"എ.എം.എൽ.പി.എസ്. ചെലവൂർമൂഴിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
[[പ്രമാണം:WhatsApp Image 2022-03-10 at 8.18.32 PM.jpg|ലഘുചിത്രം|17420 ചെലവൂർ മൂഴിക്കൽ AMLP സ്കൂൾ നഴ്‌സറി പ്രവേശനോത്സവം ]] | [[പ്രമാണം:WhatsApp Image 2022-03-10 at 8.18.32 PM.jpg|ലഘുചിത്രം|17420 ചെലവൂർ മൂഴിക്കൽ AMLP സ്കൂൾ നഴ്‌സറി പ്രവേശനോത്സവം ]] | ||
[[പ്രമാണം:WhatsApp Image 2022-03-10 at 8.18.31 PM.jpg|ലഘുചിത്രം|17420 ചെലവൂർ മൂഴിക്കൽ AMLP സ്കൂൾ നഴ്‌സറി പ്രവേശനോത്സവം ]] | [[പ്രമാണം:WhatsApp Image 2022-03-10 at 8.18.31 PM.jpg|ലഘുചിത്രം|17420 ചെലവൂർ മൂഴിക്കൽ AMLP സ്കൂൾ നഴ്‌സറി പ്രവേശനോത്സവം ]] | ||
[[പ്രമാണം:WhatsApp Image 2022-03-10 at 8.26.38 PM.jpg|ലഘുചിത്രം|17420 ചെലവൂർ മൂഴിക്കൽ AMLP സ്കൂൾ നഴ്‌സറി പ്രവേശനോത്സവം ]] | |||
{{prettyurl| A. M. L. P. S. Chelavur Muzhikkal}} | {{prettyurl| A. M. L. P. S. Chelavur Muzhikkal}} | ||
{{Infobox School | {{Infobox School |
20:35, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. ചെലവൂർമൂഴിക്കൽ | |
---|---|
വിലാസം | |
മൂഴിക്കൽ ചെലവൂർ പി.ഒ. , 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | chelavoormoozhikkalamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17420 (സമേതം) |
യുഡൈസ് കോഡ് | 32040502008 |
വിക്കിഡാറ്റ | Q64549924 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയന്തി ടി എം |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അസ്‌ലം. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നീന. എം. കെ |
അവസാനം തിരുത്തിയത് | |
10-03-2022 | 17420 |
കോഴിക്കോട് ജില്ലയിലെ ചെലവൂർ വില്ലേജിൽ 1924ൽ സ്ഥാപിതമായി . ചേവായൂർ ഉപജില്ലയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ചരിത്രം
കേവലം ഓത്തു പള്ളിയായി മൂഴിക്കൽ പ്രദേശത്തു ആരംഭിച്ച സ്ഥാപനം 1924 ൽ സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു . അന്ന് വിദ്യാഭ്യാസ രംഗത്തും മത കാര്യങ്ങളിലും പ്രത്യേകം തത്പരനായിരുന്ന ജനാബ് വി.മരക്കാർ മുല്ലയാണ് ഇതിന്ടെ സ്ഥാപകൻ.ഇന്ന് കോഴിക്കോട് വയനാട് ദേശീയപാതയിൽ പ്രാഥമിക വിദ്യഭ്യാസ രംഗത്ത് യശസ്സ് ഉയർത്തി നിൽക്കുന്ന ഒരു സ്ഥാപനമായി സേവനം തുടരുന്നു.
ഭൗതികസൗകരൃങ്ങൾ
21 സെന്റ് സ്ഥലത്താണ് സ്കൂൾ നിലനിൽക്കുന്നത് . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ് .
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ജയന്തി ടി എം ഷീബ വി കെ റീന ടി പി ശ്രീപ്രിയ ബി നായർ
ക്ളബുകൾ
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
വിദ്യാരംഗം
പ്രവൃത്തിപരിചയ ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.294858,75.828598|zoom=18}}
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- അടിസ്ഥാനവിവരം ആവശ്യമുള്ള ലേഖനങ്ങൾ
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17420
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ