സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടികൾ ഡോകുമെന്റുചെയ്യുന്നതിനം വിവിധ സ്കൂൾ ഗ്രൂപ്പുകളിലേക്ക് സ്കൂൾ യു ടൂബ് വഴി ലൈവ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സിന്റെ സേവനം പ്രയോജനപ്പെടുത്തുകയുണ്ടായി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ ന
അഡ്മിഷൻ ന
പേരു്
1
5080
പ്രണവ് പി
2
5092
യദുകൃഷ്ണൻ എ പി
3
5154
വിഷ്ണു റ്റി എ
4
5186
ആഷ്‍ല എസ്
5
5346
അഞ്ജന എസ്
6
5531
രാജലക്ഷമി ആർ
7
5573
നന്ദകുമാർ ജെ
8
5727
ARUNIMA. S
9
5850
VISAL KRISHNAMOORTHY.S
10
5893
SANGEETH NARAYAN
11
5907
AROMAL.B
12
5925
SAJANA CHANDRAN
13
5930
AKSHAY V S
14
5939
VAISAKH.P
15
5938
SREEDHAR.S
16
6148
AKSHAY RAJ P R
17
6208
RADHENDHU M R
18
6244
YADHUKRISHNAN M
19
6395
ANANDAKRISHNAN
20
6396
ANANDAKRISHNAN M G
21
6549
ATHIRA S
22
6561
SREELAKSHMI A S
23
6565
RIYA ANTONY
24
6567
HELEN MARY R
25
6568
JEFIN JOEMON
26
6570
AMALRAJ T P
27
6578
SIVANI R
28
6585
NANDITHA RAJESH
29
6595
ALEX PHILIP C
30
6598
ATHUL M S
31
6599
ADILEKSHMI D
32
6607
ADITHYAN A 2
33
6615
AKSHARA V A 0
34
6616
ANANDHAN J 0
35
6617
NEHA S LALJI
36
6620
KRISHNA ANIL
37
6639
VISHNUPRIYA C S
38
6640
ARCHANA MURALI
39
6659
AKSHAY.R
40
6680
ALLEN JACOB GEORGE
41
6940
MIDHU MURALI K.S
2019-2022
2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.
പതിമൂന്ന് ദിവസത്തെ പരിശീലനം സ്ക്കൂളിൽ നൽകുകയുണ്ടായി.
കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.
തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.
സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നടന്നു വരുന്നു.
'സത്യമേവ ജയതേ' - ബോധവൽക്കരണ ക്ലാസ്2021-ഡിസംമ്പർ 22ന് കുട്ടികളിൽ ഇന്റർനെറ്റ്,സോഷ്യൽമീഡിയ എന്നിവയിലെ ശരി-തെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ശരിയായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു സ്ക്കൂളിലെ ഹൈസ്ക്കൂൾ ടീച്ചേഴ്സിനു'സത്യമേവ ജയതേ' എന്ന ബോധവൽക്കരണ ക്ലാസ് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ നൽകുകയുണ്ടായി.
കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ട്രാഫിക് ബോധവൽക്കരണം, സോഷ്യൽ മീഡിയ, സൈബർ ക്രൈം ,ഗാർഹിക പീഡനം, കോവിഡ് ബോധവൽക്കരണം എന്നിങ്ങനെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി എട്ട്, ഒൻമ്പത് ക്ലാസിലെ വിദ്യാർഥികൾക്ക് ഓൺലൈയിൻ ക്ലാസ്സുകളും വെബിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ ന
അഡ്മിഷൻ ന
പേരു്
1
5259
SANJAY V
2
5286
ALFIDA A
3
5287
ANUSH V AJAY
5
5308
JOEL JOSEPH
6
5309
ARAVIND SHIBU
7
5326
ARJUN MANU
8
5340
VAISAKH C B
9
5396
AMBADY S
10
5397
KRISHNA KISHOR
11
5646
ARJUN P K 2
12
6045
KRISHNAJA K U
13
6046
ABHIJITH KRISHNAA K S
14
6092
ANANDAKRISHNAN R
15
6107
ANUSREE AJESH
16
6112
ANASWARA SHAJI
17
6136
ANUSREE R
18
6147
ASWIN M 3
19
6151
SIVARAJ S
20
6158
ADITHYAN S K
21
6177
ADHULDAS P M
22
6255
SREEHARI P S
23
6304
ARJUN K S
24
6350
DEVANARAYANAN A R
25
6431
NEERAJA JAYESH 1
26
6610
ANJALY A S
27
6645
GOUTHAM SANKAR K L
28
6727
GODWIN P
29
6780
DHANUSH PRADEEP
30
6786
MADHAV RAJ
31
6791
ABHIRAM K S
32
6798
DEV RAJ
33
6806
ARJUN P
34
6816
STALIN ULLAS
35
6817
ABHISHEK A K
36
6826
ANUSHA M R
37
6841
ABHAIDEV P B
38
6861
SURYA S S
39
6880
AKSHAYA MOHAN
40
6919
ADITHYAN K S
2020-23 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 കുട്ടികൾ അംഗത്വം നേടി. ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2020-23 ബാച്ച്
2020-23 ബാച്ചിലെ ഏകദിന ക്യാമ്പ് ബഹു.എച്ച് എം ശ്രീമതി ഗീതാദേവി റ്റി ജി ഉദ്ഘാടനം ചെയ്തു. എല്ലാ അംഗങ്ങളും സന്നിഹിതരായിരുന്ന ക്യാമ്പിൽ എസ് ഐ റ്റി സി ശ്രീ ഡോമിനിക് സെബാസ്റ്റ്യൻ എ ജെ, കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ ,കൈറ്റ് മിസ്ട്രെസ് ശ്രീമതി വിജുപ്രിയ വി എസ് എന്നിവർ പ്രോഗ്രാമിംങ്, ആനിമേഷൻ,മൊബൈൽ ആപ്പ് എന്നീ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ക്യാമ്പ് അംഗങ്ങൾക്ക് റിഫ്രഷമെന്റും ഉച്ചഭഷണവും ഒരുക്കിയിരുന്നു. 19/01/22 രാവിലെ 10 am ന് ആരംഭിച്ച ക്യാമ്പിന് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ സ്വാഗതവും ലീഡർ ആകാശ് എ നന്ദിയും പറഞ്ഞു 4.30pm ന് ക്യാമ്പ് അവസാനിച്ചു.