"എ.എം.യൂ.പി.എസ് ,അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 96: | വരി 96: | ||
* അയിരൂർ എ. എം. യു. പി എസ്. ലെ അധ്യാപിക, '''താഹിറബീഗത്തിന്റെ''' ആദ്യ കവിതാസമാഹാരം പ്രകാശനം ചെയ്യുന്നു[<nowiki/>[[Amups42249/മികവുകൾ|<nowiki>കൂടുതൽ വായനക്ക്]</nowiki>]] | * അയിരൂർ എ. എം. യു. പി എസ്. ലെ അധ്യാപിക, '''താഹിറബീഗത്തിന്റെ''' ആദ്യ കവിതാസമാഹാരം പ്രകാശനം ചെയ്യുന്നു[<nowiki/>[[Amups42249/മികവുകൾ|<nowiki>കൂടുതൽ വായനക്ക്]</nowiki>]] | ||
* 2002-2003 സയൻസ് ഫെയർ ഓവർ ഓൾ ചാമ്പ്യൻ ഷിപ് നേടി | * 2002-2003 [https://en.wikipedia.org/wiki/Science_fair സയൻസ് ഫെയർ] ഓവർ ഓൾ ചാമ്പ്യൻ ഷിപ് നേടി | ||
* വർക്കല ഉപജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടി | * വർക്കല ഉപജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടി | ||
* | * |
20:45, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യൂ.പി.എസ് ,അയിരൂർ | |
---|---|
വിലാസം | |
അയിരൂർ അയിരൂർ പി.ഒ. , 695310 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 0470 2665144 |
ഇമെയിൽ | ayrooramups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42249 (സമേതം) |
യുഡൈസ് കോഡ് | 32141200208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇലകമൺ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 103 |
അദ്ധ്യാപകർ | 06 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജഹാൻ |
പി.ടി.എ. പ്രസിഡണ്ട് | ഷീബ T. S |
എം.പി.ടി.എ. പ്രസിഡണ്ട് | സലീന |
അവസാനം തിരുത്തിയത് | |
29-01-2022 | Amupsayroor42249 |
പ്രോജക്ടുകൾ |
---|
ചരിത്രം
ഇലകമൺ പഞ്ചായത്തിലെ കളത്തറ എന്ന ഗ്രാമത്തിൽ 1962 ലാണ് എ. എം.യു. പി. എസ്. സ്ഥാപിച്ചത്. M. A. ഹക്ക് സാഹിബാണ് സ്ഥാപിത മാനേജർ . 1998 ൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് A. ഫാത്തിമാബീവി മാനേജരായി . തുടർന്ന് A. സാഹിർഷായും 2018 മുതൽ ശ്രീമതി. അംബികാ പത്മാസനൻ സ്കൂൾ മാനേജരായി. T. V. കരുണാകരപ്പണിക്കരാണ് ആദ്യ ഹെഡ്മാസ്റ്റർ. 1998 മുതൽ S. ഷാജഹാൻ ഹെഡ്മാസ്റ്ററായി തുടർന്നു വരുന്നു.[ കൂടുതൽ വായനക്ക്]
ഭൗതികസൗകര്യങ്ങൾ
- വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ
- എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
- സ്മാർട്ട് ക്ലാസ്സ്റൂമുകൾ
- പ്രവർത്തനക്ഷമമായ 3 കമ്പ്യൂട്ടറുകളാണുള്ളത്. വൈഫൈ ഉൾകൊള്ളുന്ന ഇൻറ്റർനെറ്റ് കണക്ഷൻ ലഭ്യമാണ്.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലെറ്റുകൾ
- ക്ലാസ് ലൈബ്രറി
- കുടിവെള്ള സൗകര്യം
- വൃത്തിയുള്ള പാചകപ്പുര
- യാത്രാസൗകര്യത്തിനായി സ്കൂൾ ബസ്
- വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹലോ ഇംഗ്ലീഷ്
- ശാസ്ത്രോത്സവം
- സുരീലി ഹിന്ദി
- സയൻസ് ക്ലബ്ബ്
മികവുകൾ
- ലൈബ്രറി കൗൺസിൽ ജില്ലതലത്തിൽതിരഞ്ഞെടുത്ത കഥകളുടെ കൂട്ടത്തിൽAM UPS അയിരൂരിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി അൽഫിയയുടെ കഥയുംഉൾപ്പെടുത്തി |കൂടുതൽ വായനക്ക്]]
- അയിരൂർ എ. എം. യു. പി എസ്. ലെ അധ്യാപിക, താഹിറബീഗത്തിന്റെ ആദ്യ കവിതാസമാഹാരം പ്രകാശനം ചെയ്യുന്നു[കൂടുതൽ വായനക്ക്]
- 2002-2003 സയൻസ് ഫെയർ ഓവർ ഓൾ ചാമ്പ്യൻ ഷിപ് നേടി
- വർക്കല ഉപജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നിലവിലുള്ള അദ്ധ്യാപകർ :
എസ്. ഷാജഹാൻ | ഹെഡ് മാസ്റ്റർ |
---|---|
താഹിറാബീഗം. എൻ | |
അജി. എസ് | |
താഹ. എ | |
ആരതി രാജ് | |
നിഷ ജി കൃഷ്ണൻ |
രമ്യ.ആർ | ഓഫീസ് അറ്റന്റൻറ് | |
---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അപർണ്ണാ രാജ് വേങ്കോട്.[കൂടുതൽ വായനക്ക്]
വഴികാട്ടി
- അടുത്തുള്ള റെയിൽവേസ്റ്റേഷനുകൾ വർക്കലയും പരവൂരും.
- വർക്കല -അയിരൂർ -ഊന്നിന്മൂട് -പരവൂർ റോഡിൽ അയിരൂർ നിന്നും 2 KM
- പരവൂർ നിന്നും 9 KM.
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 6 KM.
- നാഷണൽ ഹൈവേ പാരിപ്പള്ളിയിൽ നിന്നും 6 KM
{{#multimaps: 8.777899222236515, 76.72896669656802 |zoom=16}}
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42249
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ