"ആലിയ ഇ.എം.എച്ച്.എസ്. അമ്മിനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Guidance HS Kattuppara}}
{{prettyurl|Aliya EHS Amminikkad}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| സ്ഥലപ്പേര്= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18751
| സ്കൂൾ കോഡ്= 18751
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1995
| സ്ഥാപിതവർഷം= 1995
| സ്കൂള്‍ വിലാസം= അമ്മിനിക്കാട്
പെരിന്തല്‍മണ്ണ
മലപ്പുറം
| സ്കൂൾ വിലാസം= അമ്മിനിക്കാട്
പെരിന്തൽമണ്ണ
മലപ്പുറം
| പിന്‍ കോഡ്= 679322
| പിൻ കോഡ്= 679322
| സ്കൂള്‍ ഫോണ്‍= 04933251010
| സ്കൂൾ ഫോൺ= 9946766059 / 9847887616
| സ്കൂള്‍ ഇമെയില്‍= aliyaemhs@gmail.com
| സ്കൂൾ ഇമെയിൽ= aliyaemhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പെരിന്തല്‍മണ്ണ
| ഉപജില്ല= പെരിന്തൽമണ്ണ
‌| ഭരണം വിഭാഗം= അണ്‍എയ്‍ഡഡ്
‌| ഭരണം വിഭാഗം= അൺഎയ്‍ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  കെ ജി,എല്‍ പി
| പഠന വിഭാഗങ്ങൾ1=  കെ ജി
എൽ പി
| പഠന വിഭാഗങ്ങള്‍2=  യു പി
| പഠന വിഭാഗങ്ങൾ2=  യു പി
| പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| മാദ്ധ്യമം=  ഇംഗ്ലീഷ്
| മാദ്ധ്യമം=  ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 383
| ആൺകുട്ടികളുടെ എണ്ണം= 290
| പെൺകുട്ടികളുടെ എണ്ണം= 332
| പെൺകുട്ടികളുടെ എണ്ണം= 249
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 715
| വിദ്യാർത്ഥികളുടെ എണ്ണം= 539
| അദ്ധ്യാപകരുടെ എണ്ണം= 37
| അദ്ധ്യാപകരുടെ എണ്ണം= 35
| പ്രിന്‍സിപ്പല്‍= യൂസുഫ്
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍ =  യൂസുഫ്
| പ്രധാന അദ്ധ്യാപകൻ =  യൂസുഫ് തറയിൽ
| പി.ടി.ഏ. പ്രസിഡണ്ട്=     കുഞ്ഞമ്മു ഹാജി പി പി
| പി.ടി.ഏ. പ്രസിഡണ്ട്= ഹാരിസ് കപ്പൂർ
| സ്കൂള്‍ ചിത്രം= 18131-pic1.jpg |
| ഗ്രേഡ്=2
| സ്കൂൾ ചിത്രം= 18751_school.jpg|

അമ്മിനിക്കാട് നടുവപ്പറമ്പ് സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് ''' ആലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കുള്‍ ‍'''. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.
അമ്മിനിക്കാട് നടുവപ്പറമ്പ് സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ആലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കുൾ. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
അമ്മിനിക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആലിയ ഇസ്ലാമിക് സെന്ററിന്റെ ഒരു പ്രധാന സ്ഥാപനമാണ് ആലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍. അമ്മിനിക്കാട് പ്രദേശത്തേയും പരിസരങ്ങളിലേയും ധാര്‍മികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആലിയ ഇസ്ലാമിക് സെന്റര്‍ രൂപീകരിക്കപ്പെട്ടത്. സെന്ററിന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലെ ഒരു പ്രധാന സ്ഥാപനമാണ് 1995 ല്‍ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍.  അമ്മിനിക്കാട് പ്രദേശത്ത്  പ്രകൃതി സുന്ദരമായ നടുവപ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂള്‍ സ്തിതിചെയ്യുന്നത്.കേരള ഗവണ്‍മെന്റ് സിലബസ് അനുസരിച്ചുള്ള ആധുനിക വിദ്യാഭ്യാസമാണ് സ്കൂളില്‍ നല്‍കിവരുന്നത്. 2004 ല്‍ ഒന്ന് മുതല്‍ ഏഴ് വരേയുള്ള  ക്ലാസുകള്‍ക്ക് കേരള ഗവണ്‍മെന്റ് അംഗീകാരം ലഭിച്ചു. 2015-2016 വര്‍ഷത്തിലാണ് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചത്. അതോടൊപ്പം അഹ്  ലുസുന്നത്തിവല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കനുസൃതമായ ആത്മീയ - ധാര്‍മ്മിക വിദ്യാഭ്യാസവും നല്‍കുന്നുണ്ട്.
അമ്മിനിക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലിയ ഇസ്ലാമിക് സെൻററിന്റെ ഒരു പ്രധാന സ്ഥാപനമാണ് ആലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. അമ്മിനിക്കാട് പ്രദേശത്തേയും പരിസരങ്ങളിലേയും ധാർമികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആലിയ ഇസ്ലാമിക് സെൻറർ രൂപീകരിക്കപ്പെട്ടത്. സെൻററിന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ ഒരു പ്രധാന സ്ഥാപനമാണ് 1995 സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ.  അമ്മിനിക്കാട് പ്രദേശത്ത്  പ്രകൃതി സുന്ദരമായ നടുവപ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ സ്തിതിചെയ്യുന്നത്. കേരള ഗവൺമെണ്ട് സിലബസ് അനുസരിച്ചുള്ള ആധുനിക വിദ്യാഭ്യാസമാണ് സ്കൂളിൽ നൽകിവരുന്നത്. 2004 ഒന്ന് മുതൽ ഏഴ് വരേയുള്ള  ക്ലാസുകൾക്ക് കേരള ഗവൺമെന്റ് അംഗീകാരം ലഭിച്ചു. 2015-2016 വർഷത്തിലാണ് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചത്. അതോടൊപ്പം ആത്മീയ-ധാർമ്മിക വിദ്യാഭ്യാസവും നൽകുന്നുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
4.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് ഒര് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പൂർണ്ണ സൗകര്യങ്ങളോട് കൂടിയ രണ്ട് ഡിജിറ്റൽ ക്ലാസ്സ് റൂമുകളും മതിയായ സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബും സ്കൂളിന് നിലവിലുണ്ട്. കൂടാതെ എല്ലാ ക്‌ളാസ്സ് റൂമുകളിലും LCD മോണിറ്ററോട് കൂടിയ ഡിജിറ്റൽ പഠന സൗകര്യങ്ങൾ സജ്ജമാണ്.
ആവശ്യമായ പുസ്തകങ്ങളോട് കൂടിയ ലൈബ്രറിയും ഡിജിറ്റൽ ലൈബ്രറി സൗകര്യവും സ്കൂളിൽ നിലവിലുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  പരിസ്ത്ഥി ക്ലബ്ബ്
*  പരിസ്ത്ഥി ക്ലബ്ബ്
* കലാകായിക ക്ലബ്ബ്
* കലാകായിക ക്ലബ്ബ്
* ശാസ്ത്ര ക്ലബ്ബ്
* ശാസ്ത്ര ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* എെ ടി ക്ലബ്ബ്
* ഐ.ടി. ക്ലബ്ബ്
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
* സാമൂഹ്യശാസ്ത്ര ക്ലബ്ബ്
* ഭാഷാ ക്ലബ്ബ്
* ഭാഷാ ക്ലബ്ബ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പാണക്കാട് സയ്യിദ് മുനവ്വർ അലി തങ്ങൾ നേതൃത്വം നൽകുന്ന ഊർജ്ജസ്വലരായ മാനേജ്‌മെൻറ് കമ്മിറ്റിയാണ് സ്കൂൾ നയിക്കുന്നത്. വർക്കിംങ് സെക്രട്ടറിയായി ജനാബ് മലയിൽ ഹംസഹാജി സദാസമയവും സ്കൂൾ നോക്കി നടത്തുന്നു.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''യൂസുഫ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വരി 72: വരി 78:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
പെരിന്തൽമണ്ണ നഗരത്തിൽ നിന്നും മണ്ണാർക്കാട് ഭാഗത്തേക്കുള്ള ബസ്സിൽ അമ്മിനിക്കാട് കുന്നിന്മുകൾ സ്റ്റോപ്പിൽ ഇറങ്ങി തെക്ക് ഭാഗത്തേക്ക് ഓട്ടോയിൽ രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ നടുവപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* പെരിന്തല്‍മണ്ണ നഗരത്തില്‍ നിന്നും 6.5  കി.മി. അകലത്തായി അമ്മിനിക്കാട്  സ്ഥിതിചെയ്യുന്നു.
* പെരിന്തൽമണ്ണ നഗരത്തിൽ നിന്നും 6.5  കി.മി. അകലത്തായി അമ്മിനിക്കാട്  സ്ഥിതിചെയ്യുന്നു.

വരി 81: വരി 90:

10.9670,76.2679

</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�

14:14, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ആലിയ ഇ.എം.എച്ച്.എസ്. അമ്മിനിക്കാട്
വിലാസം
മലപ്പുറം

അമ്മിനിക്കാട്
പെരിന്തൽമണ്ണ
മലപ്പുറം

679322
സ്ഥാപിതം01 - 06 - 1995
വിവരങ്ങൾ
ഫോൺ9946766059 / 9847887616
ഇമെയിൽaliyaemhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്18751 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല[[മലപ്പുറം/എഇഒ പെരിന്തൽമണ്ണ

‌ | പെരിന്തൽമണ്ണ

സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയൂസുഫ് തറയിൽ
അവസാനം തിരുത്തിയത്
30-01-2022Aliyaemhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

അമ്മിനിക്കാട് നടുവപ്പറമ്പ് സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ആലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കുൾ. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അമ്മിനിക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലിയ ഇസ്ലാമിക് സെൻററിന്റെ ഒരു പ്രധാന സ്ഥാപനമാണ് ആലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. അമ്മിനിക്കാട് പ്രദേശത്തേയും പരിസരങ്ങളിലേയും ധാർമികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആലിയ ഇസ്ലാമിക് സെൻറർ രൂപീകരിക്കപ്പെട്ടത്. സെൻററിന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ ഒരു പ്രധാന സ്ഥാപനമാണ് 1995 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. അമ്മിനിക്കാട് പ്രദേശത്ത് പ്രകൃതി സുന്ദരമായ നടുവപ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ സ്തിതിചെയ്യുന്നത്. കേരള ഗവൺമെണ്ട് സിലബസ് അനുസരിച്ചുള്ള ആധുനിക വിദ്യാഭ്യാസമാണ് സ്കൂളിൽ നൽകിവരുന്നത്. 2004 ൽ ഒന്ന് മുതൽ ഏഴ് വരേയുള്ള ക്ലാസുകൾക്ക് കേരള ഗവൺമെന്റ് അംഗീകാരം ലഭിച്ചു. 2015-2016 വർഷത്തിലാണ് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചത്. അതോടൊപ്പം ആത്മീയ-ധാർമ്മിക വിദ്യാഭ്യാസവും നൽകുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പൂർണ്ണ സൗകര്യങ്ങളോട് കൂടിയ രണ്ട് ഡിജിറ്റൽ ക്ലാസ്സ് റൂമുകളും മതിയായ സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബും സ്കൂളിന് നിലവിലുണ്ട്. കൂടാതെ എല്ലാ ക്‌ളാസ്സ് റൂമുകളിലും LCD മോണിറ്ററോട് കൂടിയ ഡിജിറ്റൽ പഠന സൗകര്യങ്ങൾ സജ്ജമാണ്.
ആവശ്യമായ പുസ്തകങ്ങളോട് കൂടിയ ലൈബ്രറിയും ഡിജിറ്റൽ ലൈബ്രറി സൗകര്യവും സ്കൂളിൽ നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

• പരിസ്ത്ഥി ക്ലബ്ബ്
• കലാകായിക ക്ലബ്ബ്
• ശാസ്ത്ര ക്ലബ്ബ്
• ഗണിത ക്ലബ്ബ്
• ഐ.ടി. ക്ലബ്ബ്
• സാമൂഹ്യശാസ്ത്ര ക്ലബ്ബ്
• ഭാഷാ ക്ലബ്ബ്
• ക്ലാസ് മാഗസിൻ.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പാണക്കാട് സയ്യിദ് മുനവ്വർ അലി തങ്ങൾ നേതൃത്വം നൽകുന്ന ഊർജ്ജസ്വലരായ മാനേജ്‌മെൻറ് കമ്മിറ്റിയാണ് സ്കൂൾ നയിക്കുന്നത്. വർക്കിംങ് സെക്രട്ടറിയായി ജനാബ് മലയിൽ ഹംസഹാജി സദാസമയവും സ്കൂൾ നോക്കി നടത്തുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

10.9670,76.2679

</googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�