"എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 96: | വരി 96: | ||
* ശ്രീ. ചന്ദ്രശേഖരൻ പിള്ളൈ | * ശ്രീ. ചന്ദ്രശേഖരൻ പിള്ളൈ | ||
* ശ്രീമതി.കമലമ്മ | * ശ്രീമതി.കമലമ്മ | ||
* ശ്രീ.വിജയൻ | * ശ്രീ.വിജയൻ | ||
* ശ്രീ. കെ.പി കൊച്ചയ്യപ്പൻ | * ശ്രീ. കെ.പി കൊച്ചയ്യപ്പൻ | ||
* ശ്രീ.ശിവാനന്ദൻ | * ശ്രീ.ശിവാനന്ദൻ |
23:26, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ
പൻമന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് SBVSGHSS പൻമനമനയിൽ .
എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ | |
---|---|
വിലാസം | |
പന്മന പന്മന , പന്മന പി.ഒ. , 691583 , കൊല്ലം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0476 2670493 |
ഇമെയിൽ | 41015panmana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41015 (സമേതം) |
എച്ച് എസ് എസ് കോഡ് | 2017 |
യുഡൈസ് കോഡ് | 32130400403 |
വിക്കിഡാറ്റ | Q105814016 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 485 |
പെൺകുട്ടികൾ | 470 |
ആകെ വിദ്യാർത്ഥികൾ | 1455 |
അദ്ധ്യാപകർ | 65 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 250 |
പെൺകുട്ടികൾ | 250 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജുന താഹ |
പ്രധാന അദ്ധ്യാപകൻ | ഗംഗാദേവി ആർ |
പ്രധാന അദ്ധ്യാപിക | Gangadevi R |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ സലിം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
30-01-2022 | 41015panmana |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
'നമ്മുടെ ഭാരത റിപ്പബ്ലിക്കിനേക്കാൾ ഏറെ പ്രായമുള്ള ഒരു ഗ്രാമീണ പാഠശാലയാണ് പൻമനമനയിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ....ഒരു സംസ്കൃത യു പി സ്കൂളായി ആരംഭിച്ച് ഹൈസ്കൂളായും ഹയർ സെക്കൻഡറി സ്കൂൾ ആയി വളർന്ന് ഗ്രാമീണ സംസ്കൃതിയിൽ തിളങ്ങുന്ന ഒരു സുവർണ്ണ മുദ്രയാണ് ഈ വിദ്യാലയം .........കൂടുതൽ അറിയാം ..........
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
- [[എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/'''നേർക്കാഴ്ചർഴ്ച'''| നേർക്കാഴ്ച]]
മാനേജ്മെന്റ്
കേരള സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്കൂൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ .മാത്യൂസ്
- ശ്രീ .പുത്തുർ ദിവാകരൻ
- ശ്രീ . സഹദേവൻ
- ശ്രീ. ശങ്കരൻപിള്ളൈ
- ശ്രീ.തങ്കച്ചൻ
- ശ്രീ. ചന്ദ്രശേഖരൻ പിള്ളൈ
- ശ്രീമതി.കമലമ്മ
- ശ്രീ.വിജയൻ
- ശ്രീ. കെ.പി കൊച്ചയ്യപ്പൻ
- ശ്രീ.ശിവാനന്ദൻ
- ശ്രീമതി. കെ .രമണിഭായ്
- ശ്രീ. എം രാജു
- ശ്രീമതി. കെ ഗിരിജമ്മ
- ശ്രീ .എം .രാജ
- ശ്രീമതി. നജീന .എം
- ശ്രീ. കെ. പ്രസാദ്
- ശ്രീ. നിസാമുദ്ദീൻ
- ശ്രീമതി.എസ്.ബീന
- ശ്രീമതി. പി കെ ഗീത
- ശ്രീമതി .മിനി .സി
- ശ്രീമതി. സുനിത പി
- ശ്രീ. ജോയ് കുട്ടി .ഇ
- മാത്യൂസ് എസ്
- അജിതകുമാരി വി
- സീമ പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യാപക അനധ്യാപക ജീവനക്കാർ
പ്രഥമാധ്യാപിക
ശ്രീമതി.ഗംഗാദേവി ആർ |
സീനിയർ അസിസ്റ്റന്റ്
HST BIOLOGY ശ്രീ ഷാജി ജോർജ് | |
---|---|---|
SRI.SHIHABUDEEN KUNJU
HST MATHS STAFF SECRETARY |
SRI.JAYACHANDRAN PILLAI
HST-SOCIAL SCIENCE SRG CONVENOR | |
SRI.SHINEKUMAR S
HST SOCIAL SCIENCE SITC |
SRI.JOY
HST MALAYALAM |
MAYA
HST PHYSICAL SCIENCE |
ANITHA
HST PHYSICAL SCIENCE |
SREEKALA
HST NATURAL SCIENCE |
BEENA MOL
HST PHYSICAL SCIENCE |
---|
വഴികാട്ടി
- വിദ്യാലയത്തിലേക്ക് എത്താനുള്ള വഴി
- കൊല്ലം കരുനാഗപ്പള്ളി ദേശീയ പാതയിൽ ഇടപ്പള്ളിക്കോട്ടയിൽ നിന്ന് കിഴക്കോട്ട്
ഒരു കിലോമീറ്റർ കഴിഞ്ഞാൽ സ്കൂളിൽ എത്തിച്ചേരാം പന്മന ആശ്രമം വളരെ അടുത്ത്
{{#multimaps: 9.01093,76.55067 | width=540px, zoom= 18}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41015
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 7 ഉള്ള വിദ്യാലയങ്ങൾ