"ജി.എച്ച്.എസ്.എസ് മംഗൽപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 65: | വരി 65: | ||
---- | ---- | ||
==<u>ചരിത്രം ಚರಿತ್ರೆ</u>== | ==<u>''ചരിത്രം ಚರಿತ್ರೆ''</u>== | ||
ഗവ. ഹൈയർ സെക്കണ്ടറി സ്ക്കൂൾ മംഗല്പാഡി എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ സ്ക്കൂൾ 1958ൽ ആരംഭിക്കപ്പെട്ടതാണ്. അന്ന് ഇവിടെയുണ്ടായിരുന്ന ഗവ. ബേസിക് എൽ.സ്ക്കൂൾ മംഗല്പാഡിയുടെ പരിസരത്ത് ആരാം ക്ലാസ്സ് ആരംഭിച്ച് ഇതിന് നല്ലവരായ നാട്ടുകാർ തുടക്കമിട്ടു.[[See more]] | ഗവ. ഹൈയർ സെക്കണ്ടറി സ്ക്കൂൾ മംഗല്പാഡി എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ സ്ക്കൂൾ 1958ൽ ആരംഭിക്കപ്പെട്ടതാണ്. അന്ന് ഇവിടെയുണ്ടായിരുന്ന ഗവ. ബേസിക് എൽ.സ്ക്കൂൾ മംഗല്പാഡിയുടെ പരിസരത്ത് ആരാം ക്ലാസ്സ് ആരംഭിച്ച് ഇതിന് നല്ലവരായ നാട്ടുകാർ തുടക്കമിട്ടു.[[See more]] | ||
== ഭൗതികസൗകര്യങ്ങൾ == | == ''ഭൗതികസൗകര്യങ്ങൾ'' == | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഹൈസ്പീഡ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈടെക് ക്ലാസുകൾ ലഭ്യമാണ്.കൗൺസിലിംഗ് സൗകര്യങ്ങൾ ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഹൈസ്പീഡ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈടെക് ക്ലാസുകൾ ലഭ്യമാണ്.കൗൺസിലിംഗ് സൗകര്യങ്ങൾ ലഭ്യമാണ്. | ||
വരി 100: | വരി 100: | ||
== P.T.A ಶಿಕ್ಷಕ ರಕ್ಷಕ ಸಂಘ അദ്ധ്യാപക രക്ഷാകർതൃ സമിതി == | == P.T.A ಶಿಕ್ಷಕ ರಕ್ಷಕ ಸಂಘ അദ്ധ്യാപക രക്ഷാകർതൃ സമിതി == | ||
{| class="wikitable" | |||
|+ | |||
!1 | |||
!ഉമ്മർ അപ്പോളോ | |||
!പ്രസിഡന്റ് | |||
|- | |||
!2 | |||
! | |||
! | |||
|- | |||
!3 | |||
! | |||
! | |||
|- | |||
|4 | |||
| | |||
| | |||
|- | |||
|5 | |||
| | |||
| | |||
|- | |||
|6 | |||
| | |||
| | |||
|- | |||
|7 | |||
| | |||
| | |||
|- | |||
|8 | |||
| | |||
| | |||
|- | |||
|9 | |||
| | |||
| | |||
|- | |||
|10 | |||
| | |||
| | |||
|} | |||
== '''മുൻ സാരഥികൾ ಪೂರ್ವ ಸಾರಥಿಗಳು''' == | == '''മുൻ സാരഥികൾ ಪೂರ್ವ ಸಾರಥಿಗಳು''' == | ||
വരി 164: | വരി 206: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* * Kumbla തൊട്ട് bandyodu ൽ നിന്നും 1 കി.മി. അകലത്തായി | * * Kumbla തൊട്ട് bandyodu ൽ നിന്നും 1 കി.മി. അകലത്തായി NH 66 റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* * Mangalore എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം | * * Mangalore എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം | ||
{{#multimaps:12.65241,74.9213|zoom=13}} | {{#multimaps:12.65241,74.9213|zoom=13}} |
22:21, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ് മംഗൽപാടി | |
---|---|
പ്രമാണം:11013 Logo | |
വിലാസം | |
MANGALPADY MANGALPADY പി.ഒ. , 671324 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഫോൺ | 9446738005 |
ഇമെയിൽ | 11013mangalpady@gmail.com |
വെബ്‍സൈറ്റ് | http://11013ghssmangalpady.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 11013 (സമേതം) |
എച്ച് എസ് എസ് കോഡ് | 14069 |
യുഡൈസ് കോഡ് | 32010100518 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | മഞ്ചേശ്വരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | Mangalpady പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ 5 to 10 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 281 |
പെൺകുട്ടികൾ | 264 |
ആകെ വിദ്യാർത്ഥികൾ | 545 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | GOPALAKRISHNA NAYAK P |
പി.ടി.എ. പ്രസിഡണ്ട് | UMMER APPOLO |
എം.പി.ടി.എ. പ്രസിഡണ്ട് | AMITHA |
അവസാനം തിരുത്തിയത് | |
29-01-2022 | 11013mangalpady |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് GHSS MANGALPADY . 1958 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മംഗൽപാടി പഞ്ചായത്തിലെ കുക്കാർ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 5 to 10 ക്ലാസുകൾ നിലവിലുണ്ട്. ദേശീയ പാത NH 66 ൽ സ്ഥിതി ചെയ്യുന്ന കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 21 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.
ചരിത്രം ಚರಿತ್ರೆ
ഗവ. ഹൈയർ സെക്കണ്ടറി സ്ക്കൂൾ മംഗല്പാഡി എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ സ്ക്കൂൾ 1958ൽ ആരംഭിക്കപ്പെട്ടതാണ്. അന്ന് ഇവിടെയുണ്ടായിരുന്ന ഗവ. ബേസിക് എൽ.സ്ക്കൂൾ മംഗല്പാഡിയുടെ പരിസരത്ത് ആരാം ക്ലാസ്സ് ആരംഭിച്ച് ഇതിന് നല്ലവരായ നാട്ടുകാർ തുടക്കമിട്ടു.See more
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഹൈസ്പീഡ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈടെക് ക്ലാസുകൾ ലഭ്യമാണ്.കൗൺസിലിംഗ് സൗകര്യങ്ങൾ ലഭ്യമാണ്.
ಹೈಸ್ಕೂಲ್ ಮತ್ತು ಹೈಯರ್ ಸೆಕೆಂಡರಿಗಳಲ್ಲಿ ಪ್ರತ್ಯೇಕ ಕಂಪ್ಯೂಟರ್ ಲ್ಯಾಬ್ಗಳಿವೆ. ಎರಡು ಲ್ಯಾಬ್ಗಳಲ್ಲಿ ಸುಮಾರು ಐವತ್ತು ಕಂಪ್ಯೂಟರ್ಗಳಿವೆ. ಎರಡೂ ಲ್ಯಾಬ್ಗಳಲ್ಲಿ ಹೈಸ್ಪೀಡ್ ಬ್ರಾಡ್ಬ್ಯಾಂಡ್ ಇಂಟರ್ನೆಟ್ ಸೌಲಭ್ಯವಿದೆ.ಹೈಟೆಕ್ ತರಗತಿಗಳು ಲಭ್ಯವಿದೆ.ಕೌನ್ಸಿಲಿಂಗ್ ಸೌಲಭ್ಯಗಳು ಲಭ್ಯವಿದೆ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
സ്കൗട്ട് മാസ്റ്റ്‌ർ നൗഷാദ് കെ.പി യും ഗൈഡ്സ് ക്യാപ്ററൻ ആശാ കെ യവരുടെ സാരഥ്യത്തിൽ ഓരോ യൂനിറ്റ് സ്കൗട്ട് & ഗൈഡ്സ് സേവനമനുഷ്‍റ്റിക്കുന്നു.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
ಪಠ್ಯೇತರ ಚಟುವಟಿಕೆಗಳು
- ಸ್ಕೌಟ್ಸ್ & ಗೈಡ್ಸ್.
- ಸ್ಕೌಟ್ಸ್ ಮತ್ತು ಗೈಡ್ಸ್ನ ಪ್ರತಿಯೊಂದು ಘಟಕವು ಸ್ಕೌಟ್ ಮಾಸ್ಟರ್ ನೌಶಾದ್ ಕೆಪಿ ಮತ್ತು ಗೈಡ್ಸ್ ಕ್ಯಾಪ್ಟನ್ ಆಶಾ ಕೆ ಅವರ ನೇತೃತ್ವದಲ್ಲಿ ಕಾರ್ಯನಿರ್ವಹಿಸುತ್ತದೆ.
- ವರ್ಗ ಮ್ಯಾಗಜೀನ್.
- ವಿದ್ಯಾರಂಗ ಕಲಾ ಸಾಹಿತ್ಯ ವೇದಿಕೆ.
- ಕ್ಲಬ್ ಚಟುವಟಿಕೆಗಳು.
*SCHOOL ACTIVITIES
P.T.A ಶಿಕ್ಷಕ ರಕ್ಷಕ ಸಂಘ അദ്ധ്യാപക രക്ഷാകർതൃ സമിതി
1 | ഉമ്മർ അപ്പോളോ | പ്രസിഡന്റ് |
---|---|---|
2 | ||
3 | ||
4 | ||
5 | ||
6 | ||
7 | ||
8 | ||
9 | ||
10 |
മുൻ സാരഥികൾ ಪೂರ್ವ ಸಾರಥಿಗಳು
1 | എച് വിഷ്ണു ഭട്ട്. ಹೆಚ್. ವಿಷ್ಣು ಭಟ್ | |
2 | എസ് പഡകണ്ണായ. ಎಸ್ ಪಡಕಣ್ಣಾಯ | |
3 | ടി നാരായണ ഭട്ട്. ಟಿ ನಾರಾಯಣ ಭಟ್ | |
4 | സാവിത്രി. ಸಾವಿತ್ರಿ | |
5 | യു ശംകർ ഭട്ട്. ಯು ಶಂಕರ್ ಭಟ್ | |
6 | സീതാരാമ ഭട്ട്. ಸೀತಾರಾಮ ಭಟ್ | |
7 | വെംകട ക്രിഷ്ണ ഭട്ട്. ವೆಂಕಟ ಕೃಷ್ಣ ಭಟ್ | |
8 | എ ശാരദാ. ಎ ಶಾರದ | |
9 | ശിവശെട്ടി. ಶಿವ ಶೆಟ್ಟಿ | |
10 | ശംകരനാരായണ ഭട്ട്.ಶಂಕರನಾರಾಯಣ ಭಟ್ | |
11 | സുമതി.ബി ಸುಮತಿ .ಬಿ | |
12 | എൻ.ഇബ്രാഹിം ಎನ್ ಇಬ್ರಾಹಿಂ | |
13 | ലതാ. കെ ಲತಾ ಕೆ | |
14 | ഗോപാലകൃഷ്ണ നായക് പി. ಗೋಪಾಲಕೃಷ್ಣ ನಾಯಕ್ ಪಿ | 2021- continued |
വഴികാട്ടി
- * Kumbla തൊട്ട് bandyodu ൽ നിന്നും 1 കി.മി. അകലത്തായി NH 66 റോഡിൽ സ്ഥിതിചെയ്യുന്നു.
- * Mangalore എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം
{{#multimaps:12.65241,74.9213|zoom=13}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11013
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ 5 to 10 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ