"ഗവ.യു.പി.എസ്. മൂഴിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→സ്കൂൾ ഫോട്ടോകൾ: കൂട്ടിച്ചേർക്കൽ |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Govt. U.P.S Moozhiyar}} | {{prettyurl|Govt. U.P.S Moozhiyar}} | ||
{{PSchoolFrame/Header| | {{PSchoolFrame/Header|}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മൂഴിയാർ | |സ്ഥലപ്പേര്=മൂഴിയാർ | ||
| വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ സീതത്തോട് ഗ്രാമപഞ്ചായത്തിൽ ആങ്ങമൂഴി കഴിഞ്ഞ് വനം വകുപ്പിന്റെ കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നാൽ പിന്നെ കൊടും വനത്തിലുള്ളിലേക്ക് കടക്കുകയായി. ഏകദേശം ഇരുപതു കിലോമീറ്റർ വനത്തിനുള്ളിലാണ് കെ.എസ്.ഇ.ബി.യുടെ ശബരിഗിരി പവർ പ്രോജക്ട് സ്ഥിതിചെയ്യുന്നത്. പവർ പ്രോജക്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് താമസസൊകര്യമൊരുക്കുന്നതിന് മൂഴിയാർ വനത്തിനുള്ളിൽ 40 ഏക്കർ സ്ഥലം കെ.എസ്.ഇ.ബിയ്ക്ക് പാട്ടക്കരാറിലൂടെ വിട്ടുനൽകിയിട്ടുണ്ട്. അവിടെയൊരു കോണിൽ കാടിനാൽ ചുറ്റപ്പെട്ട അറിവിന്റെ ദ്വീപ് മൂഴിയാർ ഗവ.യു.പി.സ്കൂൾ എന്ന പേരിൽ സ്ഥിതിചെയ്യുന്നു. 1962ൽ കെ.എസ്.ഇ.ബി. പെർമനന്റ് സെറ്റിൽമെന്റ് കോളനിയിൽ സ്ഥാപിതമായ സ്കൂൾ ശബരിഗിരി പ്രോജക്ടിലെ ജീവനക്കാരുടെയും പ്രദേശവാസികളായ ഗിരിവർഗ്ഗനിവാസികളുടെയും കുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായത്. കാട്ടാന, കരിങ്കുരങ്ങ്, പുലി, മ്ലാവ്, കേഴ, പെരുമ്പാമ്പ്, രാജവെമ്പാല, വിവിധയിനം മൂർഖൻ പാമ്പുകൾ, മലമുഴക്കി വേഴാമ്പലുകൾ, വൈവിധ്യമാർന്നയിനം പക്ഷികൾ, കാട്ടുപന്നികൾ, ചെന്നായ്ക്കൾ, ഉടുമ്പ്, മുള്ളൻപന്നി, മലയണ്ണാൻ തുടങ്ങിയ വന്യജീവികൾ സ്വൈരവിഹാരം നടത്തുന്ന ഉൾവനപ്രദേശത്ത് മൂഴിയാർ വനത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ പ്രകൃതിയോട് ഇഴുകിച്ചേർന്ന് പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട പ്രദേശത്ത് നിലകൊണ്ട്, നിഷ്കളങ്കരായ കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകരുന്ന വിദ്യാലയങ്ങൾ ഇതുപോലെ അധികമില്ല. | പത്തനംതിട്ട ജില്ലയിൽ സീതത്തോട് ഗ്രാമപഞ്ചായത്തിൽ ആങ്ങമൂഴി കഴിഞ്ഞ് വനം വകുപ്പിന്റെ കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നാൽ പിന്നെ കൊടും വനത്തിലുള്ളിലേക്ക് കടക്കുകയായി. ഏകദേശം ഇരുപതു കിലോമീറ്റർ വനത്തിനുള്ളിലാണ് കെ.എസ്.ഇ.ബി.യുടെ ശബരിഗിരി പവർ പ്രോജക്ട് സ്ഥിതിചെയ്യുന്നത്. പവർ പ്രോജക്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് താമസസൊകര്യമൊരുക്കുന്നതിന് മൂഴിയാർ വനത്തിനുള്ളിൽ 40 ഏക്കർ സ്ഥലം കെ.എസ്.ഇ.ബിയ്ക്ക് പാട്ടക്കരാറിലൂടെ വിട്ടുനൽകിയിട്ടുണ്ട്. അവിടെയൊരു കോണിൽ കാടിനാൽ ചുറ്റപ്പെട്ട അറിവിന്റെ ദ്വീപ് മൂഴിയാർ ഗവ.യു.പി.സ്കൂൾ എന്ന പേരിൽ സ്ഥിതിചെയ്യുന്നു. 1962ൽ കെ.എസ്.ഇ.ബി. പെർമനന്റ് സെറ്റിൽമെന്റ് കോളനിയിൽ സ്ഥാപിതമായ സ്കൂൾ ശബരിഗിരി പ്രോജക്ടിലെ ജീവനക്കാരുടെയും പ്രദേശവാസികളായ ഗിരിവർഗ്ഗനിവാസികളുടെയും കുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായത്. കാട്ടാന, കരിങ്കുരങ്ങ്, പുലി, മ്ലാവ്, കേഴ, പെരുമ്പാമ്പ്, രാജവെമ്പാല, വിവിധയിനം മൂർഖൻ പാമ്പുകൾ, മലമുഴക്കി വേഴാമ്പലുകൾ, വൈവിധ്യമാർന്നയിനം പക്ഷികൾ, കാട്ടുപന്നികൾ, ചെന്നായ്ക്കൾ, ഉടുമ്പ്, മുള്ളൻപന്നി, മലയണ്ണാൻ തുടങ്ങിയ വന്യജീവികൾ സ്വൈരവിഹാരം നടത്തുന്ന ഉൾവനപ്രദേശത്ത് മൂഴിയാർ വനത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ പ്രകൃതിയോട് ഇഴുകിച്ചേർന്ന് പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട പ്രദേശത്ത് നിലകൊണ്ട്, നിഷ്കളങ്കരായ കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകരുന്ന വിദ്യാലയങ്ങൾ ഇതുപോലെ അധികമില്ല. | ||
പത്തനംതിട്ട ജില്ലയിൽ സീതത്തോട് ഗ്രാമപഞ്ചായത്തിൽ കൊടും കാടിനുള്ളിൽ മലനിരകൾക്കു നടുവിലായി സ്ഥിതിചെയ്യുന്ന വിദ്യാലയമുത്തച്ഛനാണ് മൂഴിയാർ ഗവ.യു.പി.സ്കൂൾ. 1962ൽ കെ.എസ്.ഇ.ബി.യുടെ പെർമനന്റ് സെറ്റിൽമെന്റ് കോളനിയിൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. ശബരിഗിരി വൈദ്യുതപ്രോജക്ടിനുവേണ്ടി പണിയെടുക്കുന്ന അസംഖ്യം ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രദേശവാസികളായ ആദിവാസിജനതയുടെയും മക്കളുടെ വിദ്യാഭ്യാസലക്ഷ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ പണികഴിപ്പിച്ചത്. മൂഴിയാർ വനമേഖലയിലെ മുഴുവൻ ഗിരിവർഗ്ഗ കോളനികളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ ഏക ആശ്രയം ഈ വിദ്യാലയമാണ്. കാട്ടാന, കരിങ്കുരങ്ങ്, പുലി, മ്ലാവ്, കേഴ, പെരുമ്പാമ്പ്, രാജവെമ്പാല, മൂർഖൻ, കാട്ടുപന്നികൾ, മലമുഴക്കിവേഴാമ്പലുകൾ, കാട്ടുപോത്ത് തുടങ്ങിയ വന്യജീവിവൈവിധ്യത്താൽ സംപുഷ്ടമായ മൂഴിയാർ വനത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ പ്രകൃതിയോടിഴുകിച്ചേർന്ന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകരുന്ന സ്ഥാപനങ്ങൾ ഇതുപോലെ അധികമില്ല. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ജനവാസമേഖലയിൽ നിന്നും ഏറെ ഉള്ളിലായി സ്ഥിതിചെയ്യുന്ന വിദ്യാലയം എന്ന നിലയിൽ സ്കൂളിലെ ഭൌതികസൌകര്യങ്ങൾ നൂറുശതമാനവും ആധുനികവത്കരണത്തിനു വിധേയമായിട്ടില്ല. ഭൌതികസാഹചര്യങ്ങൾ പലയിടത്തും വെല്ലുവിളികൾ നേരിടുന്നതാണെങ്കിലും അവ ഏറ്റെടുത്ത് കൈത്താങ്ങ് നൽകുന്നതിൽ പൊതുജനപങ്കാളിത്തം കൈയെത്താദൂരത്താണ്. 60 വർഷം മുൻപ് സ്കൂൾ സ്ഥാപിച്ച അവസരത്തിൽ ഉണ്ടായിരുന്ന ഫർണിച്ചറുകളിൽ പലതും കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായിക്കഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്നവ പരമാവധി പ്രയോജനപ്പെടുത്തി മുന്നോട്ടു പോവുകയാണ്. ആസ്ബസ്റ്റോസ് ഷീറ്റിട്ട മേൽക്കൂര മാറ്റി സ്ഥാപിക്കൽ നടപടികൾ പൂർത്തിയായി. ഇനി വേണ്ടത് എഴുത്തുപലകയുള്ള ആധുനികശൈലിയിലുള്ള കസേരകളാണ്. 1 മുതൽ 7 വരെയുള്ളക്ലാസ്സുകളിലായി 50ൽ താഴെ വിദ്യാർത്ഥികളാണുള്ളത്. വിദ്യാലയം ഷഷ്ഠിപൂർത്തി ആഘോഷിക്കുന്ന ഈ വർഷം ടി ലക്ഷ്യം നിറവേറുന്നതിന് വേണ്ട സഹായങ്ങൾ വകുപ്പിൽ നിന്നു പ്രതീക്ഷിക്കുന്നുണ്ട്. ക്ലാസ്സ് മുറികളിൽ ആവശ്യത്തിന് ആധുനിക സ്മാർട്ട്/വൈറ്റ് ബോർഡുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കേണ്ടതായുണ്ട്. വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്ന അധ്യാപകർക്ക് കെ.എസ്.ഇ.ബി. ക്വാർട്ടേഴ്സുകളിൽ താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടമുൾപ്പെടെയുള്ള ഭൌതികസൌകര്യങ്ങൾ ഒരുക്കുന്നതിൽ പ്രമുഖ പങ്കു വഹിക്കുന്നത് കെ.എസ്.ഇ.ബി. പങ്കാളിത്തത്തോടെയാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
| വരി 109: | വരി 110: | ||
==അദ്ധ്യാപകർ == | ==അദ്ധ്യാപകർ == | ||
ഹരികൃഷ്ണൻ പി.വി. (ടീച്ചർ ഇൻ ചാർജ്ജ്) | |||
ഹരികുമാർ അനന്തപത്മനാഭൻ ( എസ്.ആർ.ജി. കൺവീനർ) | ഹരികുമാർ അനന്തപത്മനാഭൻ ( എസ്.ആർ.ജി. കൺവീനർ) | ||
| വരി 152: | വരി 153: | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{{#multimaps:|zoom=10}} | {{#multimaps:|zoom=10}} | ||
16:14, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.യു.പി.എസ്. മൂഴിയാർ | |
|---|---|
| വിലാസം | |
മൂഴിയാർ മൂഴിയാർ പി.ഒ. , 689622 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 12 - 8 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 0473 5275838 |
| ഇമെയിൽ | gupsmoozhiyar@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38644 (സമേതം) |
| യുഡൈസ് കോഡ് | 32120802414 |
| വിക്കിഡാറ്റ | Q87599488 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പത്തനംതിട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കോന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 15 |
| പെൺകുട്ടികൾ | 20 |
| ആകെ വിദ്യാർത്ഥികൾ | 35 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നിലവിൽ ഇല്ല |
| പി.ടി.എ. പ്രസിഡണ്ട് | Kamalesh |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ മഹേഷ് |
| അവസാനം തിരുത്തിയത് | |
| 31-01-2022 | Mathewmanu |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പത്തനംതിട്ട ജില്ലയിൽ സീതത്തോട് ഗ്രാമപഞ്ചായത്തിൽ ആങ്ങമൂഴി കഴിഞ്ഞ് വനം വകുപ്പിന്റെ കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നാൽ പിന്നെ കൊടും വനത്തിലുള്ളിലേക്ക് കടക്കുകയായി. ഏകദേശം ഇരുപതു കിലോമീറ്റർ വനത്തിനുള്ളിലാണ് കെ.എസ്.ഇ.ബി.യുടെ ശബരിഗിരി പവർ പ്രോജക്ട് സ്ഥിതിചെയ്യുന്നത്. പവർ പ്രോജക്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് താമസസൊകര്യമൊരുക്കുന്നതിന് മൂഴിയാർ വനത്തിനുള്ളിൽ 40 ഏക്കർ സ്ഥലം കെ.എസ്.ഇ.ബിയ്ക്ക് പാട്ടക്കരാറിലൂടെ വിട്ടുനൽകിയിട്ടുണ്ട്. അവിടെയൊരു കോണിൽ കാടിനാൽ ചുറ്റപ്പെട്ട അറിവിന്റെ ദ്വീപ് മൂഴിയാർ ഗവ.യു.പി.സ്കൂൾ എന്ന പേരിൽ സ്ഥിതിചെയ്യുന്നു. 1962ൽ കെ.എസ്.ഇ.ബി. പെർമനന്റ് സെറ്റിൽമെന്റ് കോളനിയിൽ സ്ഥാപിതമായ സ്കൂൾ ശബരിഗിരി പ്രോജക്ടിലെ ജീവനക്കാരുടെയും പ്രദേശവാസികളായ ഗിരിവർഗ്ഗനിവാസികളുടെയും കുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായത്. കാട്ടാന, കരിങ്കുരങ്ങ്, പുലി, മ്ലാവ്, കേഴ, പെരുമ്പാമ്പ്, രാജവെമ്പാല, വിവിധയിനം മൂർഖൻ പാമ്പുകൾ, മലമുഴക്കി വേഴാമ്പലുകൾ, വൈവിധ്യമാർന്നയിനം പക്ഷികൾ, കാട്ടുപന്നികൾ, ചെന്നായ്ക്കൾ, ഉടുമ്പ്, മുള്ളൻപന്നി, മലയണ്ണാൻ തുടങ്ങിയ വന്യജീവികൾ സ്വൈരവിഹാരം നടത്തുന്ന ഉൾവനപ്രദേശത്ത് മൂഴിയാർ വനത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ പ്രകൃതിയോട് ഇഴുകിച്ചേർന്ന് പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട പ്രദേശത്ത് നിലകൊണ്ട്, നിഷ്കളങ്കരായ കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകരുന്ന വിദ്യാലയങ്ങൾ ഇതുപോലെ അധികമില്ല. പത്തനംതിട്ട ജില്ലയിൽ സീതത്തോട് ഗ്രാമപഞ്ചായത്തിൽ കൊടും കാടിനുള്ളിൽ മലനിരകൾക്കു നടുവിലായി സ്ഥിതിചെയ്യുന്ന വിദ്യാലയമുത്തച്ഛനാണ് മൂഴിയാർ ഗവ.യു.പി.സ്കൂൾ. 1962ൽ കെ.എസ്.ഇ.ബി.യുടെ പെർമനന്റ് സെറ്റിൽമെന്റ് കോളനിയിൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. ശബരിഗിരി വൈദ്യുതപ്രോജക്ടിനുവേണ്ടി പണിയെടുക്കുന്ന അസംഖ്യം ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രദേശവാസികളായ ആദിവാസിജനതയുടെയും മക്കളുടെ വിദ്യാഭ്യാസലക്ഷ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ പണികഴിപ്പിച്ചത്. മൂഴിയാർ വനമേഖലയിലെ മുഴുവൻ ഗിരിവർഗ്ഗ കോളനികളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ ഏക ആശ്രയം ഈ വിദ്യാലയമാണ്. കാട്ടാന, കരിങ്കുരങ്ങ്, പുലി, മ്ലാവ്, കേഴ, പെരുമ്പാമ്പ്, രാജവെമ്പാല, മൂർഖൻ, കാട്ടുപന്നികൾ, മലമുഴക്കിവേഴാമ്പലുകൾ, കാട്ടുപോത്ത് തുടങ്ങിയ വന്യജീവിവൈവിധ്യത്താൽ സംപുഷ്ടമായ മൂഴിയാർ വനത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ പ്രകൃതിയോടിഴുകിച്ചേർന്ന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകരുന്ന സ്ഥാപനങ്ങൾ ഇതുപോലെ അധികമില്ല.
ഭൗതികസൗകര്യങ്ങൾ
ജനവാസമേഖലയിൽ നിന്നും ഏറെ ഉള്ളിലായി സ്ഥിതിചെയ്യുന്ന വിദ്യാലയം എന്ന നിലയിൽ സ്കൂളിലെ ഭൌതികസൌകര്യങ്ങൾ നൂറുശതമാനവും ആധുനികവത്കരണത്തിനു വിധേയമായിട്ടില്ല. ഭൌതികസാഹചര്യങ്ങൾ പലയിടത്തും വെല്ലുവിളികൾ നേരിടുന്നതാണെങ്കിലും അവ ഏറ്റെടുത്ത് കൈത്താങ്ങ് നൽകുന്നതിൽ പൊതുജനപങ്കാളിത്തം കൈയെത്താദൂരത്താണ്. 60 വർഷം മുൻപ് സ്കൂൾ സ്ഥാപിച്ച അവസരത്തിൽ ഉണ്ടായിരുന്ന ഫർണിച്ചറുകളിൽ പലതും കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായിക്കഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്നവ പരമാവധി പ്രയോജനപ്പെടുത്തി മുന്നോട്ടു പോവുകയാണ്. ആസ്ബസ്റ്റോസ് ഷീറ്റിട്ട മേൽക്കൂര മാറ്റി സ്ഥാപിക്കൽ നടപടികൾ പൂർത്തിയായി. ഇനി വേണ്ടത് എഴുത്തുപലകയുള്ള ആധുനികശൈലിയിലുള്ള കസേരകളാണ്. 1 മുതൽ 7 വരെയുള്ളക്ലാസ്സുകളിലായി 50ൽ താഴെ വിദ്യാർത്ഥികളാണുള്ളത്. വിദ്യാലയം ഷഷ്ഠിപൂർത്തി ആഘോഷിക്കുന്ന ഈ വർഷം ടി ലക്ഷ്യം നിറവേറുന്നതിന് വേണ്ട സഹായങ്ങൾ വകുപ്പിൽ നിന്നു പ്രതീക്ഷിക്കുന്നുണ്ട്. ക്ലാസ്സ് മുറികളിൽ ആവശ്യത്തിന് ആധുനിക സ്മാർട്ട്/വൈറ്റ് ബോർഡുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കേണ്ടതായുണ്ട്. വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്ന അധ്യാപകർക്ക് കെ.എസ്.ഇ.ബി. ക്വാർട്ടേഴ്സുകളിൽ താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടമുൾപ്പെടെയുള്ള ഭൌതികസൌകര്യങ്ങൾ ഒരുക്കുന്നതിൽ പ്രമുഖ പങ്കു വഹിക്കുന്നത് കെ.എസ്.ഇ.ബി. പങ്കാളിത്തത്തോടെയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
(പ്രഥമാധ്യാപകർ)
മനോഹരൻ - ലളിതമ്മ -സദാനന്ദൻ-ജയചന്ദ്രൻപിള്ള-മണിയമ്മ-രവീന്ദ്രൻപിള്ള-ഉഷാകുമാരി-ഹുസൈൻചാവടി-
നിലവിൽ പ്രഥാനാധ്യാപക തസ്തിക ഒഴിവുണ്ട്.
മികവുകൾ
ഓരോ കുട്ടിയും സർക്കാർ ഉദ്യോഗത്തിലേക്ക് എന്ന ലക്ഷ്യത്തോടെ മത്സരപ്പരീക്ഷകളിൽ മികവു നേടുവാൻ കൂടി ഉദ്ദേശിച്ച് നടപ്പാക്കി വരുന്ന തനത് പദ്ധതി.
ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനും ഭാഷാനൈപുണി കൈവരിക്കുന്നതിനും ലക്ഷ്യമിടുന്ന ഫ്ലുവന്റ് ഇംഗ്ലീഷ് പദ്ധതി.
ഓരോ കുട്ടിയും പങ്കെടുക്കുന്ന ഇന്ററാക്ടീവ് അസംബ്ലി സെക്ഷൻ.
സംഘാടനശേഷി നേടുന്നതിന് അവസരോചിതമായി നടപ്പാക്കുന്ന ഓർഗനൈസിംഗ് ആക്ടിവിറ്റികൾ.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ഹരികൃഷ്ണൻ പി.വി. (ടീച്ചർ ഇൻ ചാർജ്ജ്) ഹരികുമാർ അനന്തപത്മനാഭൻ ( എസ്.ആർ.ജി. കൺവീനർ)
രാഖി വി. രാജ് (അധ്യാപിക)
സുനിൽകുമാർ കെ.വി. (ഹിന്ദി ഭാഷാധ്യാപകൻ)
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവവിദ്യാർത്ഥികളിൽ അനേകം പേർ കെ.എസ്.ഇ.ബി.യിൽ ഉന്നത തലത്തിൽ സേവനം അനുഷ്ഠിച്ചവരാണ്.
ഹരികുമാർ (ഡിഎ)
മനോഹരൻ (സബ് എൻജിനീയർ)
ശിവദാസൻപിള്ള (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ)
മുരളീധരൻ (അസിസ്റ്റന്റ് എൻജിനീയർ)
രഞ്ജിത് രാജൻ ( ഓവർസീയർ)
സജികുമാർ (ഓവർസീയർ)
ഉഷകുമാരി ഗോപിക്കുട്ടൻ (പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
വഴികാട്ടി
{{#multimaps:|zoom=10}} |} |} പത്തനംതിട്ടയിൽ നിന്ന് ഗവി-കുമളി ബസ്, വെഞ്ഞാറമൂട്-മൂഴിയാർ ബസ്, മൂഴിയാർ ബസ് എന്നിങ്ങനെ വ്യത്യസ്ത സമയങ്ങളിൽ ബസ് സർവീസുകൾ ലഭ്യമാണ്. സ്വകാര്യവാഹനങ്ങളിൽ യഥേഷ്ടം സ്വകാര്യവ്യക്തികൾക്ക് സ്കൂൾ സന്ദർശനം അസാധ്യമാണ്. നിലവിൽ കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും സന്ദർശനാനുമതി നേടിയാൽ മാത്രമേ വനാന്തരത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയസന്ദർശനം സാധ്യമാകൂ.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38644
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പത്തനംതിട്ട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ