"ജി.എച്ച്.എസ്. കുറുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ) |
No edit summary |
||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1928 | |സ്ഥാപിതവർഷം=1928 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=വലിയോറ | |പോസ്റ്റോഫീസ്=വലിയോറ | ||
|പിൻ കോഡ്=676304 | |പിൻ കോഡ്=676304 |
10:32, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. കുറുക | |
---|---|
വിലാസം | |
വലിയോറ വലിയോറ പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0494 2454244 |
ഇമെയിൽ | gupskuruka@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19868 (സമേതം) |
യുഡൈസ് കോഡ് | 32051300117 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വേങ്ങര, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.ആർ ശ്രീകുമാർ |
പി.ടി.എ. പ്രസിഡണ്ട് | അലവിക്കുട്ടി കുറുക്കൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലൈല |
അവസാനം തിരുത്തിയത് | |
11-02-2022 | Ghskuruka |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ വേങ്ങര-മുതലമാട് റോഡിൽ ചിനക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. കുറുക.
ചരിത്രം
1928 ൽ സ്ഥാപിതം. പ്രാഥമിക വിദ്യാലയമായി തുടങ്ങി അപ്പർ പ്രൈമറിയായി ഉയർത്തുകയും 2016 ൽ അർ.എം.എസ്.എ പദ്ധതിയിൽപ്പെടുത്തി ഹൈസ്ക്കൂളായി അപ്പ്ഗ്രേഡ് ചെയ്തു. നിലവിൽ പ്രീപ്രൈമറി മുതൽ ഹൈസ്ക്കൂൾ വരെ അദ്ധ്യായനം നടക്കുന്നു
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി മുതൽ അപ്പർ പ്രൈമറി വരെ ഒരു ബിൽഡിങ്ങിലും ഹൈസ്ക്കൂൾ പുതുതായി അനുവദിച്ച കെട്ടിടത്തിലുമായാണ് പ്രവർത്തിക്കുന്നത്. പ്രൈമറി വിഭാഗത്തിൽ 12 ക്ലാസ്മുറികളും, അപ്പർപ്രൈമറി വിഭാഗത്തിൽ 13 ക്ലാസ്മുറികളും, ഹൈസ്ക്കൂൾ വിഭാഗത്തിൽ 11 ക്ലാസ്മുറികളും ലഭ്യമാണ്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്
- ജൂനിയർ റെഡ് ക്രോസ്
- LSS,USS,NMMS സ്ക്കോളർഷിപ്പ് പരിശീലനം
- വിദ്യാരംഗം പ്രവർത്തനങ്ങൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | ||
---|---|---|---|---|
1 | എം.അലി | 1938 | ||
2. | ടി.മുഹമ്മദ് | 1943 | ||
3. | കെ.മുഹമ്മദ് | 1949 | ||
4. | കെ.അബ്ദുളള | 1954 | ||
5. | കെ.കുഞ്ഞാലൻക്കുട്ടി | 1969 | ||
6. | സി.എച്ച് കുഞ്ഞിരാമൻ | 1970 | ||
7. | ടി മുഹമ്മലി | 1972 | ||
8. | ടി.അബ്ബുൾഖാദർ | 1978 | ||
9. | എം.ഗംഗാദരൻ നായർ | 1978 | ||
10. | ഇ.മുഹമ്മദ് | 1979 | ||
11. | ടി.പി മുഹമ്മദ് | 1980 | ||
12. | കുട്ട്യാലി | |||
13. | വേലായൂധൻ | |||
14. | മോഹനൻ | |||
15 | ജോസഫ് | |||
16 | പാർവ്വതീകുമാരി. എൻ | 2016 | ||
17. | പത്മനാഭൻ പി.കെ | 2018 | ||
18 | പി.ആർ ശ്രീകുമാർ | 2019 |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് -തൃശൂർ ബസ്റൂട്ടിൽ കൂരിയാട് നിന്നും കച്ചേരിപ്പടി - പുത്തനങ്ങാടി വഴി ചെനക്കൽ കുറുക സ്ക്കൂളിലെത്താം.(4.6 കി.മി)
- മലപ്പുറം നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി വേങ്ങര-മുതലമാട് റോഡിൽ ചെനക്കൽ അങ്ങാടിയിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
- തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 21 കി.മി. അകലം
{{#multimaps: 11°2'22.70"N, 75°58'5.95"||zoom=18 }} -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19868
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ