"എം ടി എച്ച് എസ് ചേലക്കോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 69: വരി 69:
== ചരിത്രം ==
== ചരിത്രം ==
1926ൽ അഭിവന്ദ്യ അഭിമലേക്ക് മാർതിമോത്തിയോസ് മെത്രാപോലീത്ത സഥാപിച്ചതാണ് എം ടി എച്ച് എസ് ചേലക്കോട്ടുകര.
1926ൽ അഭിവന്ദ്യ അഭിമലേക്ക് മാർതിമോത്തിയോസ് മെത്രാപോലീത്ത സഥാപിച്ചതാണ് എം ടി എച്ച് എസ് ചേലക്കോട്ടുകര.
കൽദായ സുറിയാനി സഭയുെട കീഴിലുളള ഒരു എയ്ഡഡ് സ്കൂൾ. .സുപ്രസിദ്ധസാഹിത്യകാരി ശ്രീമതി സാറ ജോസഫ് പൂർവ്വവിദ്യാർത്ഥിനിയാണ്.
കൽദായ സുറിയാനി സഭയുടെ കീഴിലുളള ഒരു എയ്ഡഡ് സ്കൂൾ. .സുപ്രസിദ്ധസാഹിത്യകാരി ശ്രീമതി സാറ ജോസഫ് പൂർവ്വവിദ്യാർത്ഥിനിയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  11ക്ലാസ് മുറികളും  ആധുനികസൗകര്യങ്ങളോടുകൂടിയ  കംപ്യൂട്ടർ ലാബും സയൻസ് ലാബും അതിവിശാലമായ ഒരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.കംപ്യൂട്ടര് ലാബില് 11 കമ്പ്യൂട്ടറുകളും 15 ലാപ് ടോപ്പും ഉണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  11ക്ലാസ് മുറികളും  ആധുനികസൗകര്യങ്ങളോടുകൂടിയ  കംപ്യൂട്ടർ ലാബും സയൻസ് ലാബും അതിവിശാലമായ ഒരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.കംപ്യൂട്ടർ ലാബില് 11 കമ്പ്യൂട്ടറുകളും 15 ലാപ് ടോപ്പും ഉണ്ട്.  ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

17:44, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം ടി എച്ച് എസ് ചേലക്കോട്ടുകര
വിലാസം
കുരിയച്ചിറ

കുരിയച്ചിറ പി.ഒ.
,
680006
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ0487 2251231
ഇമെയിൽmthschelakkottukara@yahoo.com
കോഡുകൾ
സ്കൂൾ കോഡ്22039 (സമേതം)
യുഡൈസ് കോഡ്32071803201
വിക്കിഡാറ്റQ64089016
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ221
പെൺകുട്ടികൾ101
ആകെ വിദ്യാർത്ഥികൾ322
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബെൻസി മാത്യു
പി.ടി.എ. പ്രസിഡണ്ട്ജീസ് എ ജെ
എം.പി.ടി.എ. പ്രസിഡണ്ട്രജനി ജയപ്രകാശ്
അവസാനം തിരുത്തിയത്
02-02-202222039
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ടി എച്ച് എസ് ചേലക്കോട്ടുകര.'സുറായിസ്കൂൾ ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1926ൽ അഭിവന്ദ്യ അഭിമലേക്ക് മാർതിമോത്തിയോസ് മെത്രാപോലീത്ത സഥാപിച്ചതാണ് എം ടി എച്ച് എസ് ചേലക്കോട്ടുകര. കൽദായ സുറിയാനി സഭയുടെ കീഴിലുളള ഒരു എയ്ഡഡ് സ്കൂൾ. .സുപ്രസിദ്ധസാഹിത്യകാരി ശ്രീമതി സാറ ജോസഫ് പൂർവ്വവിദ്യാർത്ഥിനിയാണ്.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 11ക്ലാസ് മുറികളും ആധുനികസൗകര്യങ്ങളോടുകൂടിയ കംപ്യൂട്ടർ ലാബും സയൻസ് ലാബും അതിവിശാലമായ ഒരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.കംപ്യൂട്ടർ ലാബില് 11 കമ്പ്യൂട്ടറുകളും 15 ലാപ് ടോപ്പും ഉണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെൻറ്

പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന വിദ്യാലയമാണിത്.

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീ പോൾ വേങ്ങാശ്ശേരി 1958-90
ശ്രീ.പി. റ്റി ഫ്രാൻസിസ് 1990-92
ശ്രീമതി. പി. രത്നം 1992-97
ശ്രീ. എം. ഒ. ജോസ് 1997-99
ശ്രീ. സെബാസ്റ്റ്യൻ പി. വർഗീസ് 1999-2000
ശ്രീമതി. ആനി . ഫ്രാൻസീസ് 2000-2003
ശ്രീമതി.വൽസ.സി. ജെ - ഇൻ. ചാർജ്ജ് 2003- 2004
ശ്രീമതി. ടി. എൻ . റോസിലി 2004-2006
2006-2007
ശ്രീമതി. ഒ.ഡി.സുധ
2007

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി. സാറാ.ജോസഫ് -------- സുപ്രസിദ്ധ സാഹിത്യകാരി

  • അഡ്വക്കേററ്. എൻ. ഒ. ഇനാശു

ഡോ. ജോര്ജ്ജ്.ചാക്കോള ശ്രീ.പി.കെ.ജോസ് -------- പ്രിൻസിപ്പാൾ , വിദ്യ അക്കാദമി ഒാഫ് പി.പി.ടി.ടി.ഐ അഡ്വക്കേററ്. ഡേവിസ് ശ്രീ.സജീവൻ കുരിയച്ചിറ ഫാദർ.സണ്ണികൂള

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH 47 ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.
  • ‍ നിന്ന് 4 കി.മി. അകലം

{{#multimaps:10.50735,76.224882|zoom=18}}