ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

{{Yearframe/Header}}

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ക്ലബ്ബുകളും പ്രവർത്തനങ്ങളും

വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. ( വിദ്യരംഗം, ശാസ്ത്ര - ഗണിതശാസ്ത്രക്ലബ്ബ്,ഭാഷാക്ലബ്ബ്,ഗണിതക്ലബ്ബ്,ആരോഗ്യക്ലബ്ബ്,പരിസ്ഥിതിക്ലബ്ബ്).എല്ലാമാസവും ക്ലബ്ബുകളുടെനേതൃത്വത്തിൽ വിവിധ പരിപാടിക‍ൾ നടത്തുന്നു. .എല്ലാദിനാചരണങ്ങളും അതാത് ക്ലബ്ബ്കളുടെ നേതൃത്വത്തിലാണ് നടത്തുന്നത്.കൂടാതെ പാഠഭാഗവുമായി ബന്ധപ്പെടുത്തിക്കൊണ്ട്ദിനാ‍‍‍‍‍‍‍ചരണങ്ങൾ പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കുന്നു.