"ഗവ ഹൈസ്കൂൾ പണയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ പനയം ആലുംമൂട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഹൈസ്കൂൾ പണയിൽ. | '''<big>കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ പനയം ആലുംമൂട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഹൈസ്കൂൾ പണയിൽ.</big>''' | ||
== ചരിത്രം == | == <big>'''ചരിത്രം'''</big> == | ||
ഏകദേശം 135 വർഷങ്ങൾക്ക് മുൻപ് പ്രകൃതിരമണീയവും പരമ്പരാഗത കാർഷിക, കയർ, വ്യവസായ മേഖലയുമായ പനയം ഗ്രാമപഞ്ചായത്തിലെ സാധാരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ ഈ പ്രദേശത്തെ സംസ്ക്കാരസമ്പന്നമായ തുണ്ടിൽ കുടുംബം തങ്ങളുടെ സ്വന്തം ഭൂമിയിൽ സ്ഥാപിച്ച ഈ വിദ്യാലയം പിന്നീട് കേരള സർക്കാരിന് വിട്ടുകൊടുത്തതോടെ ഗവ. എൽ.പി.എസ്.പണയിൽ എന്ന് നാമകരണം ചെയ്യപ്പെട്ടു. 1980-ൽ യു.പി. സ്കൂൾ ആയും 2006-ൽ ഹൈസ്ക്കൂൾ ആയും ഉയർത്തപ്പെട്ടു. 2009 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയവും കരസ്ഥമാക്കി ഈ സ്ക്കൂളിലെ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. | <big>'''ഏകദേശം 135 വർഷങ്ങൾക്ക് മുൻപ് പ്രകൃതിരമണീയവും പരമ്പരാഗത കാർഷിക, കയർ, വ്യവസായ മേഖലയുമായ പനയം ഗ്രാമപഞ്ചായത്തിലെ സാധാരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ ഈ പ്രദേശത്തെ സംസ്ക്കാരസമ്പന്നമായ തുണ്ടിൽ കുടുംബം തങ്ങളുടെ സ്വന്തം ഭൂമിയിൽ സ്ഥാപിച്ച ഈ വിദ്യാലയം പിന്നീട് കേരള സർക്കാരിന് വിട്ടുകൊടുത്തതോടെ ഗവ. എൽ.പി.എസ്.പണയിൽ എന്ന് നാമകരണം ചെയ്യപ്പെട്ടു. 1980-ൽ യു.പി. സ്കൂൾ ആയും 2006-ൽ ഹൈസ്ക്കൂൾ ആയും ഉയർത്തപ്പെട്ടു. 2009 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയവും കരസ്ഥമാക്കി ഈ സ്ക്കൂളിലെ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി.'''</big> | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* ഡോ: ജെ. പ്രസാദ് ( SCERT ഡയറക്ടർ) | |||
* അച്ചുചന്ദ്രൻ ( യുവശാസ്ത്രജ്ഞൻ) | |||
* പ്രൊഫ. രാധാകൃഷ്ണൻ (ശാസ്താംകോട്ട ഡി.ബി കോളേജ്) | |||
* അഡ്വ. സുരേഷ് (കൊല്ലം ഈസ്റ്റ് DySP ) | |||
== മാനേജുമെന്റ് == | == മാനേജുമെന്റ് == |
17:34, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ ഹൈസ്കൂൾ പണയിൽ | |
---|---|
![]() | |
വിലാസം | |
ആലുംമൂട്, പെരിനാട് ഗവണ്മെന്റ് ഹൈസ്കൂൾ പണയിൽ , പെരിനാട് പി.ഒ. , 691601 , കൊല്ലം ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഫോൺ | 0474 2550950 |
ഇമെയിൽ | 41109panayil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41109 (സമേതം) |
യുഡൈസ് കോഡ് | 32130900501 |
വിക്കിഡാറ്റ | Q105814164 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 357 |
പെൺകുട്ടികൾ | 381 |
ആകെ വിദ്യാർത്ഥികൾ | 738 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആന്റണി പീറ്റർ |
പി.ടി.എ. പ്രസിഡണ്ട് | റെജി.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
01-02-2022 | Panayil41109 |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ പനയം ആലുംമൂട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഹൈസ്കൂൾ പണയിൽ.
ചരിത്രം
ഏകദേശം 135 വർഷങ്ങൾക്ക് മുൻപ് പ്രകൃതിരമണീയവും പരമ്പരാഗത കാർഷിക, കയർ, വ്യവസായ മേഖലയുമായ പനയം ഗ്രാമപഞ്ചായത്തിലെ സാധാരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ ഈ പ്രദേശത്തെ സംസ്ക്കാരസമ്പന്നമായ തുണ്ടിൽ കുടുംബം തങ്ങളുടെ സ്വന്തം ഭൂമിയിൽ സ്ഥാപിച്ച ഈ വിദ്യാലയം പിന്നീട് കേരള സർക്കാരിന് വിട്ടുകൊടുത്തതോടെ ഗവ. എൽ.പി.എസ്.പണയിൽ എന്ന് നാമകരണം ചെയ്യപ്പെട്ടു. 1980-ൽ യു.പി. സ്കൂൾ ആയും 2006-ൽ ഹൈസ്ക്കൂൾ ആയും ഉയർത്തപ്പെട്ടു. 2009 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയവും കരസ്ഥമാക്കി ഈ സ്ക്കൂളിലെ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി.
ഭൗതികസൗകര്യങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ: ജെ. പ്രസാദ് ( SCERT ഡയറക്ടർ)
- അച്ചുചന്ദ്രൻ ( യുവശാസ്ത്രജ്ഞൻ)
- പ്രൊഫ. രാധാകൃഷ്ണൻ (ശാസ്താംകോട്ട ഡി.ബി കോളേജ്)
- അഡ്വ. സുരേഷ് (കൊല്ലം ഈസ്റ്റ് DySP )
മാനേജുമെന്റ്
- സ്കൂൾ പി റ്റി എ
- എസ് എം സി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.( ഗണിത ശാസ് ത്ര ക്ലബ്ബ്, സയന്സ് ക്ലബ്ബ്, സാമൂഹ്യശാസ് ത്ര ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഐ.റ്റി ക്ലബ്ബ്, ഹെല് ത്ത് ക്ലബ്ബ് തുടങ്ങിയവ)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41109
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- കുണ്ടറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ