"സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 217: വരി 217:
സ്കൂളിന്റെ അഭിമാനമാണ് പൂർവ്വ വീദ്യാർത്ഥി കൂടിയായ മലങ്കര കത്തോലിക്കാ സഭയുടെ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് തിരുമേനി.
സ്കൂളിന്റെ അഭിമാനമാണ് പൂർവ്വ വീദ്യാർത്ഥി കൂടിയായ മലങ്കര കത്തോലിക്കാ സഭയുടെ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് തിരുമേനി.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==ഹായ് സ്കൂൾ കുട്ടിക്കൂട്ടം==
==ഹായ് സ്കൂൾ കുട്ടിക്കൂട്ടം==
<gallery>Image:37033 kuttikkoottam.jpg|thumb|kuttikkoottam</gallery>
<gallery>Image:37033 kuttikkoottam.jpg|thumb|kuttikkoottam</gallery>

09:25, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം
വിലാസം
പാലയ്ക്കാത്തകിടി

പാലയ്ക്കാത്തകിടി
,
പാലയ്ക്കാത്തകിടി പി.ഒ.
,
689581
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0469 2690975
ഇമെയിൽsmgovthskntm@gmail.com
കോഡുകൾ
സ്കൂൾ കോഡ്37033 (സമേതം)
യുഡൈസ് കോഡ്32120700804
വിക്കിഡാറ്റQ87592132
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ131
പെൺകുട്ടികൾ112
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫാമില ബീഗം കെ
പി.ടി.എ. പ്രസിഡണ്ട്ജ്യോതി കെ ജെ
എം.പി.ടി.എ. പ്രസിഡണ്ട്സെറീനാ ജോബി
അവസാനം തിരുത്തിയത്
31-01-2022Smgovthskntm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് സെന്റ്മേരീസ് ഗവൺമെന്റ് സ്കൂൾ. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1920 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1925 ൽ മിഡിൽ സ്കൂളായും 1984 -ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കുന്നന്താനം ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത്. ശതാബ്ദിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ സ്കൂൾ അയൽ ജില്ലയായ കോട്ടയത്തിനും പ്രയോജനകരമാണ്. വർഷാവർഷങ്ങളായി മികച്ച വീജയം ശതമാനം നേടിക്കൊണ്ടിരുന്ന ഈ സ്കൂൾ കഴിഞ്ഞ ആറു വർഷങ്ങളായി SSLC ക്ക് നൂറു മേനിയുടെ തിളക്കത്തിലാണ്.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കൂടുതൽ വായികുുക.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി.
  • സ്കൂൾ വാഹന സൗകര്യം
  • സ്കൂൾ റേഡിയോ പ്രോഗ്രാം, "VOICE OF KAYAPPOOVAM കിളിക്കൊഞ്ചൽ"
  • പഠനയാത്രകൾ
  • ഉച്ചഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം.
  • പ്രാദേശിക പി.റ്റി. എ.
  • കലോത്സവ മത്സരങ്ങളിൽ കുട്ടികൾക്കാവശ്യമായ പരിശീലകരെ ഏർപ്പാടാക്കൽ
  • കായിക മത്സരങ്ങളിൽ പ്രത്യേക പരിശീലനം
  • സാധുജനസഹായ പരിപാടി
  • വിദ്യാലയ അടുക്കളത്തോട്ടം
  • അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും
  • മികച്ച പ്രവർത്തനങ്ങൾ കാഴ്ച വക്കുന്നരെ ആദരിക്കൽ
  • ക്ലാസ് മാഗസിൻ, സ്കൂൾ മഗസിൻ
  • "വീട്ടിലൊരു പത്രം " പരിപാടി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പത്തനംതീട്ട ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ. മല്ലപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഷാജി കെ. ആന്റണി, തിരുവല്ലാ ജീല്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി ഡി, ഉഷാദേവി, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി എസ്. സുജാത എന്നിവർ സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

നമ്പർ പേര് കാലഘട്ടം
1 ശ്രീ തോമസ് മാത്യു 1983 1988
2 ശ്രീമതി വി വസന്താദേവി 1988 1988
3 ശ്രീമതി ഏലിയാമ്മ ജോർജ്  1988 1992
4 ശ്രീ കെ പി ഫിലിപ്പ്  1992 1993
5 ശ്രീമതി കെ എൻ രാധക്കുട്ടിയമ്മ 1993 1998
6 ശ്രീമതി  പി പി അന്ന 1998 1999
7 ശ്രീമതി റ്റി ശാന്ത 1999 2001
8 ശ്രീമതി വി ശോശാമ്മ ഐസക്ക് 2001 2002
9 ശ്രീമതി ജി വിജയകുമാരി 2002 2003
10 ശ്രീമതി കെ കനകമ്മ 2003 2004
11 ശ്രീമതി പി റ്റി സൂസമ്മ 2004 2006
12 ശ്രീ റ്റി വി മാത്യു  2006 2007
13 ശ്രീമതി വത്സമ്മ മാത്യു  2007 2008
14 ശ്രീമതി കെ ഖദീജ 2008 2008
15 ശ്രീമതി എസ് സാവിത്രി അന്തർജ്ജനം 2008 2010
16 ശ്രീമതി എസ് ശ്യാമളകുമാരി 2010 2011
17 ശ്രീമതി കെ ഗിരിജാമണി 2011 2011
18 ശ്രീ മത്തായി വർഗീസ് 2011 2014
19 ശ്രീമതി എസ് രമണി 2014 2014
20 ശ്രീ എ ജെ സെബാസ്റ്റ്യൻ 2014 2015
21 ശ്രീ സണ്ണിക്കുട്ടി കുര്യൻ 2015 2017
22 ശ്രീമതി സുനീല ദേവി 2017 2021
23 ശ്രീമതി ഫാമില ബീഗം കെ 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂളിന്റെ അഭിമാനമാണ് പൂർവ്വ വീദ്യാർത്ഥി കൂടിയായ മലങ്കര കത്തോലിക്കാ സഭയുടെ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് തിരുമേനി.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

വഴികാട്ടി

{{#multimaps: 9.437362, 76.617703|zoom=15}}