"സെന്റ് ജോസഫ് എച്ച് എസ് പാവർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 121: വരി 121:
|}
|}


11.071469, 76.077017, MMET HS Melmuri
10° 33' 54.2052<nowiki>''</nowiki> N, 76° 3' 47.3616<nowiki>''</nowiki> E, St.Josephs HSS Pavaratty
</>
</>
[[പ്രമാണം:24039- school map.png|ലഘുചിത്രം]]
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
<!--visbot  verified-chils->-->
<!--visbot  verified-chils->-->

15:04, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ് എച്ച് എസ് പാവർട്ടി
വിലാസം
പാവറട്ടി

സെൻറ് ജോസഫ്സ് എച്ച് എസ്സ് എസ്സ് പാവറട്ടി
,
പാവറട്ടി പി.ഒ.
,
680507
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ0487 2641929
ഇമെയിൽstjosephshsspvt@gmail.com
കോഡുകൾ
സ്കൂൾ കോഡ്24039 (സമേതം)
എച്ച് എസ് എസ് കോഡ്08078
യുഡൈസ് കോഡ്32071101901
വിക്കിഡാറ്റQ64090285
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല മുല്ലശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്മുല്ലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപാവറട്ടി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1820
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ1810
ഹയർസെക്കന്ററി
ആൺകുട്ടികൾ253
പെൺകുട്ടികൾ266
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ. ഷാജു ഓലിയിൽ സി എം ഐ
പ്രധാന അദ്ധ്യാപകൻജോസ് പി എഫ്
പി.ടി.എ. പ്രസിഡണ്ട്കുരിയാക്കോസ് ഏ എൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷീല ഷൺമുഖൻ
അവസാനം തിരുത്തിയത്
02-02-2022സെന്റ്.ജോസഫ്സ് എച്ച് എസ്സ് എസ്സ് പാവറട്ടി
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

എഴുത്താണിയും പനയോലയും മാത്രമുള്ള കാലഘട്ടത്തിൽ ചാവറയച്ചൻ എന്ന മഹാകർമ്മയോഗിയുടെ കാല്പാടുകളെ പിന്തുടർന്ന് കർമ്മലീത്ത സന്യാസിമാരുടെ നേതൃത്വത്തിൽ പുതിയ പാവറട്ടിക്ക് ജൻമം കുറിച്ചു.1890-ൽ സെന്റ് തോമാസിന്റെ നാമധേയത്തിൽ കർമ്മലീത്താ കൊവേന്താശ്രമം സ്ഥാപിതമായി.1905 മെയ് 18-ന് ശ്രീ.എഡിംഗ്ടൺ എെ.സി.എസ്.ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.ഈ സരസ്വതീക്ഷേത്രത്തിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.വെള്ളൂർഗോപാലൻനായർ അവർകളായിരുന്നു.1908 മെയ് 5-ന് സ്‍കൂളിന് മദിരാശി ഗവൺമെന്റിൽ നിന്ന് അംഗീകാരം ലഭിച്ചു.1912-ൽ ഫാദർ അത്തനേഷ്യസ് സി.എം.എെ സ്‍കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി.1955-ൽ ഈ വിദ്യാലയം പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സന്ദർശിച്ചു.1996-ൽ വിദ്യാലയത്തിലെ സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു.1997-ൽ പുതിയ ബാസ്ക്കറ്റ്ബോൾ കോർട്ടിന്റെ പണി പൂർത്തിയാക്കി.1999-ൽ ബഹുമാനപ്പെട്ട ഫാദർ.ജോൺത്തോട്ടപ്പിള്ളി സി.എം.എെ ഈ സ്‍കൂളിന്റെ മാനേജരായി.2000 ഫെബ്രുവരി 15-ന് ഒന്നര കോടി രൂപ ചിലവിൽ ഒരു നൂതന കെട്ടിടം സ്ഥാപിച്ചു.2002 ജനുവരി 12-ന് +2 പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.പി.ജെ.ജോസഫ് നിർവഹിച്ചു.2003-ൽ എൽ.എഫ്.എൽപിയോട് ചേർന്ന് നേഴ്സറി സ്‍ക്കൂൾ ആരംഭിച്ചു.ശതാബ്ദി സ്മാരകമായി 75ലക്ഷം രൂപ ചിലവിൽ പുതിയ സ്‍ക്കൂൾ കെട്ടിടം നിർമ്മിച്ചു.അതിൽ എൽപി,യു.പി വിഭാഗം പ്രവർത്തിച്ചു വരുന്നു.റവ.ഫാദർ ജെയ്ക്കബ്‍ഞെരിഞ്ഞാംപിളളി സി.എം.എെ നേതൃത്വത്തിൽ ബി.എഡ് കോഴ്സ് 2005-ൽ ആരംഭിച്ചു 2008-ൽ അധ്യാപകപരിശീലനത്തിനായുള്ള ടി.ടി.സി ആരംഭിച്ചു.2012-ൽ രണ്ടു ലക്ഷം രൂപ ചിലവിൽ കുടിവെള്ളം മൂന്ന് യൂണിറ്റുകൾ സ്ഥാപിച്ചു.

                              2006 ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം കൈവരിച്ചു.2015 മാർച്ചിൽ ഹയർസെക്കൻഡറി പരീക്ഷയിൽ 98% വിജയവും 22 ഫുൾ എപ്ലസ്സുകളും നേടാൻ സാധിച്ചു.അധ്യാപകരുടെ സഹകരണത്തോടെ പത്താംക്ലാസ്സുകളിലെ കുട്ടികൾക്കായി അഡീഷണൽ ഇന്റൻസീവ് കോച്ചിംഗ് 

ക്ലാസ്സുകളും ആഴ്ചതോറും പൊതുവായ ടെസ്ററ് പേപ്പറുകളും ഈ വിദ്യാലയത്തിൽ നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും u,p യ്കുും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും u,p യ്കുും ഓരോ audio visual room ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.(ARMY)
  • എൻ.സി.സി.(NAVAL)
  • സ്കൗട്ട്
  • ബാന്റ് ട്രൂപ്പ്.
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്നേഹപൂർവ്വം പ്ളാസ്റ്റിക്ക്
  • ജീവനം പദ്ധതി
  • സാഹിത്യ ക്ലബ്ബുകൾ
       പ്രവർത്തനങ്ങൾ
  • വായന പൊതുജനങ്ങളിലേയ്ക്ക്
  • കുട്ടികൂട്ടം
  • നേർകാഴ്ച

മാനേജ്മെന്റ്

Devamatha Corporate Educational Agency of CMI

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

10° 33' 54.2052'' N, 76° 3' 47.3616'' E, St.Josephs HSS Pavaratty </>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�