ഗവ ഹൈസ്കൂൾ പണയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(41109 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ ഹൈസ്കൂൾ പണയിൽ
വിലാസം
ആലുംമൂട്, പെരിനാട്

ഗവണ്മെന്റ് ഹൈസ്കൂൾ പണയിൽ
,
പെരിനാട് പി.ഒ.
,
691601
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0474 2550950
ഇമെയിൽ41109panayil@gmail.com
കോഡുകൾ
സ്കൂൾ കോഡ്41109 (സമേതം)
യുഡൈസ് കോഡ്32130900501
വിക്കിഡാറ്റQ105814164
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ357
പെൺകുട്ടികൾ381
ആകെ വിദ്യാർത്ഥികൾ738
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആന്റണി പീറ്റർ
പി.ടി.എ. പ്രസിഡണ്ട്റെജി.ആർ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
09-02-2024Panayil41109
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ പനയം ആലുംമൂട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഹൈസ്കൂൾ പണയിൽ.

ചരിത്രം

ഏകദേശം 135 വർഷങ്ങൾക്ക് മുൻപ് പ്രകൃതിരമണീയവും പരമ്പരാഗത കാർഷിക, കയർ, വ്യവസായ മേഖലയുമായ പനയം ഗ്രാമപഞ്ചായത്തിലെ സാധാരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ ഈ പ്രദേശത്തെ സംസ്ക്കാരസമ്പന്നമായ തുണ്ടിൽ കുടുംബം തങ്ങളുടെ സ്വന്തം ഭൂമിയിൽ സ്ഥാപിച്ച ഈ വിദ്യാലയം പിന്നീട് കേരള സർക്കാരിന് വിട്ടുകൊടുത്തതോടെ ഗവ. എൽ.പി.എസ്.പണയിൽ എന്ന് നാമകരണം ചെയ്യപ്പെട്ടു. 1980-ൽ യു.പി. സ്കൂൾ ആയും 2006-ൽ ഹൈസ്ക്കൂൾ ആയും ഉയർത്തപ്പെട്ടു. 2009 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയവും കരസ്ഥമാക്കി ഈ സ്ക്കൂളിലെ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി.

ഭൗതികസൗകര്യങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ: ജെ. പ്രസാദ് ( SCERT ഡയറക്ടർ)
  • അച്ചുചന്ദ്രൻ ( യുവശാസ്ത്രജ്ഞൻ)
  • പ്രൊഫ. രാധാകൃഷ്ണൻ (ശാസ്താംകോട്ട ഡി.ബി കോളേജ്)
  • അഡ്വ. സുരേഷ് (കൊല്ലം ഈസ്റ്റ് DySP )

മാനേജുമെന്റ്

  • സ്കൂൾ പി റ്റി എ
  • എസ് എം സി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.( ഗണിത ശാസ് ത്ര ക്ലബ്ബ്, സയന്സ് ക്ലബ്ബ്, സാമൂഹ്യശാസ് ത്ര ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഐ.റ്റി ക്ലബ്ബ്, ഹെല് ത്ത് ക്ലബ്ബ് തുടങ്ങിയവ)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വഴികാട്ടി

{{#multimaps:8.94052,76.62210 |zoom=16}}

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ_പണയിൽ&oldid=2089432" എന്ന താളിൽനിന്ന് ശേഖരിച്ചത്