"എ.യു.പി.എസ് പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 74: | വരി 74: | ||
== [[എ.യു.പി.എസ് പൂക്കോട്ടുംപാടം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == | == [[എ.യു.പി.എസ് പൂക്കോട്ടുംപാടം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == | ||
* ഹൈ ടെക് ക്ലാസ് മുറികൾ | |||
* സ്കൂൾ ബസ് | |||
* കമ്പ്യൂട്ടർ ലാബ് | |||
* ലൈബ്രറി | |||
* ശുചിമുറികൾ [[എ.യു.പി.എസ് പൂക്കോട്ടുംപാടം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക ...]] | |||
== [[എ.യു.പി.എസ് പൂക്കോട്ടുംപാടം/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] == | == [[എ.യു.പി.എസ് പൂക്കോട്ടുംപാടം/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] == | ||
23:07, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.യു.പി.എസ് പൂക്കോട്ടുംപാടം | |
|---|---|
| വിലാസം | |
പൂക്കോട്ടുംപാടം പൂക്കോട്ടുംപാടം പി.ഒ. , 679332 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1951 |
| വിവരങ്ങൾ | |
| ഫോൺ | 04931 262085 |
| ഇമെയിൽ | aupschoolpookkottumpadam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48470 (സമേതം) |
| യുഡൈസ് കോഡ് | 32050400804 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | അമരമ്പലം പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 571 |
| പെൺകുട്ടികൾ | 477 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | യൂസഫ് സിദ്ദിഖ് വി |
| പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിദ |
| അവസാനം തിരുത്തിയത് | |
| 05-03-2022 | POOKKOTTUMPADAM AUPS |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
എ .യു പി സ്കൂൾ പൂക്കോട്ടുംപാടം
അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ സിരാകേന്ദ്രമായ പൂക്കോട്ടുംപാടം പട്ടണത്തിൽ എല്ലാവിധ സൗകര്യങ്ങളോടുകൂടിയും സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .യു പി സ്കൂൾ.നീണ്ട 71 വർഷങ്ങളായി ഈ പ്രദേശത്തിന്റെ അക്ഷരവെളിച്ചമായി, വിവിധ മേഖലകളിൽ സചേതനമായി നിലകൊള്ളുന്ന നമ്മുടെ ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളും നാൽപ്പതോളം അധ്യാപരും സ്കൂളിന്റെ ലക്ഷ്യങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ പരിശ്രമിച്ചുകൊണ്ടിക്കുകയാണ് .....
ചരിത്രം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എ.യു.പി സ്കൂൾ....കൂടുതൽ വായിക്കുക ...
ഭൗതികസൗകര്യങ്ങൾ
- ഹൈ ടെക് ക്ലാസ് മുറികൾ
- സ്കൂൾ ബസ്
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- ശുചിമുറികൾ കൂടുതൽ വായിക്കുക ...
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ പാഠ്യ -പാഠ്യേതര പ്രവർത്തങ്ങൾ വളരെ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു .ഓരോ വർഷവും മികച്ച രീതിയിൽ കലാ കായികമേളകൾ നടത്തിവരുന്നു .കൂടാതെ അതാത് ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ദിനാചരണങ്ങളും നടത്തി വരുന്നു .
- പരിസ്ഥിതി ദിനം
- വായനാദിനം
- ബഷീർ ദിനം കൂടുതൽ വായിക്കുക.
ചിത്രശാല
-
വിദ്യാരംഗംകലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നാടകക്കളരിയും റേഡിയോ നാടകവും
-
റേഡിയോ നാടകം
മുൻ സാരഥികൾ
| നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | പി. ഗോവിന്ദൻ നായർ | 01/08/1951 | 16/11/1951 |
| 2 | വി. വീരാൻ കുട്ടി | 17/09/1951 | 31/12/1951 |
| 3 | കെ. മൊഹമ്മദ് | 28/03/1955 | 27/03/1955 |
| 4 | കെ. പരമേശ്വരൻ മൂസത് | 16/12/1957 | 30/04/1987 |
| 5 | ടി. മൊഹമ്മദ് | 01/05/1984 | 12/09/1984 |
| 6 | പി രാധാകൃഷ്ണൻ | 13/09/1984 | 03/05/1998 |
| 7 | യൂസുഫ് സിദ്ധിഖ്. വി | 03/05/1998 | ................. |
വഴികാട്ടി
- നിലമ്പുർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (7 .5 കിലോമീറ്റർ )
{{#multimaps:11.243954,76.295084|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48470
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ