"ഗവ. എച്ച് എസ് എസ് പഴന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: 250px പഴന്തോട്ടം ഗവ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എറണ…)
 
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:GHSS.jpg|250px]]
{{PHSSchoolFrame/Header}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{prettyurl|G.H.S.S.PAZHANTHOTTAM}}
{{Infobox School
|സ്ഥലപ്പേര്=പഴന്തോട്ടം
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25107
|എച്ച് എസ് എസ് കോഡ്=7160
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485916
|യുഡൈസ് കോഡ്=32080500303
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1909
|സ്കൂൾ വിലാസം= പഴന്തോട്ടം
|പോസ്റ്റോഫീസ്=പഴന്തോട്ടം.
|പിൻ കോഡ്=683565
|സ്കൂൾ ഫോൺ=0484 2689222
|സ്കൂൾ ഇമെയിൽ=pvlhm25107@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോലഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=1
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കുന്നത്തുനാട്
|താലൂക്ക്=കുന്നത്തുനാട്
|ബ്ലോക്ക് പഞ്ചായത്ത്=വടവുകോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=112
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=368
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=96
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രജനി എസ്.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിനി. എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുഭാഷ് ചന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സിമി മനോജ്
|സ്കൂൾ ചിത്രം=25107_school.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


പഴന്തോട്ടം ഗവ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ ഐക്കരനാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.ആലുവ വിദ്യാഭ്യാസ ജില്ലയിലെ കോലഞ്ചേരി ഉപജില്ലയിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.2009 10 അദ്ധ്യയന വര്‍ഷത്തില്‍ ശതാബ്ദി ആഘോഷിക്കുന്ന ഈ സ്‌ക്കൂള്‍ ആരംഭിച്ചത് 1909 ജൂണ്‍ 26ാം തീയതി ആണ്.എല്‍.പി.സ്‌ക്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1964 ല്‍ യു.പി.സ്‌ക്കൂളായും 1980 ല്‍ ഹൈസ്‌ക്കൂളായും 2004 ല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളായും ഉയര്‍ത്തപ്പെട്ടു.ഇപ്പോള്‍ -2 മുതല്‍ +2 വരെ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തില്‍ 600 വിദ്യാര്‍ത്ഥികള്‍ അദ്ധ്യയനം നടത്തുന്നു.ഉയര്‍ന്ന അക്കാദമിക നിലവാരം പുലര്‍ത്തുന്ന ഈ സ്‌ക്കൂളിന്റെ എസ്.എസ്.എല്‍.സി വിജയ ശതമാനം വര്‍ഷങ്ങളായി 90 ശതമാനത്തിന് മുകളിലാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.
 
== ആമുഖം ==
പഴന്തോട്ടം ഗവ ഹയർ സെക്കണ്ടറി സ്‌ക്കൂൾ എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ ഐക്കരനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.ആലുവ വിദ്യാഭ്യാസ ജില്ലയിലെ കോലഞ്ചേരി ഉപജില്ലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.2009 10 അദ്ധ്യയന വർഷത്തിൽ ശതാബ്ദി ആഘോഷിക്കുന്ന ഈ സ്‌ക്കൂൾ ആരംഭിച്ചത് 1909 ജൂൺ 26ാം തീയതി ആണ്.എൽ.പി.സ്‌ക്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1964 യു.പി.സ്‌ക്കൂളായും 1980 ഹൈസ്‌ക്കൂളായും 2004 ൽ ഹയർ സെക്കണ്ടറി സ്‌ക്കൂളായും ഉയർത്തപ്പെട്ടു.ഇപ്പോൾ -2 മുതൽ +2 വരെ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 600 വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു.ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്ന ഈ സ്‌ക്കൂളിന്റെ എസ്.എസ്.എൽ.സി വിജയം വർഷങ്ങളായി 100 ശതമാനമാണ്.
 
== സൗകര്യങ്ങൾ ==
 
റീഡിംഗ് റൂം
 
.സി ഡിജിറ്റലൈസ്ഡ് ലൈബ്രറി.
 
സയൻസ് ലാബ്
 
മികച്ച കംപ്യൂട്ടർ ലാബ്
 
ലാംഗ്വേജ് ലാബ്
 
സ്കൂൾ ബസ്
 
1 മുതൽ 10 വരെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ.
 
പ്രീ പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ.
 
സ്മാർട്ട് ക്ലാസ്റൂമുകൾ
 
== നേട്ടങ്ങൾ ==
== 2019-20  ലെ മികച്ച പി റ്റി എ ക്കുള്ള പുരസ്കാരം ലഭിച്ചു.  ==
== മറ്റു പ്രവർത്തനങ്ങൾ ==
 
 
 
 
 
 
[[വർഗ്ഗം:സ്കൂൾ]]
 
 
== വഴികാട്ടി ==
 
* ആലുവ -- കിഴക്കമ്പലം -- പഴന്തോട്ടം
 
----
{{#multimaps:10.01500,76.42880|zoom=18}}
----

12:40, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് പഴന്തോട്ടം
വിലാസം
പഴന്തോട്ടം

പഴന്തോട്ടം
,
പഴന്തോട്ടം. പി.ഒ.
,
683565
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ0484 2689222
ഇമെയിൽpvlhm25107@gmail.com
കോഡുകൾ
സ്കൂൾ കോഡ്25107 (സമേതം)
എച്ച് എസ് എസ് കോഡ്7160
യുഡൈസ് കോഡ്32080500303
വിക്കിഡാറ്റQ99485916
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ112
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ368
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ96
പെൺകുട്ടികൾ102
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരജനി എസ്.
പ്രധാന അദ്ധ്യാപികസിനി. എൻ
പി.ടി.എ. പ്രസിഡണ്ട്സുഭാഷ് ചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്സിമി മനോജ്
അവസാനം തിരുത്തിയത്
07-02-2022MA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.

ആമുഖം

പഴന്തോട്ടം ഗവ ഹയർ സെക്കണ്ടറി സ്‌ക്കൂൾ എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ ഐക്കരനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.ആലുവ വിദ്യാഭ്യാസ ജില്ലയിലെ കോലഞ്ചേരി ഉപജില്ലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.2009 10 അദ്ധ്യയന വർഷത്തിൽ ശതാബ്ദി ആഘോഷിക്കുന്ന ഈ സ്‌ക്കൂൾ ആരംഭിച്ചത് 1909 ജൂൺ 26ാം തീയതി ആണ്.എൽ.പി.സ്‌ക്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1964 ൽ യു.പി.സ്‌ക്കൂളായും 1980 ൽ ഹൈസ്‌ക്കൂളായും 2004 ൽ ഹയർ സെക്കണ്ടറി സ്‌ക്കൂളായും ഉയർത്തപ്പെട്ടു.ഇപ്പോൾ -2 മുതൽ +2 വരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 600 വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു.ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്ന ഈ സ്‌ക്കൂളിന്റെ എസ്.എസ്.എൽ.സി വിജയം വർഷങ്ങളായി 100 ശതമാനമാണ്.

സൗകര്യങ്ങൾ

റീഡിംഗ് റൂം

എ.സി ഡിജിറ്റലൈസ്ഡ് ലൈബ്രറി.

സയൻസ് ലാബ്

മികച്ച കംപ്യൂട്ടർ ലാബ്

ലാംഗ്വേജ് ലാബ്

സ്കൂൾ ബസ്

1 മുതൽ 10 വരെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ.

പ്രീ പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ.

സ്മാർട്ട് ക്ലാസ്റൂമുകൾ

നേട്ടങ്ങൾ

2019-20 ലെ മികച്ച പി റ്റി എ ക്കുള്ള പുരസ്കാരം ലഭിച്ചു.

മറ്റു പ്രവർത്തനങ്ങൾ


വഴികാട്ടി

  • ആലുവ -- കിഴക്കമ്പലം -- പഴന്തോട്ടം

{{#multimaps:10.01500,76.42880|zoom=18}}