"ജെ പി ഇ എച്ച് എസ് കൂർക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 238: വരി 238:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.500673,76.21162|zoom=10|zoom=15}}
{{#multimaps:10.50071726272456, 76.21215400247904|zoom=10|zoom=15}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''



19:58, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജെ പി ഇ എച്ച് എസ് കൂർക്കഞ്ചേരി
വിലാസം
കൂർക്കഞ്ചേരി

കൂർക്കഞ്ചേരി
,
കൂർക്കഞ്ചേരി പി.ഒ.
,
680007
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1943
വിവരങ്ങൾ
ഫോൺ0487 2423364
ഇമെയിൽjpehs@yahoo.in
കോഡുകൾ
സ്കൂൾ കോഡ്22007 (സമേതം)
യുഡൈസ് കോഡ്32071802403
വിക്കിഡാറ്റQ64088932
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്39
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ272
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ607
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ121
പെൺകുട്ടികൾ109
ആകെ വിദ്യാർത്ഥികൾ607
അദ്ധ്യാപകർ37
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ607
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവൃന്ദ.സി.എസ്.
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ കബീർ കെ.എ.
എം.പി.ടി.എ. പ്രസിഡണ്ട്മായ
അവസാനം തിരുത്തിയത്
02-02-202222007
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 'അച്ചന്റെ സ്കൂൾ ' എന്നാണ് അറിയപ്പെട്ടിരുന്നത്

ചരിത്രം

തൃശ്ശൂർ നഗരത്ത് നിന്ന്^ 1 കി.മി തെക്കു മാരി കൂർക്കഞ്ചേരി പഞ്ചായത്ത് ആരംഭിക്കുന്നു. കൂർക്കഞ്ചേരി പഞ്ചായത്ത് ഇന്നു തൃശ്ശൂർ കോര്പ്പറേഷനി‌ൽ ഉൾപെടുന്നു. പഞ്ചായത്തിലെ കിഴക്കൻ. അതിര്ത്തിയിലെ "ഗൊസായിക്കുന്നു", പടിഞാരു ഭാഗത്തു "മദാമ്മ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ക്രമ നമ്പർ േ പര് തസ്തിക
1 വൃന്ദ സി.എസ്. െ ഹഡ്മി സ്ട്രസ്
2 ഗീത വി എസ് . എച്ച്.എസ്.ടി.
3 ഷമ്മി വർഗീസ് എച്ച്.എസ്.ടി.
4 ബിന്ന ജോൺ -do-
5 ആശ കെ.ജി. -do-
6. വിക്രമൻ . എസ്. -do-
ഷീ ബ എം.എ. -do-
8 സിന്ധു കെ. ഇ -do-
9 മായ എം -do-
10 േമരിയമ്മ സി.ജെ --do-
11 ഫിൻസി .ടി.എഫ് - do -
12 ജി ജി.സി.ഡി. എച്ച്.എസ്.ടി.
13 സീമെത്ത് എം.ഡി. മ്യൂസിക്
14 സ്വപ്ന.പി.സി. സo സ് കൃതം
15
16

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോൺ
2004- 05 വൽസ ജോർജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.50071726272456, 76.21215400247904|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും തൃപ്ര്രയർ ,ഇരിഞ്ഞാലക്കുട റൂട്ടിൽ കൂർക്കഞ്ചേരി ബസ്റ്റോപ്പിൽ ഇറങ്ങുക