"ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആമുഖം) |
(updated) |
||
വരി 68: | വരി 68: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 3 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും യു.പി വിഭാഗത്തിൽ 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളും വൊക്കേഷണൽ സെക്കന്ററിക്ക് 4 ക്ലാസ് മുറികളും വര്ക്ക് ഷെഡുകളുമുണ്ട്. 24000 ത്തോളം പുസ്തകങ്ങൾ ഉള്ള ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂൾ ലൈബ്രറികളിലൊന്നാണ് ജി. വി. എച്ച്. എസ്. മടപ്പള്ളി ലൈബ്രറി. അത്യാധുനിക സൗകര്യങ്ങഉള്ള സയൻസ് ലാബും ഉണ്ട്. | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 3 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും യു.പി വിഭാഗത്തിൽ 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളും വൊക്കേഷണൽ സെക്കന്ററിക്ക് 4 ക്ലാസ് മുറികളും വര്ക്ക് ഷെഡുകളുമുണ്ട്. 24000 ത്തോളം പുസ്തകങ്ങൾ ഉള്ള ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂൾ ലൈബ്രറികളിലൊന്നാണ് ജി. വി. എച്ച്. എസ്. മടപ്പള്ളി ലൈബ്രറി. അത്യാധുനിക സൗകര്യങ്ങഉള്ള സയൻസ് ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യുസാറ്റ് സൗകര്യങ്ങള് ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യുസാറ്റ് സൗകര്യങ്ങള് ലഭ്യമാണ്. [[ഭൗതിക സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
{| class="wikitable" | {| class="wikitable" |
20:09, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി | |
---|---|
വിലാസം | |
മടപ്പള്ളി മടപ്പള്ളി കോളേജ് പി.ഒ. , 673102 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഫോൺ | 0496 2521240 |
ഇമെയിൽ | vadakara16011@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16011 (സമേതം) |
എച്ച് എസ് എസ് കോഡ് | 10008 |
വി എച്ച് എസ് എസ് കോഡ് | 911006 |
യുഡൈസ് കോഡ് | 32041300113 |
വിക്കിഡാറ്റ | Q64549963 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒഞ്ചിയം പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1556 |
പെൺകുട്ടികൾ | 770 |
ആകെ വിദ്യാർത്ഥികൾ | 2326 |
അദ്ധ്യാപകർ | 104 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ. എൻ. ജിതേന്ദ്ര |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സിജു. സി |
പ്രധാന അദ്ധ്യാപകൻ | വേണുഗോപാൽ. കെ. കെ |
പി.ടി.എ. പ്രസിഡണ്ട് | പി. പി. ദിവാകരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീത. എം |
അവസാനം തിരുത്തിയത് | |
04-02-2022 | 16011 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കടലോരമേഖലയായ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി. റാവു ബഹദൂർ വി വി ഗോവിന്ദൻ 1920 ൽ സ്ഥാപിച്ച ഫിഷറീസ് എൽ.പി സ്കൂളാണ് പിൽകാലത്ത് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി ആയി മാറിയത്.
ചരിത്രം
കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയിൽ പത്ത് ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയിൽ , സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയിൽ പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളിലൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാർ വിദ്യാലയങ്ങളിലൊന്നാണ്.കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയിൽ പത്ത് ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയിൽ, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയിൽ പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളിൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാർ വിദ്യാലയങ്ങളിലൊന്നാണ്. പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. ചരിത്രത്തിലും, ദേശ ചരിത്രമുൾക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തൻ സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയിൽ എത്തി നില്ക്കന്നു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 3 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും യു.പി വിഭാഗത്തിൽ 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളും വൊക്കേഷണൽ സെക്കന്ററിക്ക് 4 ക്ലാസ് മുറികളും വര്ക്ക് ഷെഡുകളുമുണ്ട്. 24000 ത്തോളം പുസ്തകങ്ങൾ ഉള്ള ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂൾ ലൈബ്രറികളിലൊന്നാണ് ജി. വി. എച്ച്. എസ്. മടപ്പള്ളി ലൈബ്രറി. അത്യാധുനിക സൗകര്യങ്ങഉള്ള സയൻസ് ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യുസാറ്റ് സൗകര്യങ്ങള് ലഭ്യമാണ്. കൂടുതൽ അറിയാൻ
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ് |
---|
മാപ്പിൾ പദ്ധതി
Madappally school's Academic project for learning and Empowerment [MAPLE] എന്ന ULCC യുടെ നേതൃത്വത്തിൽ ഈ സ്കൂളിൽ നടപ്പിലാക്കിവരുന്ന അധ്യാപകർക്കുള്ള ട്രെയിനിങ് ,കുട്ടികൾക്കും രക്ഷതാക്കൾക്കും കൗൺസിലിങ് ക്ലാസുകൾ , കരിയർ ഗൈഡൻസ്, യോഗ , ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് , ഗണിതം,ഇംഗ്ലീഷ്,പ്രത്യേക പരിശീലനം,മത്സര പരീക്ഷളിൽ പരിഷീലനം,Waste management, IT lab വിപുലീകരണം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് MAPLEന്റെ ഭാഗീഗമായി ഈ സ്കൂളിൽ നടത്തി വരുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്
- എസ്.പി.സി
- ലിറ്റിൽ കൈറ്റ്സ്
- ജെ.ആർ.സി
- കരാട്ടെ പരിശീലനം
- വോളീബോൾ പരിശീലനം
- ടേബിൾ ടെന്നീസ് പരിശീലനം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റോഡ് സുരക്ഷാ ക്ലബ്ബ്
ചിത്രശാല
ഏറ്റവും പുതിയത്
ഡിജിറ്റൽ പൂക്കളം 2019
-
ഒന്നാം സ്ഥാനം - 9C -
രണ്ടാം സ്ഥാനം - 9D -
മൂന്നാം സ്ഥാനം - 8C
പ്രവർത്തനങ്ങൾ ഒറ്റ നോട്ടത്തിൽ
ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് മടപ്പള്ളി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീറും കഥാപാത്രങ്ങളും സമീപത്തെ കടകളിലും വീടുകളിലും സ്ക്കൂളിലും സന്ദർശനം നടത്തിയത് വേറിട്ട അനുഭവമായി |
---|
സംസ്ഥാന സ്കൂൾ കലോത്സവം -2018 ൽ ഇംഗ്ളീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടിയ ആവണി.എസ്.വിനു വിന് സ്കൂൾ നൽകിയ അനുമോദനം |
---|
ഡിജിറ്റൽ മാഗസിൻ -2018 പ്രകാശനം ചെയ്തു ഞാറ്
-
സ്വാതന്ത്ര്യദിനാഘോഷം -"ദണ്ഡി യാത്ര" -
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം -
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - സംരക്ഷണ വലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നം | അധ്യാപന്റെ പേര | സേവന കാതയളവ് | സ്വദ്ശം |
---|---|---|---|
1 | ശങ്കരൻ
|
1940-1948 | |
2 | ശ്രീധരൻ | 1948-1950 | |
3 | അപ്പുണ്ണി | 1950-1955 |
- ശ്രീ. വി. ശങ്കരൻ
- ശ്രീ. ശ്രീധരൻ
- ശ്രീ. കെ. അപ്പുണ്ണി
- 1996 - ശ്രീമതി. പത്മിനി. വി.
- 1999 - ശ്രീമതി. വിലാസിനി. സി.
- 2000 - ശ്രീമതി. ദേവകി. ടി. കെ.
- 2002 - ശ്രീമതി. വത്സല. എം.
- 2004 - ശ്രീമതി. ജാനകി
- 2005 - ശ്രീ. മുഹമ്മദ്. വി. പി.
- 2005 - ശ്രീ. കുഞ്ഞിക്കേളപ്പൻ
- 2005 - ശ്രീ. അബ്ദുള്ള. എം. സി.
- 2006 - ശ്രീ. ചെക്കോട്ടി. കെ.
- 2007 - ശ്രീമതി. കെ. കമലം
- 2010 - ശ്രീ. ഉണ്ണി. സി.
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി
- ഡോ. പുനത്തിൽ കുഞ്ഞബ്ഗുള്ള - സാഹിത്യകാരൻ
- ശ്രീ. വി. ടി. കുമാരൻ മാസ്റ്റർ - പ്രശസ്ത കവി
- ശ്രീ. വി. ടി. മുരളി - ചലച്ചിത്ര പിന്നണിഗായകൻ
- ശ്രീ. സേതുമാധവൻ - മുൻ ഇന്ത്യൻ ദേശീയ വോളിബോോൾ കോച്ച്
- ശ്രീ. വിജയചന്ദ്രൻ. ഐ.എ.എസ്. (റിട്ടയേർഡ്) കേരള ആരോഗ്യ വകുപ്പ് മുൻ സിക്രട്ടരി
- ഡോ. ദേവദാസ്, മുൻ അഡീ. ഡയരക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
വഴികാട്ടി
- NH 17 ല് നാദാപുരം റോഡില് നിന്നും 200 മി. പടിഞ്ഞാര് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 70 കി.മി. അകലം
- വടകരയിൽ നിന്ന് 4 കി.മി
- തലശ്ശേരിയിൽനിന്ന് 12 കി,മി
- നാദാപുരം റോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും 700 മീറ്റർ (പടിഞ്ഞാറ്)
{{#multimaps:11.63711, 75.57051|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16011
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ