ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പൂന്തോട്ടം
ശിശുദിനാഘോഷം
ശാസ്ത്ര പരീക്ഷണം
അറബിക്ദിനാഘോഷം
അതിജീവനം
രാമ‍ച്ചം കൃഷി
പൂന്തോട്ടം
ഒറിഗാമിപരിശീലനം
ശിശുദിനാഘോഷം

ഉല്ലാസഗണിതം

ഉല്ലാസഗണിതം

ഒന്ന് രണ്ട് ക്ളാസുകളിലെ കുട്ടികൾക്ക്ഗണിതപഠനം ആസ്വദകരമാക്കാൻ സമഗ്രശിക്ഷ കേരളനടപ്പിലാക്കിയ പദ്ധതിയാണ് ഉല്ലാസഗണിതം. ജി.എം.യു.പി.സ്കൂൾ തെക്കമ്പാട്..ഒന്ന് രണ്ട് ക്ലാസുകളിലെ രക്ഷിതാക്കൾക്കുള്ള ഉല്ലാസഗണിതം ശില്പശാല10/02/2022ന് നടത്തി. ഹെഡ്മാസ്റ്റർ സുരേശൻ മാസ്റ്റർ ശില്പശാലഉദ്ഘാടനംചെയ്തു.ഫൗസിയടീ‍ച്ചർസ്വാഗതവുംഎസ്.ആർ.ജി കൺവീനർ വിനോദ് മാസ്റ്റർ അദ്ധ്യക്ഷതയുംവഹിച്ചു.സ്ററാഫ് സിക്രട്ടറി ഷമീന ടീ‍‍‍ച്ചർ നന്ദിയും പറഞ്ഞു.

സുരീലി ഹിന്ദി






അനർഘനിമിഷം.

ഹിന്ദിപക്ഷാചരണം