"എ.എം.യൂ.പി.എസ്‌ ,അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 83: വരി 83:
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
* പരിസ്ഥിതി ക്ലബ്ബ്.
* പരിസ്ഥിതി ക്ലബ്ബ്.
* [https://en.wikipedia.org/wiki/Hello_English ഹലോ ഇംഗ്ലീഷ്]
* [[Amups42249/ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്]]
* ശാസ്ത്രോത്സവം
* ശാസ്ത്രോത്സവം
* സുരീലി ഹിന്ദി
* സുരീലി ഹിന്ദി

20:21, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യൂ.പി.എസ്‌ ,അയിരൂർ
വിലാസം
അയിരൂർ

അയിരൂർ പി.ഒ.
,
695310
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ0470 2665144
ഇമെയിൽayrooramups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42249 (സമേതം)
യുഡൈസ് കോഡ്32141200208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഇലകമൺ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ103
അദ്ധ്യാപകർ06
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജഹാൻ
പി.ടി.എ. പ്രസിഡണ്ട്ഷീബ T. S
എം.പി.ടി.എ. പ്രസിഡണ്ട്സലീന
അവസാനം തിരുത്തിയത്
30-01-2022Amupsayroor42249


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

== ഇലകമൺ  പഞ്ചായത്തിലെ കളത്തറ എന്ന ഗ്രാമത്തിൽ 1962 ലാണ്  എ. എം.യു. പി. എസ്.  സ്ഥാപിച്ചത്.  M. A. ഹക്ക്  സാഹിബാണ്  സ്ഥാപിത  മാനേജർ . 1998 ൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന്  A. ഫാത്തിമാബീവി   മാനേജരായി .   തുടർന്ന് A. സാഹിർഷായും 2018 മുതൽ  ശ്രീമതി. അംബികാ പത്മാസനൻ  സ്കൂൾ മാനേജരായി. T. V. കരുണാകരപ്പണിക്കരാണ്  ആദ്യ ഹെഡ്മാസ്റ്റർ. 1998 മുതൽ  S. ഷാജഹാൻ  ഹെഡ്മാസ്റ്ററായി  തുടർന്നു വരുന്നു.

എസ്. ഷാജഹാൻ സർ ഹെഡ് മാസ്റ്റർ

[ കൂടുതൽ വായനക്ക്]==

ഭൗതികസൗകര്യങ്ങൾ

  • വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ
  • എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
  • സ്മാർട്ട് ക്ലാസ്സ്‌റൂമുകൾ
  • പ്രവർത്തനക്ഷമമായ 3 കമ്പ്യൂട്ടറുകളാണുള്ളത്. വൈഫൈ ഉൾകൊള്ളുന്ന ഇൻറ്റർനെറ്റ് കണക്ഷൻ ലഭ്യമാണ്.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ
  • ക്ലാസ് ലൈബ്രറി
  • കുടിവെള്ള സൗകര്യം
  • വൃത്തിയുള്ള പാചകപ്പുര
  • യാത്രാസൗകര്യത്തിനായി സ്കൂൾ ബസ്
  • വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.
  • ഹലോ ഇംഗ്ലീഷ്
  • ശാസ്ത്രോത്സവം
  • സുരീലി ഹിന്ദി
  • സയൻ‌സ് ക്ലബ്ബ്



മികവുകൾ

  • ലൈബ്രറി കൗൺസിൽ ജില്ലതലത്തിൽതിരഞ്ഞെടുത്ത കഥകളുടെ കൂട്ടത്തിൽAM UPS അയിരൂരിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അൽഫിയയുടെ കഥയുംഉൾപ്പെടുത്തി |കൂടുതൽ വായനക്ക്]]
  • അയിരൂർ എ. എം. യു. പി എസ്. ലെ അധ്യാപിക, താഹിറബീഗത്തിന്റെ ആദ്യ കവിതാസമാഹാരം  പ്രകാശനം  ചെയ്യുന്നു[കൂടുതൽ വായനക്ക്]
  • 2002-2003 സയൻസ് ഫെയർ ഓവർ ഓൾ ചാമ്പ്യൻ ഷിപ് നേടി
  • വർക്കല ഉപജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 H. മുഹമ്മദ്‌ റഷീദ്
2 R. ശശിധരൻ പിള്ള
3 N. അന്നമ്മ
4 M വസുമതി
5 ബി. സരസ്വതിയമ്മ
6 T. B. കരുണാകരപ്പണിക്കർ
7 T. A. റൗഫ്
8 L. K. രമാദേവി
9 P. ലീല
10 K. R. ശാന്തകുമാരി  പിള്ള
11 K. ശശിധരൻ
12 M.A. കുട്ടപ്പൻ നായർ
13 J . ശശിധരൻ നായർ
14 സോമൻ കുറുപ്പ്
15 M. സലിം
16 രാമാദേവി
17 രേഖ

നിലവിലുള്ള അദ്ധ്യാപകർ :

എസ്. ഷാജഹാൻ ഹെഡ് മാസ്റ്റർ
താഹിറാബീഗം. എൻ
അജി. എസ്
താഹ. എ
ആരതി രാജ്
നിഷ ജി കൃഷ്ണൻ
നോൺ ടീച്ചിങ് സ്റ്റാഫ്‌
രമ്യ.ആർ ഓഫീസ് അറ്റന്റൻറ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • അടുത്തുള്ള റെയിൽവേസ്റ്റേഷനുകൾ വർക്കലയും പരവൂരും.
  • വർക്കല -അയിരൂർ -ഊന്നിന്മൂട് -പരവൂർ റോഡിൽ അയിരൂർ നിന്നും 2 KM
  • പരവൂർ നിന്നും 9 KM.
  • വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 6 KM.
  • നാഷണൽ ഹൈവേ പാരിപ്പള്ളിയിൽ നിന്നും 6 KM

{{#multimaps: 8.777899222236515, 76.72896669656802 |zoom=16}}

"https://schoolwiki.in/index.php?title=എ.എം.യൂ.പി.എസ്‌_,അയിരൂർ&oldid=1505970" എന്ന താളിൽനിന്ന് ശേഖരിച്ചത്