"ഗവ. എൽ പി എസ് കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രശംസ) |
(ചെ.) (→പ്രശംസ) |
||
വരി 333: | വരി 333: | ||
== പ്രശംസ == | == പ്രശംസ == | ||
തിരുവനന്തപുരം സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും തുടർച്ചയായ ഓവർ ഓൾ കിരീടം, സൗത്ത് സബ്ജില്ലാ ബാല കലോത്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻ, എൽ എസ് എസ് പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ചത്, ആയിരത്തിലധികം കുരുന്നുകളുമായി കൂടെയുണ്ട് കോട്ടൻഹിൽ,ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക<gallery> | തിരുവനന്തപുരം സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും തുടർച്ചയായ ഓവർ ഓൾ കിരീടം, സൗത്ത് സബ്ജില്ലാ ബാല കലോത്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻ, എൽ എസ് എസ് പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ചത്, ആയിരത്തിലധികം കുരുന്നുകളുമായി കൂടെയുണ്ട് കോട്ടൻഹിൽ,[[ഗവ. എൽ പി എസ് കോട്ടൺഹിൽ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.82.E0.B4.B8|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]<gallery> | ||
പ്രമാണം:75199804 2363256047323536 1557405478546309120 n.jpg | പ്രമാണം:75199804 2363256047323536 1557405478546309120 n.jpg | ||
പ്രമാണം:109562675 1769874539819389 9157108981124795847 n.jpg | പ്രമാണം:109562675 1769874539819389 9157108981124795847 n.jpg |
06:53, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ പി എസ് കോട്ടൺഹിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് കോട്ടൺഹിൽ | |
---|---|
വിലാസം | |
വഴുതയ്ക്കാട് ഗവ എൽ.പി.എസ്സ് കോട്ടൺഹിൽ , വഴുതയ്ക്കാട് , ശാസ്തമംഗലം പി.ഒ. , 695010 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1941 |
വിവരങ്ങൾ | |
ഫോൺ | 0471 2721971 |
ഇമെയിൽ | cottonhilllps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43203 (സമേതം) |
യുഡൈസ് കോഡ് | 32141100302 |
വിക്കിഡാറ്റ | Q64036668 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 305 |
പെൺകുട്ടികൾ | 894 |
ആകെ വിദ്യാർത്ഥികൾ | 1202 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.ബുഹാരി |
പി.ടി.എ. പ്രസിഡണ്ട് | എസ്സ്. എസ്സ് അനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനില ബിനോജ് |
അവസാനം തിരുത്തിയത് | |
31-01-2022 | 43203 03 |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യസ ജില്ലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ വഴുതക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .ഗവ. എൽ പി എസ് കോട്ടൺഹിൽ .കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ എക്കാലത്തെയും മികച്ച മാതൃകയാണ് കോട്ടൺ ഹിൽ വിദ്യാലയ സമുച്ചയം. കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . എല്ലാക്കാലത്തും നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .എന്നാൽ ഈ വർഷം അത് ആയിരത്തി ഇരുന്നൂറ് കഴിഞ്ഞു.
ചരിത്രം
ഏഷ്യയിലെ ഏറ്റവും വലിയ പെൺപള്ളിക്കുടം ആണ് ,റസിഡന്റ് കോട്ടണിന്റെ നാമധേയവുമായി ഉയർന്നു നിൽക്കുന്ന ഈ സ്ഥാപനം. 1935ൽ കോട്ടൻഹിൽ ഗവ. ഗേൾസ് ഹൈസ്‌കൂൾ ആരംഭിച്ചപ്പോൾ 1 മുതൽ 10 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. 1 മുതൽ 4 വരെ ക്ലാസ്സുകളെ പ്രിപ്പറേറ്ററി എന്ന പേരിലും 5 മുതൽ 10 വരെ ക്ലാസുകളെ ഒന്നാം ഫോം,രണ്ടാം ഫോം,മൂന്നാം ഫോം,നാലാം ഫോം,അഞ്ചാം ഫോം,ആറാം ഫോം എന്നീ പേരിലും അറിയപ്പെട്ടിരുന്നു. കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .ഈ വർഷം കുട്ടികളുടെ എണ്ണം ആയിരത്തി ഇരുന്നൂറിൽ കൂടുതലാണ്.
സ്കൂളിനെ കുറിച്ചുള്ള കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക
ഭൗതികസൗകര്യങ്ങൾ
കേരളത്തിലെ മുൻപന്തിയിൽ നിൽക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾക്കൊപ്പം കിടപിടിക്കും വിധം ആധുനിക സൗകര്യങ്ങൾ കൈവരിച്ച ഏഷ്യയിലെ തന്നെ ഒരു പ്രമുഖ വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് കോട്ടൺഹിൽ.ഇവിടെ 28 ക്ലാസ് റൂം സ്റ്റാഫ് റൂം ,ഓഫീസ് റൂം, ലൈബ്രറി, ഇൻഡോർഓഡിറ്റോറിയം, ഓപ്പൺ എയർ ഓഡിറ്റോറിയം , ചിൽഡ്രൻസ് പാർക്ക്, ശുചിത വേസ്റ്റ് മാനേജ്മെൻറ് , സ്റ്റീമ കിച്ചൻ , A Cഡൈനിങ് ഹാൾ,കമ്പ്യൂട്ടർറൂം , സോളാർപാനൽ ,സ്കൂൾ ബസ് എന്ന് വേണ്ട എല്ലാ ന്യൂതന സൗകര്യങ്ങളും ഉണ്ട് .എന്നാൽ കുട്ടികളുടെ എണ്ണം ഓരോ വർഷം കഴിയും തോറും കൂടുന്നത് കൊണ്ട് സ്ഥല പരിമിതിയാൽ വീർപ്പു മുട്ടുകയാണ് കുട്ടികളും അധ്യാപകരും
സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ഗവ. എൽ പി എസ് കോട്ടൺഹിൽ/നേർക്കാഴ്‌ച
മാനേജ്മെന്റ്
തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു.
ഉദ്യോഗസ്ഥവൃന്ദം
അധ്യാപകർ
പ്രധാന അദ്ധ്യാപകൻ | കെ ബുഹാരി |
---|---|
ശ്രീലേഖ | |
സെലിൻ | |
ലത പി എം | |
ബീന കുമാരി കെ പി | |
ലത എം എസ് | |
അംബി സരോജം | |
ബിന്ദു | |
സുജ | |
അനിത കുമാരി | |
ലക്ഷ്മി സൗമ്യിജ | |
സിനി | |
രജിത | |
മേരി പുഷ്പ | |
അർച്ചന | |
രേഖ | |
ശ്യാമ | |
ജയശ്രീ | |
ഷബീന | |
ബിജിമോൾ | |
രമ്യ | |
ദിവ്യ എസ് ബാബു | |
ആന്റോ ജോസ് | |
അനുപമ | |
സുധ പി |
അനധ്യാപകർ
രേഖ വി എസ് |
---|
ജെനിഫർ |
സന്ധ്യ |
അജിത |
ബിന്ദു |
സരോജിനി |
അബ്ദുൽ റഷീദ് |
ഗോപകുമാർ |
രാജേഷ് |
ബെൻഡിക്റ്റ ലാൽ |
വത്സല |
മഞ്ജുള |
പ്രഭാകരൻ |
സരിത |
ബിന്ദു മോൾ |
മുൻ സാരഥികൾ
പ്രധാമധ്യാപകർ | കാലഘട്ടം |
---|---|
കൊച്ചു പാർവതി | |
ഇന്ദിരാ ദേവി | |
നിർമല ദേവി | |
മറിയം പോൾ | |
ജെ ചെല്ലമ്മ | 1971 - 1973 |
ഗോമതി അമ്മ | 1974 - 1978 |
പി എം സാറമ്മ | 1979 - 1985 |
വസന്തകുമാരി | 1985 - 1992 |
സി ദേവിക | 1992 - 1997 |
എസ് മീനാക്ഷി | 1997 - 1998 |
എൽ ഓമന | 1998 - 2002 |
ജെ ജയിസിസ് ഭായ് | 2002 - 2003 |
എം സി മറിയാമ്മ | 2003 - 2004 |
കെ പി വത്സല കുമാരി | 2004 - 2006 |
കെ ജെ പ്രേമകുമാരി | 2006 - 2013 |
എം സെലിൻ | 2013- 2018 |
ബേബി ജേക്കബ് | 2018 - 2019 ( ജനുവരി 31) |
കെ ബുഹാരി ( നിലവിൽ ) | 2019 (ഫെബ്രുവരി 15) - |
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
സുഗത കുമാരി(സാഹിത്യകാരി) |
---|
ഹൃദയ കുമാരി (സാഹിത്യകാരി) |
മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐ എ എസ് |
ശ്രീലേഖ ഐ പി എസ് |
നളിനി നെറ്റോ |
തിരുവിതാംകൂർ രാജകുടുംബത്തിലെ ലക്ഷ്മി ഭായ് തമ്പുരാട്ടി |
നേത്ര രോഗ വിദഗ്ധൻ ഡോക്ടർ കെ മഹാദേവൻ |
കെ സുരേഷ് കുമാർ( തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ ) |
സാഹിത്യകരി ഇടപ്പഴിഞ്ഞി ശാന്ത കുമാരി |
ശ്രീനാഥ് ബാങ്ക്( മാനേജർ ) |
അഡ്വക്കേറ്റ് വഴുതക്കാട് നരേന്ദ്രൻ |
മികവുകൾ പത്ര വാർത്തകളിലൂടെ
വൈവിദ്യമേറിയ ഒത്തിരി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്താറുണ്ട്.
സ്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശംസ
തിരുവനന്തപുരം സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും തുടർച്ചയായ ഓവർ ഓൾ കിരീടം, സൗത്ത് സബ്ജില്ലാ ബാല കലോത്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻ, എൽ എസ് എസ് പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ചത്, ആയിരത്തിലധികം കുരുന്നുകളുമായി കൂടെയുണ്ട് കോട്ടൻഹിൽ,ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
,വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം ( തമ്പാനൂർ ) ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോ മീറ്റർ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോ മീറ്റർ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ / ബസ് സ്റ്റാൻഡ് - ബേക്കറി ജംഗ്ഷൻ - വഴുതക്കാട് |
{{#multimaps: 8.5019339,76.9625449 | zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43203
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ