"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 103: | വരി 103: | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
| | |||
* <big>ശ്രീമതി ജീജ എം പി</big> | *<big>ശ്രീമതി ജീജ എം പി</big> | ||
* <big>ശ്രീമതി റാണി വർഗ്ഗീസ്</big> | *<big>ശ്രീമതി റാണി വർഗ്ഗീസ്</big> | ||
* <big>ശ്രീമതി ഷൈജ എൻ കെ</big> | *<big>ശ്രീമതി ഷൈജ എൻ കെ</big> | ||
* <big>ശ്രീമതി പ്രീതി ഡിസൂസ</big> | *<big>ശ്രീമതി പ്രീതി ഡിസൂസ</big> | ||
* <big>ശ്രീമതി ത്രേസ്യാമ്മ റ്റി ഇ</big> | *<big>ശ്രീമതി ത്രേസ്യാമ്മ റ്റി ഇ</big> | ||
* <big>ശ്രീമതി ജാൻസി ഇ എം</big> | *<big>ശ്രീമതി ജാൻസി ഇ എം</big> | ||
* <big>ശ്രീമതി ബിന്ദു ജോയ്</big> | *<big>ശ്രീമതി ബിന്ദു ജോയ്</big> | ||
* <big>സിസ്റ്റർ ബ്ലു ബെൽ തോമസ്</big> | *<big>സിസ്റ്റർ ബ്ലു ബെൽ തോമസ്</big> | ||
* <big>ശ്രീമതി അനു മരിയ</big> | *<big>ശ്രീമതി അനു മരിയ</big> | ||
* <big>ശ്രീമതി ബിന്ദു ബാലകൃഷ്നൻ</big> | *<big>ശ്രീമതി ബിന്ദു ബാലകൃഷ്നൻ</big> | ||
* <big>ശ്രീമതി ഷൈബ സി</big> | *<big>ശ്രീമതി ഷൈബ സി</big> | ||
* <big>ശ്രീമതി ജീജ എം പി</big> | *<big>ശ്രീമതി ജീജ എം പി</big> | ||
* <big>ശ്രീമതി ദീപ സി</big> | *<big>ശ്രീമതി ദീപ സി</big> | ||
* <big>സിസ്റ്റർ സെലിൻ ജോസഫ്</big> | *<big>സിസ്റ്റർ സെലിൻ ജോസഫ്</big> | ||
* <big>ശ്രീമതി മെറീറ്റ ഫിലിപ്പ്</big> | *<big>ശ്രീമതി മെറീറ്റ ഫിലിപ്പ്</big> | ||
* <big>ശ്രീമതി ഹർഷ ജി</big> | *<big>ശ്രീമതി ഹർഷ ജി</big> | ||
* <big>ശ്രീമതി ഡാനിയ ജോയ്</big> | *<big>ശ്രീമതി ഡാനിയ ജോയ്</big> | ||
* <big>ശ്രീമതി മന്ജു ആന്റണി</big> | *<big>ശ്രീമതി മന്ജു ആന്റണി</big> | ||
* <big>ശ്രീമതി ഗിയത്രി ഡി ഡി</big> | *<big>ശ്രീമതി ഗിയത്രി ഡി ഡി</big> | ||
* <big>സിസ്റ്റർറൊസറ്റ് എ സി</big> | *<big>സിസ്റ്റർറൊസറ്റ് എ സി</big> | ||
* <big>ശ്രീമതി സിമ്മി</big> | *<big>ശ്രീമതി സിമ്മി</big> | ||
* <big>ശ്രീമതി ആനി ജോസഫ്</big> | *<big>ശ്രീമതി ആനി ജോസഫ്</big> | ||
* <big>സിസ്റ്റർ സ്മിത മാത്യ</big> | *<big>സിസ്റ്റർ സ്മിത മാത്യ</big> | ||
* <big>ശ്രീമതി സുമ പി ഉണ്ണി</big> | *<big>ശ്രീമതി സുമ പി ഉണ്ണി</big> | ||
* <big>ശ്രീമതി ജയശ്രീ</big> | *<big>ശ്രീമതി ജയശ്രീ</big> | ||
* <big>ശ്രീമതി സുഷമ</big> | *<big>ശ്രീമതി സുഷമ</big> | ||
* <big>ശ്രീമതി പ്രീതി സെബാസ്റ്റ്യൻ</big> | *<big>ശ്രീമതി പ്രീതി സെബാസ്റ്റ്യൻ</big> | ||
* <big>ശ്രീമതി ലത ഗോവിന്ദൻ</big> | *<big>ശ്രീമതി ലത ഗോവിന്ദൻ</big> | ||
* <big>ശ്രീമതി ലിസമ്മ തോമസ്</big> | *<big>ശ്രീമതി ലിസമ്മ തോമസ്</big> | ||
* <big>ശ്രീമതി ജെസ്സി പി എസ്</big> | *<big>ശ്രീമതി ജെസ്സി പി എസ്</big> | ||
* <big>ശ്രീമതി ഗീത പി</big> | *<big>ശ്രീമതി ഗീത പി</big> | ||
* <big>ശ്രീമതി ഷീന പുല്ലൻകുന്നേൽ</big> | *<big>ശ്രീമതി ഷീന പുല്ലൻകുന്നേൽ</big> | ||
* <big>ശ്രീമതി ലൗലി<br /></big> | *<big>ശ്രീമതി ലൗലി<br /></big> | ||
|} | |} | ||
== മുൻ സാരഥികൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 164: | വരി 163: | ||
== 2021-22 വിരമിക്കുന്ന അദ്ധ്യാപകർ == | == 2021-22 വിരമിക്കുന്ന അദ്ധ്യാപകർ == | ||
2021 22 അധ്യയനവർഷത്തിൽ സ്കൂളിൽ നിന്ന് ഒൻപത് അധ്യാപകർ വിരമിക്കുന്നു | 2021 22 അധ്യയനവർഷത്തിൽ സ്കൂളിൽ നിന്ന് ഒൻപത് അധ്യാപകർ വിരമിക്കുന്നു | ||
{| class="wikitable" | |||
|+ | |||
|സിസ്റ്റർ ആൽഫിൻ | |||
| | |||
|- | |||
|സിസ്റ്റർ സരിത | |||
| | |||
|- | |||
|ശ്രീമതി ഷൈജ എൻകെ | |||
| | |||
|- | |||
|ശ്രീമതി ജാൻസി ഇ എം | |||
| | |||
|- | |||
|ശ്രീമതി ജീജ മോൾ | |||
| | |||
|- | |||
|ശ്രീമതി ഗായത്രി ഡി ഡി | |||
| | |||
|- | |||
|ശ്രീമതി ആനിയമ്മ | |||
| | |||
|- | |||
|ശ്രീമതി ജയശ്രീ | |||
| | |||
|- | |||
|ശ്രീമതി പ്രീതി സെബാസ്റ്റ്യൻ | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.7493351,75.4871 | width=800px | zoom=17}} == | {{#multimaps:11.7493351,75.4871 | width=800px | zoom=17}} == |
18:04, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.
സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി | |
---|---|
![]() | |
വിലാസം | |
തലശ്ശേരി തലശ്ശേരി പി.ഒ. , 670101 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 4 - 1886 |
വിവരങ്ങൾ | |
ഫോൺ | 0490 2343676 |
ഇമെയിൽ | shghschool@gmail.com |
വെബ്സൈറ്റ് | www.sacredheartghs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14002 (സമേതം) |
എച്ച് എസ് എസ് കോഡ് | 13165 |
യുഡൈസ് കോഡ് | 32020300292 |
വിക്കിഡാറ്റ | Q7397194 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 47 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 1161 |
ആകെ വിദ്യാർത്ഥികൾ | 1400 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 239 |
ആകെ വിദ്യാർത്ഥികൾ | 1400 |
അദ്ധ്യാപകർ | 42 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1400 |
അദ്ധ്യാപകർ | 42 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ ആൽഫിൻ ഇ എ |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ഫിലോമിന പോൾ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അലി |
എം.പി.ടി.എ. പ്രസിഡണ്ട് | ജീജ സജീവ് |
അവസാനം തിരുത്തിയത് | |
06-02-2022 | 14002 |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
ആമുഖം
ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്ക്കുൾ. ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിലെ 3-ാമത്തെ സ്ഥാപനമായി സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും.
![](/images/thumb/2/2c/14002_lo.gif/1px-14002_lo.gif)
ചരിത്രം
സേക്രഡ് ഹാർട്ട് സ്കൂളിന്റെ ചരിത്രം ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർ വെറോണിക്ക വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്ന സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിലെ 3-മത്തെ സ്ഥാപനമായി സ്ഥാപിതമായാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും.more
മാനേജ്മെന്റ്
അപ്പസ്തോലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആന്സില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജര് സി.സെലിൻ എ സി യും പ്രധാന അധ്യാപികയായി സി.ഫിലോമിന പോള പ്രവർത്തിച്ചു വരുന്നു
വിദ്യാഭ്യാസ ദർശനം
ദൈവവിശ്വസം
പരസ്പരസ്നേഹാദരങ്ങൾ.കൂൂടുതൽ വായിക്കുക
ഭൗതികസാഹചര്യങ്ങൾ
1.5 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.LP UP HS HSS വിഭാഗങ്ങലൾ ഇവിടെപ്രവർത്തിക്കുന്നു. മിതമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്.ബയോ വെയ്സ്റ്റ പ്ളാന്റും ഉണ്ട്.
ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും
- വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ്
- ക്ലാസ് ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി
- ഗേൾസ് ഫ്രണ്ടാലി ടോയ്ലറ്റുകൾ മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ കാര്യക്ഷമമാക്കി
- കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം,
- വൃത്തിയുള്ള അന്തരീക്ഷം മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു. ആരോഗ്യം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് നടത്തുന്ന പ്രവർത്തനങ്ങൾ
- എയ്റോബിക്സ്
- യോഗ ക്ലാസ്
- കരാട്ടെ ക്ലാസ്
- കൗൺസിലിംഗ് സൗകര്യം
- പരിസര ശുചിത്വം, വ്യക്തിശുചിത്വം, മഴക്കാലരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രതിരോധ മാർഗ്ഗങ്ങൾ ഇവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു.
- സ്കൂൾ ഹെൽത്ത് നഴ്സിസിന്റെ സാനിദ്ധ്യത്തിൽ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി
വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2017- 18 വർഷത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിലായി നമ്മുടെ കുട്ടികൾ ഉപജില്ല ജില്ലാ ശില്പശാലയിലേക്ക് യോഗ്യത നേടുകയും സെമിനാർ പ്രബന്ധാവതരണത്തിൽ കുമാരി അപർണാ ദേവി സംസ്ഥാനതല ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ഈ വർഷവും ശില്പശാലയിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ തയ്യാറെടുത്തു വരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ ഈവ മരിയ എന്ന വിദ്യാർത്ഥി വിവിധ മത്സരങ്ങളിൽ സമ്മാനം നേടി
സ്കൂളിന്റെ വേറിട്ട പ്രവർത്തനങ്ങൾ
2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. .കൂൂടുതൽ വായിക്കുക
നമ്മുടെ അധ്യാപകർ
നമ്മുടെ സ്കൂളിൽ 45 ഓളം അധ്യാപകരും 12 അനദ്ധ്യാപകരും ജോലി ചെയ്യുന്നു
|
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശാസ്ത്രജ്ഞ. ശ്രീമതി ഇ.കെ ജാനകിയമ്മാൾ(1897-1984) സർവ്വ ഭാരതീയ പ്രശസ്തിനേടിയ സസ്യശാസ്ത്രജ്ഞ 1953 മുതൽ 1955 വരെ അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായി സ്ഥാനം വഹിക്കുകയും ബൊട്ടാനിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഉയർന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്ത പ്രശസ്ത. വിവിധ കരിമ്പിനങ്ങൾ തമ്മിലുള്ള സങ്കര പ്രക്രിയയിലൂടെ ഏറ്റവും മധുരമുള്ള കരിമ്പിനം കണ്ടെത്തിയ ശാസ്ത്രകാരി. 'ദി ക്രോമോസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദേശീയ പ്രദർശനം സമർപ്പിക്കപ്പെട്ടത് തലശ്ശേരിയുടെ മണ്ണിൽ ജന്മം കൊണ്ട ഈ സസ്യശാസ്ത്രജ്ഞയ്ക്കാണ്. ഇതിൽ ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു ഈ വിദ്യാക്ഷേത്രം.
-
ശ്രീമതി ഇ.കെ ജാനകിയമ്മാൾ
സ്ക്കൂളിന്റെ നേട്ടങ്ങൾ
എസ് എസ് എൽ സി 2020-21 100% വിജയം 124 A+
സ്പോർട്സ്
- കണ്ണൂർ ജില്ലാതല കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം (14 to 18) വടക്കൻ ടീം ഇനത്തിൽ മൂന്നാം സ്ഥാനം
- ഏറണാകുളം റീജിയണൽ സ്പോർട്സ് സെന്ററിൽ വച്ച് നടന്ന കേരള സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2021 ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം
- കോഴിക്കോട് വച്ച് നടന്ന കേരള സംസ്ഥാന അണ്ടർ 19 ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം
- കണ്ണൂർ ജില്ലാതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം(14 to 18) വടക്കൻ ടീം ഇനത്തിൽ മൂന്നാം സ്ഥാനം
- തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം
സ്വാതന്ത്ര്യദിനാഘോഷം ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികയും ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റെസി അലക്സും ലോക്കൽ മാനേജർ സിസ്റ്റർ മരിയ സെലിൻ പ്രിൻസിപ്പാൾ സിസ്റ്റർ ഹർഷിനി എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ ദിനേശൻ മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ജോതി ജഗതീഷ് എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമുണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചത് ബാന്റ് വാദ്യങ്ങളോടെ ആയിരുന്നു. ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, നോട്ടീസ് ബോർഡ് നിർമ്മാണ മത്സരം, എന്നിവ നടത്തുകയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിജയികൾ സമ്മാനം നൽകി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യദിനാഘോഷം - ചിത്രങ്ങൾ
2021-22 വിരമിക്കുന്ന അദ്ധ്യാപകർ
2021 22 അധ്യയനവർഷത്തിൽ സ്കൂളിൽ നിന്ന് ഒൻപത് അധ്യാപകർ വിരമിക്കുന്നു
സിസ്റ്റർ ആൽഫിൻ | |
സിസ്റ്റർ സരിത | |
ശ്രീമതി ഷൈജ എൻകെ | |
ശ്രീമതി ജാൻസി ഇ എം | |
ശ്രീമതി ജീജ മോൾ | |
ശ്രീമതി ഗായത്രി ഡി ഡി | |
ശ്രീമതി ആനിയമ്മ | |
ശ്രീമതി ജയശ്രീ | |
ശ്രീമതി പ്രീതി സെബാസ്റ്റ്യൻ |
വഴികാട്ടി
{{#multimaps:11.7493351,75.4871 | width=800px | zoom=17}} ==
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14002
- 1886ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ