"ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|G. H. S. S. Ottapalam East}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഒറ്റപ്പാലം | |സ്ഥലപ്പേര്=ഒറ്റപ്പാലം | ||
വരി 17: | വരി 17: | ||
|പിൻ കോഡ്=679101 | |പിൻ കോഡ്=679101 | ||
|സ്കൂൾ ഫോൺ=0466 2246585 | |സ്കൂൾ ഫോൺ=0466 2246585 | ||
|സ്കൂൾ ഇമെയിൽ=ghssottapalam@ | |സ്കൂൾ ഇമെയിൽ=ghssottapalam@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ഒറ്റപ്പാലം | |ഉപജില്ല=ഒറ്റപ്പാലം | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലംഉപജില്ലയിലെ ഒറ്റപ്പാലം സ്ഥലത്തുള്ള ഒരു സർക്കാർ '''ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം''' | |||
പാലക്കാട് ജില്ലയിലെ വളളുവനാടന് സംസ്ക്കാരത്തനിമയുമായി പരസഹസ്രം പൌരജനങ്ങളെ ജീവതായോധനത്തിന് കരുത്ത് നല്കി, നാനാതുറകളില് വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1994 ല് സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു. | പാലക്കാട് ജില്ലയിലെ വളളുവനാടന് സംസ്ക്കാരത്തനിമയുമായി പരസഹസ്രം പൌരജനങ്ങളെ ജീവതായോധനത്തിന് കരുത്ത് നല്കി, നാനാതുറകളില് വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1994 ല് സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു. | ||
വരി 104: | വരി 104: | ||
*പാലക്കാട് -പട്ടാമ്പി റോഡില് ഒററപ്പാലം ബസ്സോപ്പിനുതൊട്ടുമുന്പിലത്തെ സ്ററോപ്പായ പളളിക്കേററം സ്ററോപ്പില് ഇറങ്ങി വലത്തോട്ട് 10 മിനിട്ട് നടന്നാല് സ്കൂളിലെത്താം | *പാലക്കാട് -പട്ടാമ്പി റോഡില് ഒററപ്പാലം ബസ്സോപ്പിനുതൊട്ടുമുന്പിലത്തെ സ്ററോപ്പായ പളളിക്കേററം സ്ററോപ്പില് ഇറങ്ങി വലത്തോട്ട് 10 മിനിട്ട് നടന്നാല് സ്കൂളിലെത്താം | ||
*ഒററപ്പാലം ടൗണില് നിന്ന് 2 കി.മി. അകലം | *ഒററപ്പാലം ടൗണില് നിന്ന് 2 കി.മി. അകലം | ||
{{#multimaps:10.777955,76.385000000000005|zoom= | {{#multimaps:10.777955,76.385000000000005|zoom=16}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
10:10, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം | |
---|---|
വിലാസം | |
ഒറ്റപ്പാലം ഒറ്റപ്പാലം , ഒറ്റപ്പാലം പി.ഒ. , 679101 , പാലക്കാട് ജില്ല | |
സ്ഥാപിതം | 03 - 06 - 1940 |
വിവരങ്ങൾ | |
ഫോൺ | 0466 2246585 |
ഇമെയിൽ | ghssottapalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20035 (സമേതം) |
യുഡൈസ് കോഡ് | 32060800419 |
വിക്കിഡാറ്റ | Q64689461 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റപ്പാലംമുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 399 |
പെൺകുട്ടികൾ | 276 |
ആകെ വിദ്യാർത്ഥികൾ | 1174 |
അദ്ധ്യാപകർ | 51 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 275 |
പെൺകുട്ടികൾ | 224 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ പി ഗീത |
വൈസ് പ്രിൻസിപ്പൽ | പരമേശ്വരൻ നമ്പൂതിരി പി എം |
പി.ടി.എ. പ്രസിഡണ്ട് | റഷീദ് വി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നസീറ വി പി |
അവസാനം തിരുത്തിയത് | |
12-02-2022 | RAJEEV |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലംഉപജില്ലയിലെ ഒറ്റപ്പാലം സ്ഥലത്തുള്ള ഒരു സർക്കാർ ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം
പാലക്കാട് ജില്ലയിലെ വളളുവനാടന് സംസ്ക്കാരത്തനിമയുമായി പരസഹസ്രം പൌരജനങ്ങളെ ജീവതായോധനത്തിന് കരുത്ത് നല്കി, നാനാതുറകളില് വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1994 ല് സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു. ജി എച്ച് എസ് എസ് ഒററപ്പാലം ഈസ്ററ്.
ചരിത്രം
ആദ്യ കാലത്ത് മുസ്ലീങ്ങള് മാത്റമായിരുന്നു ഈ പ്രദേശത്തുണ്ടായിരുന്നത് കൃഷിപ്പണിക്കാരും കൊച്ചുകച്ചവടക്കാരും ആയിരുന്നു തദ്ദേശവാസികള് ജന്മിയുടെ വയലിലാണ് പണിയെടുത്തിരുന്നത് . കൂലിയായി നെല്ല്, തേങ്ങ എന്നിങ്ങനെ സാധനങ്ങളായിരുന്നു നല്കിയിരുന്നത് ഒരു ജന്മിയുടെ കീഴില് പണിയെടുത്തിരുന്നവര് സ്ഥിരമായി അവരുടെ അടിമയായി തന്നെ തുടര്ന്നു . ഡിസ്ട്രിക്ട് ബോര്ഡിന്ടെ കീഴിലുളള ഒരു എല് പി സ്കൂള് മാത്രമാണ് അന്ന് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര് സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര് ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്ത്തനങ്ങള്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
കാലഘട്ടം | അധ്യാപകർ |
---|---|
2001 - 02 | ശാന്തകുമാരി |
2002- 04 | ജമീല |
2004- 06 | വിജയകമാർ എ |
2006 - 07 | രാധ സി |
2007- 08 | കമലം |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലക്കാട് -പട്ടാമ്പി റോഡില് ഒററപ്പാലം ബസ്സോപ്പിനുതൊട്ടുമുന്പിലത്തെ സ്ററോപ്പായ പളളിക്കേററം സ്ററോപ്പില് ഇറങ്ങി വലത്തോട്ട് 10 മിനിട്ട് നടന്നാല് സ്കൂളിലെത്താം
- ഒററപ്പാലം ടൗണില് നിന്ന് 2 കി.മി. അകലം
{{#multimaps:10.777955,76.385000000000005|zoom=16}}
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20035
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ