"ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 38: വരി 38:
</gallery>
</gallery>
[[പ്രമാണം:13556 14 8.jpg|ലഘുചിത്രം|ലോഷൻനിർമ്മാണം]]
[[പ്രമാണം:13556 14 8.jpg|ലഘുചിത്രം|ലോഷൻനിർമ്മാണം]]
പാഠ്യപ്രവർത്തനങ്ങൾക്ക് പുറമെ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഗണിതം,അറബി,സാമൂഹ്യം,വിദ്യാരംഗം,ആരോഗ്യം,പരിസ്ഥിതി,ക്ലബുകൾ നന്നായി പ്രവർത്തിക്കുന്നു. എല്ലാ ദിനാചരണങ്ങളും ക്വിസ്, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം,ബാഡ്ജ് നിർമ്മാണം,തുടങ്ങി വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്. അറബിക് കലോത്സവത്തിലും പ്രവർത്തിപരിചയമേളയിലും മികച്ച നേട്ടം കൈവരിച്ചു. പ്രവർത്തിപരിചയ അദ്ധ്യാപികയുടെ നേതൃത്ത്വത്തില് ലോഷൻ നിർമ്മാണം,സോപ്പ് നിർമ്മാണം,ഒറിഗാമി പരിശീലനം,പേപ്പർ ബാഗ് നിർമ്മാണം,ചോക്ക് നിർമ്മാണം എന്നിവയില് മികച്ച പരിശീലനം നല്കിവരുന്നു.രാമച്ചം കൃഷി,പച്ചക്കറികൃഷി,പൂന്തോട്ടനിർമ്മാണം എന്നിവയും നടത്തുന്നു.
പാഠ്യപ്രവർത്തനങ്ങൾക്ക് പുറമെ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഗണിതം,അറബി,സാമൂഹ്യം,വിദ്യാരംഗം,ആരോഗ്യം,പരിസ്ഥിതി,ക്ലബുകൾ നന്നായി പ്രവർത്തിക്കുന്നു. എല്ലാ ദിനാചരണങ്ങളും ക്വിസ്, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം,ബാഡ്ജ് നിർമ്മാണം,തുടങ്ങി വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്. അറബിക് കലോത്സവത്തിലും പ്രവർത്തിപരിചയമേളയിലും മികച്ച നേട്ടം കൈവരിച്ചു. പ്രവർത്തിപരിചയ അദ്ധ്യാപികയുടെ നേതൃത്ത്വത്തില് ലോഷൻ നിർമ്മാണം,സോപ്പ് നിർമ്മാണം,ഒറിഗാമി പരിശീലനം,പേപ്പർ ബാഗ് നിർമ്മാണം,ചോക്ക് നിർമ്മാണം എന്നിവയില് മികച്ച പരിശീലനം നല്കിവരുന്നു.രാമച്ചം കൃഷി,പച്ചക്കറികൃഷി,പൂന്തോട്ടനിർമ്മാണം എന്നിവയും നടത്തുന്നു.<gallery>
പ്രമാണം:13556 16 5.jpg|പ്രവേശനോത്സവം 2015-2016
പ്രമാണം:13556 16 4.jpg|ക്രിസ്തുമസ് ആഘോഷം
പ്രമാണം:13556 16 2.jpg|പഠനയാത്ര
പ്രമാണം:13556 16 1.jpg|പഠനയാത്ര ..തെക്കുമ്പാട് തായക്കാവ്
പ്രമാണം:13556 15 3.jpg|ലൗ ഇംഗ്ളീഷ്
പ്രമാണം:13556 15 2.jpg|ലൗഇംഗ്ളീഷ്
പ്രമാണം:13556 15 1.jpg|കായികമേള 2015
പ്രമാണം:13556 14 6.jpg|കായികമേള
പ്രമാണം:13556 14 5.jpg|കായികമേള
പ്രമാണം:13556 14 4.jpg|കായികമേള ഉദ്ഘാടനം
പ്രമാണം:13556 14 3.jpg|സ്വാതന്ത്ര്യദിനാഘോഷം 2014
പ്രമാണം:13556 14 7.jpg|ദേശഭക്തിഗാനാലാപനം
പ്രമാണം:13556 13.jpg|സ്വാതന്ത്ര്യദിനാഘേഷം
പ്രമാണം:13556 14 1.jpg|യുദ്ധവിരുദ്ധറാലി
പ്രമാണം:13556 14 10.jpg
</gallery>


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

21:45, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ തെക്കുമ്പാട് എന്ന പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.തെക്കുമ്പാട്

ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്
വിലാസം
തെക്കുമ്പാട്

<തെക്കുമ്പാട്.പി.ഒ/ചെറുകുന്നു>കണ്ണൂർ
,
670301
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04972 860920
ഇമെയിൽgmupsthekkumbad@gmail.com
കോഡുകൾ
സ്കൂൾ കോഡ്13556 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേശൻ കെ
അവസാനം തിരുത്തിയത്
13-02-202213556


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

  കേരളത്തിലെ കണ്ണൂർ ജില്ലയിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി മാട്ടൂലിനോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ദ്വീപാണ് തെക്കുമ്പാട് .  നാലുപാടും പുഴയാൽ ചുറ്റപ്പെട്ട തെക്കുമ്പാട് ഒരു കാലത്ത് മനോഹരമായ ഒരു പച്ചത്തുരുത്തായിരുന്നു.പടിഞ്ഞാറ്  കുപ്പം പുഴയും,പഴയങ്ങാടി-വളപട്ടണം പുഴയും , കിഴക്ക് ചെറുകുന്ന് മടക്കര പുഴയും.   തെക്കുമ്പാട് ദ്വീപ്മാട്ടൂൽ ഗ്രാമപ‍‍ഞ്ചായത്തിൻെറ ഭാഗമാണ്.  മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെൻ്റ് യു പി സ്ക്കൂളായ ജി എം യു പി സ്ക്കുൾ ഈ ദ്വീപിലാണ് . തെക്കുമ്പാട് ദ്വീപിനെ ചെറുകുന്നുമായി ബന്ധിപ്പിക്കുന്നത് ആയിരം തെങ്ങ് പാലമാണ്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നൂറാം വാർഷികം ആഘോഷിച്ച ഈ വിദ്യാലയം ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.1 മുതല് 7 വരെ വൈദ്യുതീകരിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ. ഓഫീസ് റൂം,സ്റ്റാഫ് റൂം,കമ്പ്യൂട്ടർ ലാബ്,പാചകപ്പുര,മൂത്രപ്പുര,കുടിവെള്ളം,കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

ലോഷൻനിർമ്മാണം

പാഠ്യപ്രവർത്തനങ്ങൾക്ക് പുറമെ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഗണിതം,അറബി,സാമൂഹ്യം,വിദ്യാരംഗം,ആരോഗ്യം,പരിസ്ഥിതി,ക്ലബുകൾ നന്നായി പ്രവർത്തിക്കുന്നു. എല്ലാ ദിനാചരണങ്ങളും ക്വിസ്, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം,ബാഡ്ജ് നിർമ്മാണം,തുടങ്ങി വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്. അറബിക് കലോത്സവത്തിലും പ്രവർത്തിപരിചയമേളയിലും മികച്ച നേട്ടം കൈവരിച്ചു. പ്രവർത്തിപരിചയ അദ്ധ്യാപികയുടെ നേതൃത്ത്വത്തില് ലോഷൻ നിർമ്മാണം,സോപ്പ് നിർമ്മാണം,ഒറിഗാമി പരിശീലനം,പേപ്പർ ബാഗ് നിർമ്മാണം,ചോക്ക് നിർമ്മാണം എന്നിവയില് മികച്ച പരിശീലനം നല്കിവരുന്നു.രാമച്ചം കൃഷി,പച്ചക്കറികൃഷി,പൂന്തോട്ടനിർമ്മാണം എന്നിവയും നടത്തുന്നു.

മാനേജ്‌മെന്റ്

പൂർണ്ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ്.

മുൻ സാരഥികൾ

1 കെ.പി.ശ്രീധരൻ നമ്പ്യാ൪
2 ബി.ഒതയനൻ
3 കെ. ദാമോദര പൊതുവാൾ
4 രഘു നാഥൻ കെ
5 ജി.എം.ഗോവിന്ദൻ നമ്പൂതിരി
6 ഇബ്രാഹിം കുട്ടി
7 സി .പി.പ്രകാശൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹാഷിം ടി.വി

മുഹ് സിൻ ടി.വി

ഫവാസ്

മർസൂഖ്

ഷാനിദ്

മുഹ്സിൻ

മുഫീദ്

മുബീൻ

ഷാനിബ.

വഴികാട്ടി

{{#multimaps: 11.976428188253957, 75.29093201031968| width=600px | zoom=15 }} 1. കണ്ണൂർ-പഴയങ്ങാടി റൂട്ടിൽ ചെറുകുന്ന്തറ ഇറങ്ങി രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ തെക്കുമ്പാട് ദ്വീപിലെത്താം.

.

ഈ ദ്വീപിലാണ് ജി.എം.യു.പി.സ്ക്കൂൾ തെക്കുമ്പാട് സ്ഥിതി ചെയ്യുന്നത്. പഴയങ്ങാടി - മാട്ടൂൽ റൂട്ടിൽ ആറ് തെങ്ങ് ഇറങ്ങി


ബോട്ട് മാർഗ്ഗം തെക്കുമ്പാട് ദ്വീപിലെത്താം.