"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 104: | വരി 104: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!<big>പേര്</big> | |||
|- | |||
|'''<big>1</big>''' | |||
|'''<big>ശ്രീ ബി ജോസഫ് റെഗുലസ്</big>''' | |||
|- | |||
|'''<big>2</big>''' | |||
|'''<big>ശ്രീ ജനാർദ്ധനൻ നാടാർ</big>''' | |||
|- | |||
|'''<big>3</big>''' | |||
| '''<big>ശ്രീ ആർ മോസ്സസ് ഭാസ്കരം</big>''' | |||
|- | |||
|'''<big>4</big>''' | |||
|'''<big>ശ്രീ അപ്പുകുട്ടൻ പിള്ള</big>''' | |||
|- | |||
|'''<big>5</big>''' | |||
|'''<big>ശ്രീ ബി ശശികുമാരൻ നായർ</big>''' | |||
|- | |||
|'''<big>6</big>''' | |||
|'''<big>ശ്രീ വേണുഗോപാൽ</big>''' | |||
|- | |||
|'''<big>7</big>''' | |||
|'''<big>ശ്രീമതി ഇന്ദിരാദേവി</big>''' | |||
|- | |||
|'''<big>8</big>''' | |||
| '''<big>ശ്രീമതി ലൈല കുമാരി</big>''' | |||
|- | |||
|'''<big>9</big>''' | |||
|'''<big>ശ്രീമതി എസ് ലളിത</big>''' | |||
|- | |||
|'''<big>10</big>''' | |||
|'''<big>ശ്രീമതി രമ കുമാരി</big>''' | |||
|} | |||
==പ്രസിദ്ധരായ പൂർവ വിദ്യാർത്ഥികൾ== | ==പ്രസിദ്ധരായ പൂർവ വിദ്യാർത്ഥികൾ== | ||
16:25, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം | |
---|---|
വിലാസം | |
ബി ആർ എം എച് എസ് ഇളവട്ടം , ഇളവട്ടം പി.ഒ. , 695562 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഇമെയിൽ | hmbrmhselavattom@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42031 (സമേതം) |
യുഡൈസ് കോഡ് | 32140800509 |
വിക്കിഡാറ്റ | Q64036415 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്ദിയോട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 318 |
പെൺകുട്ടികൾ | 235 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജനീദേവി ബി എസ് |
പി.ടി.എ. പ്രസിഡണ്ട് | രാമചന്ദ്രൻ പിള്ള |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന എസ് പി |
അവസാനം തിരുത്തിയത് | |
06-02-2022 | Brm hs elavattom |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ നന്ദിയോട് പഞ്ചായത്തിൽ ഇളവട്ടം എന്ന സ്ഥലത്താണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .
ചരിത്രം
ഇളവട്ടം ദേശത്തു പൊന്മുടിമലയുടെ അടിവാരത്ത് തികച്ചും ശാന്തമായി ഒഴുകുന്ന കരമന ആറിന്റെ പ്രധാന പോഷക നദിക്കരയിൽ UP ,HS വിഭാഗങ്ങളിലായി ബി ആർ എം എച് എസ് ന്റെ കെട്ടിട സമുച്ചയം മൂന്നര ഏക്കറോളം വരുന്ന സ്ഥലത്ത് വ്യാപിച്ചു കിടപ്പുണ്ട് . 1962-63-ൽ ശ്രീ ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ് ബി ആർ എം യു പി സ്കൂൾ ആയി പ്രവർത്തനം ആരംഭിക്കുന്നത്. ബി ആർ എം എന്നതിന്റെ പൂർണ രൂപം ബർണബാസ് റെഗുലസ് മെമ്മോറിയൽ എന്നാണ്.
കൂടുതൽ വായിക്കുക
സൗകര്യങ്ങൾ
3 ഏക്കർ വിസ്‌തൃതിയിൽപരന്നുകിടക്കുന്ന ശാന്തവും സുന്ദരവുമായ ഈ സരസ്വതിക്ഷേത്രത്തിൽ 7കെട്ടിടങ്ങളാണുള്ളത് .തുടർന്ന് വായിക്കുക
മികവുകൾ
2016-17 അക്കാദമിക വർഷം തനത് പ്രവർത്തനത്തിന്റെ ഭാഗമായി ഭക്ഷ്യ വസ്തുക്കളിലെ മായവും പരിഹാര മാർഗങ്ങളും എന്ന കാലിക പ്രസക്തമായ വിഷയമാണ് തെരഞ്ഞെടുത്തത്. .ബോധവൽക്കരണ ക്ലാസ് ,സർവ്വേ ,ഭക്ഷ്യ മേള ,പഠന യാത്ര ,സെമിനാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ദേയമായിരുന്നു .അതിന്റെ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട്" മികവ് "എന്ന പേരിൽ ഒരു സുവനീർ2017 ജനുവരി 31 നു പ്രസിദ്ധീകരിച്ചു പ്രകാശനം ചെയ്തു
അംഗീകാരങ്ങൾ
ഓരോ അക്കാദമിക വർഷവം അംഗീകാരങ്ങൾ നമ്മുടെ സ്കൂളിനെ തേടി വരാറുണ്ട് .അവയിൽ ചിലതു ചുവടെ ചേർക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
ചിത്രശാല
മാനേജ്മെന്റ്
ദിനാചരണങ്ങൾ
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് |
---|---|
1 | ശ്രീ ബി ജോസഫ് റെഗുലസ് |
2 | ശ്രീ ജനാർദ്ധനൻ നാടാർ |
3 | ശ്രീ ആർ മോസ്സസ് ഭാസ്കരം |
4 | ശ്രീ അപ്പുകുട്ടൻ പിള്ള |
5 | ശ്രീ ബി ശശികുമാരൻ നായർ |
6 | ശ്രീ വേണുഗോപാൽ |
7 | ശ്രീമതി ഇന്ദിരാദേവി |
8 | ശ്രീമതി ലൈല കുമാരി |
9 | ശ്രീമതി എസ് ലളിത |
10 | ശ്രീമതി രമ കുമാരി |
പ്രസിദ്ധരായ പൂർവ വിദ്യാർത്ഥികൾ
ലിറ്റിൽകൈറ്റ്സ്
അധ്യാപകർ
അനധ്യാപകർ
വഴികാട്ടി
നെടുമങ്ങാട് ടൗണിൽ നിന്നും 10 KM പാലോട് റൂട്ടിൽ സഞ്ചരിച്ചാൽ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തി ചേരും
{{#multimaps:8.670177105971803, 77.02349422505144|zoom=14}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42031
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ