"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുൻ സാരഥികൾ) |
|||
വരി 92: | വരി 92: | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
!പേര് | !പേര് | ||
!കാലം | |||
|- | |||
! colspan="2" |<big>ഗുരുകുലകാലം</big> | |||
! | |||
|- | |- | ||
!1 | !1 | ||
2 | |||
!കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ | !കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ | ||
നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ | |||
! | |||
|- | |||
! colspan="2" |<big>പ്രൈമറിക്കാലം</big> | |||
! | |||
|- | |||
!1 | |||
!കുഞ്ഞിരാമൻ മാസ്റ്റർ | |||
! | |||
|- | |||
!2 | |||
!കുഞ്ഞിക്കണ്ണൻ മാസ്റ്റർ | |||
! | |||
|- | |||
! 4 | |||
!രാഘവവാര്യർ മാസ്റ്റർ | |||
! | |||
|- | |||
!5 | |||
!കുഞ്ഞൻ മാസ്റ്റർ | |||
! | |||
|- | |||
!6 | |||
!കേശവൻ നമ്പീശൻ മാസ്റ്റർ | |||
! | |||
|- | |||
! colspan="2" |<big>ഹൈസ്കൂൾ ആരംഭം 1980</big> | |||
! | |||
|- | |||
!1 | |||
!പീ എം നാരായണൻ മാസ്റ്റർ | |||
! | |||
|- | |- | ||
!2 | !2 | ||
! | !പി രുഗ്മിണി വാരസ്യാർ ടീച്ചർ | ||
! | |||
|- | |- | ||
! 3 | !3 | ||
! | !ജി കേശവൻ നായർ മാസ്റ്റർ | ||
! | |||
|- | |- | ||
!4 | !4 | ||
! | !എം പി ബാലകൃഷ്ണൻ മാസ്റ്റർ(ഡയറ്റ്) | ||
! | |||
|- | |- | ||
!5 | !5 | ||
! | !ലക്ഷമിക്കുട്ടി ടീച്ചർ | ||
! | |||
|- | |- | ||
!6 | !6 | ||
! | !ഭാഗീരഥി ടീച്ചർ | ||
! | |||
|- | |- | ||
!7 | !7 | ||
! | !പുരുഷോത്തമൻ പിള്ള മാസ്റ്റർ | ||
! | |||
|- | |- | ||
!8 | !8 | ||
! | !പി നന്ദിനി ടീച്ചർ | ||
! | |||
|- | |- | ||
!9 | !9 | ||
! | !സി എം ബാലകൃഷ്ണൻ മാസ്റ്റർ | ||
! | |||
|- | |- | ||
!10 | !10 | ||
! | !അബൂബക്കർ മാസ്റ്റർ | ||
! | |||
|- | |- | ||
!11 | !11 | ||
! | !ലീല ടീച്ചർ | ||
! | |||
|- | |- | ||
!12 | !12 | ||
! | !ടി ലക്ഷ്മി ടീച്ചർ | ||
! | |||
|- | |- | ||
!13 | !13 | ||
! | !ഹുസൈൻ മാസ്റ്റർ | ||
! | |||
|- | |- | ||
!14 | !14 | ||
! | !നാണു മാസ്റ്റർ | ||
! | |||
|- | |- | ||
!15 | !15 | ||
! | !കെ പി അബ്രഹാംമാസ്റ്റർ | ||
! | |||
|- | |- | ||
!16 | !16 | ||
! | !കെ വേണുഗോപാലൻ മാസ്റ്റർ | ||
! | |||
|- | |- | ||
!17 | !17 | ||
! | !കെ കുഞ്ഞിരാമൻ മാസ്റ്റർ | ||
! | |||
|- | |- | ||
!18 | !18 | ||
! | !കെ കെ പ്രേമലത ടീച്ചർ | ||
! | |||
|- | |- | ||
!19 | !19 | ||
! | !സി ആർ പത്മിനി ടീച്ചർ | ||
!2009-13 | |||
|- | |- | ||
!20 | !20 | ||
! | !പി ജി രാജേന്ദ്രൻ മാസ്റ്റർ | ||
!2013-14 | |||
|- | |- | ||
!21 | !21 | ||
! | !പി കെ കൃഷ്ണദാസൻ മാസ്റ്റർ | ||
!2014-15 | |||
|- | |- | ||
!22 | !22 | ||
!ഇന്ദിര | !പി എം മാത്യു മാസ്റ്റർ | ||
!2015-16 | |||
|- | |||
!23 | |||
!കെ രത്നാകരൻ മാസ്റ്റർ | |||
!2016-17 | |||
|- | |||
!24 | |||
!ടികെ തങ്കച്ചൻ മാസ്റ്റർ | |||
!2017-18 | |||
|- | |||
!25 | |||
!മൈത്രി ടീച്ചർ | |||
!2018-19 | |||
|- | |||
!26 | |||
!പികെ ഇന്ദിര ടീച്ചർ | |||
!2019 മുതൽ | |||
|} | |} | ||
20:01, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി | |
---|---|
വിലാസം | |
ഗവണ്മെൻറ് ഹയർ സെക്കൻററി സ്കൂൾ ചാവശ്ശേരി , ചാവശ്ശേരി പി.ഒ. , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0490 2433830 |
ഇമെയിൽ | chavasseryghss14052@gmail.com |
വെബ്സൈറ്റ് | http://ghsschavassery.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 14052 (സമേതം) |
എച്ച് എസ് എസ് കോഡ് | 13001 |
യുഡൈസ് കോഡ് | 32020901306 |
വിക്കിഡാറ്റ | Q64458576 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 826 |
പെൺകുട്ടികൾ | 753 |
ആകെ വിദ്യാർത്ഥികൾ | 1579 |
അദ്ധ്യാപകർ | 58 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 245 |
പെൺകുട്ടികൾ | 255 |
ആകെ വിദ്യാർത്ഥികൾ | 500 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റോസമ്മ ടി സി |
പ്രധാന അദ്ധ്യാപകൻ | തിലകൻ തേലക്കാടൻ (പൂർണ്ണ അധിക ചുമതല) |
പ്രധാന അദ്ധ്യാപിക | ഇന്ദിര പികെ |
പി.ടി.എ. പ്രസിഡണ്ട് | അജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സോയ കെ |
അവസാനം തിരുത്തിയത് | |
03-03-2022 | 14052-14052 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ ചാവശ്ശേരി.
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്.
വായിക്കുക കൂടുതൽ ചരിത്രം
കാണുക സ്കൂൾ വാർഷികം ഡോക്യുമെൻററി
ഭൗതികസൗകര്യങ്ങൾ
തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ.പി., യു.പി., ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പഠിക്കുന്നു. കൂടുതൽ...
പാഠ്യേതര പ്രവർത്തനങ്ങൾ
ചാവശ്ശേരി ജി എച്ച് എസ് എസ്, എസ് പി സി, യൂ ട്യൂബ് ചാനൽ
ചാവശ്ശേരി ജി എച്ച് എസ് എസ്,എസ് പി സി, ഫേസ് ബുക്ക് ചാനൽ
അംഗീകാരങ്ങൾ
കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. കൂടുതൽ
മികവുകൾ പത്രവാർത്തകളിലൂടെ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലം |
---|---|---|
ഗുരുകുലകാലം | ||
1
2 |
കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ
നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ |
|
പ്രൈമറിക്കാലം | ||
1 | കുഞ്ഞിരാമൻ മാസ്റ്റർ | |
2 | കുഞ്ഞിക്കണ്ണൻ മാസ്റ്റർ | |
4 | രാഘവവാര്യർ മാസ്റ്റർ | |
5 | കുഞ്ഞൻ മാസ്റ്റർ | |
6 | കേശവൻ നമ്പീശൻ മാസ്റ്റർ | |
ഹൈസ്കൂൾ ആരംഭം 1980 | ||
1 | പീ എം നാരായണൻ മാസ്റ്റർ | |
2 | പി രുഗ്മിണി വാരസ്യാർ ടീച്ചർ | |
3 | ജി കേശവൻ നായർ മാസ്റ്റർ | |
4 | എം പി ബാലകൃഷ്ണൻ മാസ്റ്റർ(ഡയറ്റ്) | |
5 | ലക്ഷമിക്കുട്ടി ടീച്ചർ | |
6 | ഭാഗീരഥി ടീച്ചർ | |
7 | പുരുഷോത്തമൻ പിള്ള മാസ്റ്റർ | |
8 | പി നന്ദിനി ടീച്ചർ | |
9 | സി എം ബാലകൃഷ്ണൻ മാസ്റ്റർ | |
10 | അബൂബക്കർ മാസ്റ്റർ | |
11 | ലീല ടീച്ചർ | |
12 | ടി ലക്ഷ്മി ടീച്ചർ | |
13 | ഹുസൈൻ മാസ്റ്റർ | |
14 | നാണു മാസ്റ്റർ | |
15 | കെ പി അബ്രഹാംമാസ്റ്റർ | |
16 | കെ വേണുഗോപാലൻ മാസ്റ്റർ | |
17 | കെ കുഞ്ഞിരാമൻ മാസ്റ്റർ | |
18 | കെ കെ പ്രേമലത ടീച്ചർ | |
19 | സി ആർ പത്മിനി ടീച്ചർ | 2009-13 |
20 | പി ജി രാജേന്ദ്രൻ മാസ്റ്റർ | 2013-14 |
21 | പി കെ കൃഷ്ണദാസൻ മാസ്റ്റർ | 2014-15 |
22 | പി എം മാത്യു മാസ്റ്റർ | 2015-16 |
23 | കെ രത്നാകരൻ മാസ്റ്റർ | 2016-17 |
24 | ടികെ തങ്കച്ചൻ മാസ്റ്റർ | 2017-18 |
25 | മൈത്രി ടീച്ചർ | 2018-19 |
26 | പികെ ഇന്ദിര ടീച്ചർ | 2019 മുതൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചാവശ്ശേരിയിൽ പഠിച്ച് ഇപ്പോൾ കലാകായിക-സാംസ്കാരിക-സാമൂഹിക-ആരോഗ്യരംഗങ്ങളിലും വിവിധ മേഖലകളിലും പ്രശോഭിക്കുന്നവർ
ക്രമനമ്പർ | പേര് | മേഖല | കുറിപ്പുകൾ |
---|---|---|---|
1 | എൻ വി കുങ്കൻ നായർ | സ്വാതന്ത്ര്യസമരസേനാനി | |
2 | ഇ കെ മൊയ്തു | മുൻ ഹൈക്കോടതി ജസ്റ്റിസ് | |
3 | അപർണ | കഥാകാരി |
വഴികാട്ടി
കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുമ്പോൾ റോഡിന് വലതു വശത്ത് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ നിന്നും 35 കി.മീ.ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അക്ഷാംശം 11° 56′ 56.76″ N രേഖാംശം 75° 36′ 52.16″ E {{#multimaps: 11.94872,75.61275 | zoom=13 }}
ചിത്രശാല
-
-
ഹൈസ്കൂൾ വിഭാഗം പ്രവേശന കവാടം
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14052
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ