"ജി.വി. എച്ച്.എസ്.എസ് വാഴത്തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Photo)
(PHOTO)
വരി 57: വരി 57:
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് റ്റി. ഇ
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് റ്റി. ഇ
|എം.പി.ടി.എ. പ്രസിഡണ്ട്=സുജാത ശ്രീകുമാർ  
|എം.പി.ടി.എ. പ്രസിഡണ്ട്=സുജാത ശ്രീകുമാർ  
|സ്കൂൾ ചിത്രം=Gvhss Vazhathope.jpg
|സ്കൂൾ ചിത്രം=ജി വി എച്ച് എസ് എസ് വാഴത്തോപ്പ്.jpeg


|size=350px
|size=350px

16:23, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.വി. എച്ച്.എസ്.എസ് വാഴത്തോപ്പ്
വിലാസം
VAZHATHOPE

IDUKKI COLONY പി.ഒ.
,
ഇടുക്കി ജില്ല 685602
,
ഇടുക്കി ജില്ല
സ്ഥാപിതം1972
വിവരങ്ങൾ
ഫോൺ04862 235377
ഇമെയിൽ29015gvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്29015 (സമേതം)
യുഡൈസ് കോഡ്32096200312
വിക്കിഡാറ്റQ64615283
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംവാഴത്തോപ്പ് പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ152
അദ്ധ്യാപകർ16
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ54
പെൺകുട്ടികൾ57
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽജോമി ജോസഫ്
പ്രധാന അദ്ധ്യാപകൻആന്റണി മൈക്കിൾ റ്റി.എം
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് റ്റി. ഇ
എം.പി.ടി.എ. പ്രസിഡണ്ട്സുജാത ശ്രീകുമാർ
അവസാനം തിരുത്തിയത്
15-02-2022Sw29015
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചെറുതോണി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ജി വി എച്ച് എസ്സ് എസ്സ് വാഴത്തോപ്പ് . മോഡൽ സ്കൂൾ എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. 1972ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

| ഇടുക്കി ജില്ലയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യായം 1971 - ൽ ആരംഭിക്കുന്നത് മൂലമറ്റം ഹൈസ്കൂളിന്റെ ബ്രാഞ്ചായിട്ടാണ് .കട്ടപ്പനയ്ക്കും മൂലമറ്റത്തിനും അടിമാലിയ്കും ഇടയിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഏകസ്ഥാപനം ഇതുമാത്രമായിരുയിരുന്നു. ഈ പ്രദേശങ്ങളിലെ ആദിവാസികൾക്കും കാർഷിക കുടിയേറ്റത്തോടെ എത്തിച്ചേർന്നവർക്കും തങ്ങളുടെ കുട്ടികൾക്ക് ഹൈസ്കൂൾ പഠനം സാധ്യമാക്കിയത് ഈവിദ്യാലയത്തിന്റെ ആരംഭത്തോടെയാണ് . ഇടുക്കി - ചെറുതോണി ഡാമുകളുടെ നിർമ്മാണഘട്ടത്തിൽ H C C Company കെ . എസ് .ഇ. ബി യുടെ സ്ഥലത്ത് സ്കൂളിനാവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചു . അന്നത്തെ സാമൂഹിക പ്രവർത്തകരുടെ നിരന്തര ആവശ്യപ്രകാരം ഒരു U P വിഭാഗം കൂടി സർക്കാർ 1971 - ൽ അനുവദിച്ചു. പ്രസ്തുത യു .പി അഞ്ച് കിലോമീറ്റർ അകലെയുള്ള പൈനാവിലേയ്ക് മാറ്റിക്കൊണ്ട് എച്ച് .എസ് വിഭാഗം സ്വതന്ത്രമായി 72 - 73 മുതൽ പ്രവർത്തനം തുടങ്ങി.എന്നാൽ 85 - 86 വർഷങ്ങളിൽ ഹൈറേഞ്ച് പ്രദേശത്ത് കൂടുതൽ സ്കൂളുകൾ അനുവദിക്കപ്പെട്ടതോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു.1995 - ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ(Agriculture Plant Protection, Accoundency)രണ്ട് ബാച്ചും ആരംഭിച്ചു . തുടക്കം മുതൽ ഇന്നുവരെ നൂറ് ശതമാനമാണ് വിജയം 96-ൽ ഈ പ്രദേശത്ത് ആദ്യമായി കമ്പ്യട്ടർഡിവിഷൻപ്രവർത്തനമാരംഭിച്ചു. 2000 ആയപ്പോഴേയ്കും വിജയശതമാനത്തിൽ നേരിയകുറവുണ്ടായി എന്നാൽ പാഠ്യ-പാഠ്യേത രരംഗത്ത് മികവുറ്റപ്രവർത്തനങ്ങൾ കാഴ്ചവച്ചതിനാൽ ജില്ലയിലെ ലീഡ് സ്കൂളായി സർക്കാർ പ്രഖ്യാപിച്ചു. ഈ വഴിക്കുള്ള മുന്നേറ്റ ശ്രമങ്ങൾക്കിടയിലാണ് QEPR പദ്ധതിയിൽ സ്കൂളിനെ ഉൾ പ്പെടുത്തിയത് . പഠനരംഗത്ത് നൂതന ആശയങ്ങൾ, പാഠ്യേതര രംഗത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ, ഭൗതിക വികസനം സാമൂഹിക കൂട്ടായ്മ ,ജനപ്രതിനിധികളുടേയും,സാമൂഹ്യപ്രവർത്തകരുടെയും പ്രശസ്തവ്യക്തികളുടെയും നിരന്തരസന്ദർശനം എല്ലാംകൂടി സ്കൂളിനെ മാതൃകാ സ്കൂളാക്കി മാറ്റി. എങ്കിലും മെച്ചപ്പെട്ട കെട്ടിടങ്ങളുടെയും അനുബന്ധസൗകര്യങ്ങളുടെയും അഭാവം ഒരു പ്രശ്നമായി ഇന്നും നിലനിൽക്കുന്നു.ജില്ലാതല റിപ്പബ്ലിക് ദിന - സ്വാതന്ത്ര്യ ദിന പരേഡുകൾ ഈ സ്കൂൾ ഗ്രൗണ്ടിലാണ് നടക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ഇന്റർനെറ്റ് സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സർക്കാർ

ഇത് ഒരു സർക്കാർ സ്കൂൾ ആണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കാർത്ത്യായനി| ചന്ദ്രശേഖര കർത്താ | സൈമൺ | കെ സി ചാക്കോ | നാരായണൻ | വി ആർ ഗോപാലൻ| എസ് എസ് കുമാരി | പി പി ജോസ് | അന്നക്കുട്ടി പി എം‍| സി ജോർജ്ജ്| കെ ജെ അന്നക്കുട്ടി | കുഞ്ഞോമന വി എൻ | മണിയപ്പൻ പീ ഡി | ലിസ്സമ്മജോസ് | മോളി എബ്രഹാം | യു കെ ഇന്ദിര | വിജയലഷ്മി വി | ഹാരിഫാൽ | പ്രകാശ് മോഹനൻ | അനിത കൃഷ്ണൻ | മുനീർ എം | വി‍ജയൻ എൻ‌‌ | ജയകൃഷണൻ | വിനോദൻ I പാരിജൻ എസ് I സരസ്വതി ദേവി I ജെയിസ് എം റ്റി I പ്രദീപ് കുമാർ I റ്റെസ്സി ജോസഫ് I പി മുസ്തഫ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജയിംസ് എം ആദായി (ന്യൂസ് റീഡർ ദൂരദർശൻ)
  • പ്രഭാ തങ്കച്ചൻ (പഞ്ചായത്ത് പ്രസിഡന്റ്)
  • സത്യൻ കെ ജി
  • ജോയി വർഗീസ്
  • എ പി ഉസ്മാൻ
  • ലക്ഷ്മി ശശി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)

വഴികാട്ടി

  • ഇടുക്കി ചേറുതോണിയിൽ നിന്നും ബസ്സ്/ഓട്ടോ മാ‍ർഗ്ഗം എത്താം ( ഒരു കിലോമീറ്റർ )

{{#multimaps: 9.862911,76.9581419| width=600px | zoom=13 }}


idu