"ജി.എച്ച്.എസ്.എസ്. ആലംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്. എസ്. ആലംപാടി'''. 1967 -ൽ  സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ  പഴക്കമേറിയ മുസ്‍ലിം വിദ്യാലയങ്ങളിലൊന്നാണ്.
കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്. എസ്. ആലംപാടി'''. 1931 -ൽ  സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ  പഴക്കമേറിയ മുസ്‍ലിം വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രത്തിലൂടെ........... ==
== ചരിത്രത്തിലൂടെ........... ==
ആലംപാടി സ്കൂളിന്ടെ വളർച്ചയുടെ പിറകിൽ വർഷങ്ങൾ നീണ്ട പ്റയത്നങ്ങളുടെ കഥയുണ്ട്. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞുപോയവരുമായ അനവധി മാന്യ വ്യക്തികളുടെ സഹായ സഹകരണങ്ങൾ കൃകജ്‍തയോടെ സ്മരിക്കേണ്ടതുണ്ട്.
ആലംപാടി സ്കൂളിന്റെ വളർച്ചയുടെ പിറകിൽ വർഷങ്ങൾ നീണ്ട പ്രയത്നങ്ങളുടെ കഥയുണ്ട്. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞുപോയവരുമായ അനവധി മാന്യ വ്യക്തികളുടെ സഹായ സഹകരണങ്ങൾ കൃതജ്ഞതയോടെ സ്മരിക്കേണ്ടതുണ്ട്. ആദ്യ കാലത്ത് നാട്ടെഴുത്ത് പള്ളിക്കൂടങ്ങളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളെ 1920 ൽ രൂപം കൊണ്ട മലബാർ ഡിസ്ടിക്ട് ബോർഡ് ഏറ്റെടുക്കുകയും അതിനെയെല്ലാം സ്കൂളുകളാക്കി മാറ്റു കയും ചെയ്തു.  
ആദ്യ കാലത്ത് നാട്ടെഴുത്ത് പള്ളിക്കൂടങ്ങളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളെ 1920 ൽ രൂപം കൊണ്ട മലബാർ ഡിസ്ടിക്ട് ബോർഡ് ഏറ്റെടുക്കുകയും അതിനെയെല്ലാം സ്കൂളുകളാക്കി മാറ്റു കയും ചെയ്തു. ഒൗപചാരിക വിദ്യാഭ്യാസ സംവിധാനത്തി൯ടെ ഭാഗമായി ആലംപാടിയിൽ ഒരു എൽ.പി.സ്കൂൾ സ്ഥാപിച്ചത് 1931- ലാണ്. 1979-ൽ സ്കൂൾ അപ്പർ പ്രമറിയാക്കി
 
ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിന്റെ  ഭാഗമായി 1931 ൽ മാപ്പിള എൽ.പി സ്കൂളായി സ്ഥാപിതമായി. 1979 ൽ നൂറുൽ ഇസ്ലാം യതീം ഖാനയ്ക്ക് വേണ്ടി കെട്ടിടം നിർമ്മിക്കാൻ വാങ്ങിയ ഒരേക്കർ സ്ഥലം സ്കൂളിനായി നൽകിയതോടെ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. ന്നീട് യതീം ഖാന കമ്മിറ്റിയുടെയും സൗദി ജമാഅത്ത് കമ്മിറ്റിയുടെയും സഹകരണത്താൽ ക്ലാസ് മുറികൾ സജ്ജമാക്കിയപ്പോൾ 1988 ൽ ഹൈസ്കൂളായി ഉയർത്തി. 2004-2005 അധ്യയന വർഷത്തിൽ ഹയർസെക്കൻഡറി വിഭാഗവും ആരംഭിച്ചു.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:28, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. ആലംപാടി
GHSS ALAMPADY
വിലാസം
ആലംപാടി

ആലംപാടി പി.ഒ.
,
671123
,
കാസർഗോഡ് ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺHS : 04994 256540 HSS : 04994 255750
ഇമെയിൽ11022alampady@gmail.com
കോഡുകൾ
സ്കൂൾ കോഡ്11022 (സമേതം)
എച്ച് എസ് എസ് കോഡ്14057
യുഡൈസ് കോഡ്32010300410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലംപ്രീ പ്രൈമറി, 1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ380
പെൺകുട്ടികൾ370
ആകെ വിദ്യാർത്ഥികൾ750
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ64
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ126
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅജി.എൻ
പ്രധാന അദ്ധ്യാപകൻസതീഷ് കുമാർ മാത്രാടൻ പലോറ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഹ്മാൻ ഖാസി
എം.പി.ടി.എ. പ്രസിഡണ്ട്ഖദീജ
അവസാനം തിരുത്തിയത്
31-01-202211022
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. എസ്. ആലംപാടി. 1931 -ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ പഴക്കമേറിയ മുസ്‍ലിം വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രത്തിലൂടെ...........

ആലംപാടി സ്കൂളിന്റെ വളർച്ചയുടെ പിറകിൽ വർഷങ്ങൾ നീണ്ട പ്രയത്നങ്ങളുടെ കഥയുണ്ട്. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞുപോയവരുമായ അനവധി മാന്യ വ്യക്തികളുടെ സഹായ സഹകരണങ്ങൾ കൃതജ്ഞതയോടെ സ്മരിക്കേണ്ടതുണ്ട്. ആദ്യ കാലത്ത് നാട്ടെഴുത്ത് പള്ളിക്കൂടങ്ങളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളെ 1920 ൽ രൂപം കൊണ്ട മലബാർ ഡിസ്ടിക്ട് ബോർഡ് ഏറ്റെടുക്കുകയും അതിനെയെല്ലാം സ്കൂളുകളാക്കി മാറ്റു കയും ചെയ്തു.

ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിന്റെ  ഭാഗമായി 1931 ൽ മാപ്പിള എൽ.പി സ്കൂളായി സ്ഥാപിതമായി. 1979 ൽ നൂറുൽ ഇസ്ലാം യതീം ഖാനയ്ക്ക് വേണ്ടി കെട്ടിടം നിർമ്മിക്കാൻ വാങ്ങിയ ഒരേക്കർ സ്ഥലം സ്കൂളിനായി നൽകിയതോടെ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. ന്നീട് യതീം ഖാന കമ്മിറ്റിയുടെയും സൗദി ജമാഅത്ത് കമ്മിറ്റിയുടെയും സഹകരണത്താൽ ക്ലാസ് മുറികൾ സജ്ജമാക്കിയപ്പോൾ 1988 ൽ ഹൈസ്കൂളായി ഉയർത്തി. 2004-2005 അധ്യയന വർഷത്തിൽ ഹയർസെക്കൻഡറി വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • ലിറ്റിൽ കൈറ്റ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക

==

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കാഞ്ഞങ്ങാട് നിന്നും എൻ.എച്ച് വഴി കാസറഗോഡ് ഭാഗത്തേക്ക് പോകുമ്പോൾ നായന്മാർമൂലയിൽ നിന്നും വലതുഭാഗത്തേക്കുള്ള റോഡിലൂടെ 1 കി.മീ മാറി സ്ഥിതി ചെയ്യുന്നു.
  • കാസറഗോ‍ഡ് നിന്നും എൻ.എച്ച് വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുമ്പോൾ നായന്മാർമൂലയിൽ നിന്നും ഇടതുഭാഗത്തേക്കുള്ള റോഡിലൂടെ 1 കി.മീ മാറി സ്ഥിതി ചെയ്യുന്നു.

{{#multimaps:12.52246,75.03358|zoom=16}} ghss alampady </googlem

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._ആലംപാടി&oldid=1522105" എന്ന താളിൽനിന്ന് ശേഖരിച്ചത്