"ഗവ.വി. എച്ച്.എസ്. കൈപ്പട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 88: | വരി 88: | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
മികച്ച റിസൽട്ട്<br> | |||
കലാ കായിക പ്രതിഭകൾ<br> | |||
LSS,USS,NMMS പരിശീലനങ്ങൾ<br> | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
10:39, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പതതനംതിട്ട ജില്ലയിലല് കൈപ്പട്ടൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയഠ സ്ഥിതിചെയ്യുന്നത്. പത്തനഠതിട്ടയില് നിന്നുഠ അടൂർ റൂട്ടില് വാഹനസൌകര്യമുളള ഈ വിദ്യാലയത്തില്L.P,U.P,H.S,H.S.S,V.H.S.S എന്നീ വിഭാഗങ്ങളിലായി ധാരാളഠ കുട്ടികള് പഠിക്കുന്നു.
ഗവ.വി. എച്ച്.എസ്. കൈപ്പട്ടൂർ | |
---|---|
വിലാസം | |
കൈപ്പട്ടൂർ കൈപ്പട്ടൂർ , കൈപ്പട്ടൂർ പി.ഒ. , 689648 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 5 - 11 - 1866 |
വിവരങ്ങൾ | |
ഫോൺ | 0468 2350548 |
ഇമെയിൽ | gvhsskaipattoor@gmail.com |
വെബ്‍സൈറ്റ് | gvhsskaipattoor.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38019 (സമേതം) |
എച്ച് എസ് എസ് കോഡ് | 3105 |
വി എച്ച് എസ് എസ് കോഡ് | 904009 |
യുഡൈസ് കോഡ് | 32120300109 |
വിക്കിഡാറ്റ | Q87595483 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 12(Guest) |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 154 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശോഭകുമാരി എസ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | പ്രിയ വി |
പ്രധാന അദ്ധ്യാപിക | ശോഭകുമാരി എസ് |
പി.ടി.എ. പ്രസിഡണ്ട് | സുമ റെജി |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
അവസാനം തിരുത്തിയത് | |
06-02-2022 | Thomasm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1945ല് ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1960-ൽ ഇതൊരു അപ്പർ ൈപ്രമറി സ്കൂളായി. 1967-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ/കൂടുതൽ വായിക്കുക ആദ്യ പ്രധാന അദ്ധ്യാപകനായ ജോർജുസാറിന്െ മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1992-ല് വിദ്യാലയത്തിലെ വൊക്കഷണല് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2015 ല് ഹയർ സെക്കണ്ടറി ആരഠഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി, വൊക്കേഷണല് ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം ക്ലാസ് മുറികൾ. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആകെ സ്മാർട്ട്ക്ലാസ്റൂമുകൾ HS-2 VHSS-4 .ഹൈസ്കൂളിനും വൊക്കേഷണല് ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഓഡിറ്റോറിയം സ്കൂളിനുണ്ട്.കുടിവെള്ളസൗകര്യം-കിണർ,വാട്ടർകണക്ഷൻ.പെൺകുട്ടികൾക്കായുള്ള ടോയ് ലറ്റുകൾ കുട്ടികൾക്കായി വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .സ്കൂൾലൈബ്രറിയിൽ കുട്ടികൾക്ക് പുസ്തകങ്ങൾ തെരെഞ്ഞെടുത്തു വായിക്കുന്നതിനുള്ള സൗകര്യം . സയൻസ് വിഷയങ്ങൾ ഫലപ്രദമായി പഠിപ്പിക്കുന്നതിന് സയൻസ് ലാബ് .സ്കൂളിൽ ഒരു ജൈവമാലിന്യസംസ്കരണപ്ലാന്റ് ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്.
എൻ.സി.സി.
ക്ലാസ് മാഗസിൻ.
ജെആർസി
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഫലകം:ഗവ.വി.എച്ച്.എസ്.എസ് കൈപ്പട്ടൂർ/നേർക്കാഴ്ച
നേട്ടങ്ങൾ
മികച്ച റിസൽട്ട്
കലാ കായിക പ്രതിഭകൾ
LSS,USS,NMMS പരിശീലനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പത്തനംതിട്ടയിൽ നിന്ന് അടൂർറൂട്ടിൽ 9 കി.മീ കൈപ്പട്ടൂർ തെക്കേകുരിശ് ജംഗ്ഷൻ
{{#multimaps: 9.226578,76.753964|zoom=12}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38019
- 1866ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ