൽ | jyotinilayam@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43021 (സമേതം) |
എച്ച് എസ് എസ് കോഡ് | 01114 |
യുഡൈസ് കോഡ് | 32140300415 |
വിക്കിഡാറ്റ | Q6319386 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കഠിനംകുളം |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ അർച്ചനാ പോൾ |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ബിജി മാത്യൂ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ ജോൺ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിൽ ജോൺ |
അവസാനം തിരുത്തിയത് | |
12-03-2022 | Jyotinilayamhss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ജ്യോതി നിലയം എച്ച്. എസ്. എസ്.
ചരിത്രം
തിരുവനന്തപുരം അതിരൂപതയിൽ കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് പാർവതിപുത്തനാറിനും മധ്യേ വ്യാപിച്ചുകിടക്കുന്ന തീരപ്രദേശമാണ് സെൻറെ്. ആൻഡ്രൂസ്. ആഴമേറിയ ദൈവവിശ്വാസവും ദീർഘവീക്ഷണവുമുള്ള ഇവിടുത്തെ മുൻ തലമുറക്കാർ തങ്ങളുടെ ഗ്രാമ വികസനം ത്വരിതപ്പെടുത്തുന്നതിന് ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണെന്ന് മനസ്സിലാക്കി. പ്രസ്തുത താത്പര്യം അന്നത്തെ ഇടവകാ വികാരിയായിരുന്ന ബഹു.ലഡിസ്സ് ലാവോസ്ലാവൂസ് അച്ചൻ മുഖേന അന്നത്തെ രൂപതാധ്യക്ഷനായിരുന്ന ബഹു. പീറ്റർ ബർണ്ണാഡ് പെരേര തിരുമേനിയെ അറിയിക്കുകയുണ്ടായി. തത്ഫലമായി വിദ്യാഭ്യാസം പ്രേക്ഷിത വേലയായി സ്വീകരിച്ച് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഉർസുലൈൻ സഭയുടെ ഇന്ത്യൻ പ്രതിനിധി ആയിരുന്ന മദർ അലോഷ്യ വാസിനെ ഇക്കര്യം അറിയിക്കുകയും ചെയ്തു. . തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ് റൂമുകൾ
- അതിവിശാലമായ കമ്പ്യൂട്ടർ ലാബുകൾ
- ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതശാസ്ത്ര ലാബുകൾ
- വിപുലമായ സ്‌കൂൾ ലൈബ്രറി
- വിശാലമായ കളിസ്ഥലം
- ബാസ്ക്കറ്റ്ബോൾ കോർട്ട്
- ഓഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- നല്ലപാഠം
- സ്കൂൾ മാഗസിൻ
- മാതൃഭൂമി നന്മ
- ക്ലബ് പ്രവർത്തനങ്ങൾ
- മോട്ടിവേഷൻ ക്ലാസുകൾ
- സിവിൽ സർവീസ് മുന്നൊരുക്കക്ലാസുകൾ
- പി. എസ്. സി. മുന്നൊരുക്കക്ലാസുകൾ
- യോഗാ ക്ലാസുകൾ
മാനേജ്മെൻ്റ്
അൺ എയ്ഡഡ് വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ :
- സിസ്റ്റർ തിയഡോറ
- സിസ്റ്റർ ആഞ്ചല
- സിസ്റ്റർ കർമലീത്ത
- സിസ്റ്റർ സാവിയോ '
- സിസ്റ്റർ ആൻഡ്രീന
- സിസ്റ്റർ ലിസ്സി
- സിസ്റ്റർ ഗ്രീറ്റ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മിനിസ്‌തി . എസ് - ഐ. എ. എസ്
- ഡിബിൻ' - എസ്. ഐ
- ജി. എസ്. പ്രമോദ് - ക്യാമറാമാൻ
- ദിലീപ് ഡി - സയന്റിസ്റ്റ് ഐ. എസ്. ആർ. ഓ
- അരുൺ രാജൻ - മേജർ, ഇന്ത്യൻ ആർമി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.565263416458802, 76.84540642202188 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 43021
- 1972ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ