"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 148: | വരി 148: | ||
<nowiki>*</nowiki>നെടുമങ്ങാട് നിന്നും കാട്ടാക്കടയിലേക്കുള്ള മാർഗത്തിൽ ആര്യനാട്, കാരോട് ബസ് സ്റ്റോപ്പിൽ ഇറങ്ങി ഒരു കിലോമീറ്റർ നടന്നാൽ സ്കൂളിൽ എത്താം | <nowiki>*</nowiki>നെടുമങ്ങാട് നിന്നും കാട്ടാക്കടയിലേക്കുള്ള മാർഗത്തിൽ ആര്യനാട്, കാരോട് ബസ് സ്റ്റോപ്പിൽ ഇറങ്ങി ഒരു കിലോമീറ്റർ നടന്നാൽ സ്കൂളിൽ എത്താം | ||
<nowiki>*</nowiki>ആര്യനാട് ജംങ്ഷനിൽ നിന്നും അണിയിലക്കടവ് വഴി ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം {{#multimaps: |zoom=8. | <nowiki>*</nowiki>ആര്യനാട് ജംങ്ഷനിൽ നിന്നും അണിയിലക്കടവ് വഴി ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം {{#multimaps: |zoom={{#multimaps:8.58033,77.10096 |zoom=16}}}}<!--visbot verified-chils->--> |
21:27, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ എസ് എസ് യു പി എസ് കൊക്കോട്ടേല | |
---|---|
വിലാസം | |
കൊക്കോട്ടേല, ആര്യനാട് എൻ.എസ്.എസ്.യു.പി.എസ്.കൊക്കോട്ടേല,കൊക്കോട്ടേല, ആര്യനാട് , കൊക്കോട്ടേല പി ഒ പി.ഒ. , 695542 | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 0472 2851755 |
ഇമെയിൽ | nssups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42555 (സമേതം) |
യുഡൈസ് കോഡ് | 32140600305 |
വിക്കിഡാറ്റ | Q64035431 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആര്യനാട്., |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 93 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 178 |
അദ്ധ്യാപകർ | 6 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഭാരതിക്കുട്ടി ഒ |
പി.ടി.എ. പ്രസിഡണ്ട് | ബിജുകുമാർ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീക്കുട്ടി ആർ |
അവസാനം തിരുത്തിയത് | |
26-01-2022 | Nssups42555 |
ചരിത്രം
1960 മുതൽ കൊക്കോട്ടേലയുടെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിൽ സുപ്രധാനമായ പങ്കു വഹിക്കുന്ന, ഈ നാടിന്റെ അഭിമാനമായ സരസ്വതി വിദ്യാലയമാണ് എൻ എഎസ് എസ് യൂ പി എസ് കൊക്കോട്ടേല.
1996 ആദ്യപാദത്തിൽ രണ്ട് ഡിവിഷനുകളിലും ആയി ആയി 17 അധ്യാപകരും ഒരു പീയൂണും ഉൾപ്പെടെ 18 പേരുടെ സേവനം ലഭ്യമായിരുന്നു. വിദ്യാഭ്യാസമേഖലയിൽ കൊക്കോട്ടേലയ്ക്കു ഒരു തിലകക്കുറിയാണ് എൻഎസ്എസ് യുപിഎസ് കൊക്കോട്ടേല . ഇഞ്ചപ്പുരി, ശംഭുതാങ്ങി പങ്കാവ്, ചപ്പാത്ത് , കുന്നുംപുറം പച്ചക്കാട്, കാരിയോട്,പാലൈക്കോണം ,അണ്ടിയിലക്കടവ്, ചെറുമഞ്ചൽ എന്നീ ഭാഗങ്ങളിലെ കുട്ടികൾ പ്രധാനമായും ആശ്രയിച്ചിരുന്നത് നമ്മുടെ സ്കൂളിനെയാണ്. ഭൗതിക സാഹചര്യങ്ങളിൽ കാലക്രമേണ നിരവധി മാറ്റങ്ങൾ അനുഭവപ്പെട്ടു. മലമുകളിൽ സ്ഥിതി ചെയ്തിരുന്നു വിദ്യാലയത്തിലേക്ക് റോഡ് നിർമ്മിക്കുകയും കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് ക്ലാസ്, എന്നിവയ്ക്കായി മുറി ഒരുക്കി. ഉച്ചഭക്ഷണം കഞ്ഞിയും പയറും എന്നതിൽനിന്നും ചോറിലേക്ക് വഴിമാറി. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു . ഈ വാർത്ത തിരുവനന്തപുരം ദൂരദർശൻ കൃഷിപാഠം പദ്ധതിയിൽ ഉൾപ്പെടുത്തി സംപ്രേക്ഷണം ചെയ്തു. വേനൽക്കാലത്തെ ജലക്ഷാമം അതിജീവിക്കാൻ കിണറിനു ആഴം കൂട്ടി . പമ്പ് ഫിറ്റ് ചെയ്തു.കുട്ടികളുടെ മാനസിക ഉല്ലാസത്തിനു ചിൽഡ്രൻസ് പാർക്ക് നിർമ്മിച്ചു. ജൈവവൈവിധ്യ ഉദ്യാനവും ശലഭപാർക്കും സ്കൂൾ വളപ്പിൽ ഒരുക്കി. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി റാമ്പ് ആൻഡ് റെയിൽ സൗകര്യം ഒരുക്കി . 2010 ൽ സുവർണ ജൂബിലി ആഘോഷിച്ചു. ഇതേതുടർന്ന് പൂർവ്വ വിദ്യാർത്ഥി സംഗമം, കുട്ടികൾക്കായി ത്രിദിന സഹവാസ ക്യാമ്പ് , എന്നിവ നടത്തി. ബിഎസ്എൻഎൽ ലാൻഡ് ഫോൺ കണക്ഷൻ എടുത്തു. ടിവിയും കേബിൾ കണക്ഷനും എടുത്തു. ഓഫീസ് കമ്പ്യൂട്ടർ ലാബ് എന്നിവിടങ്ങളിലേക്ക് കസേരകൾ ഒരുക്കി. 2012 -13 പ്രഭാതഭക്ഷണം ആരംഭിച്ചു. എന്നാൽ ഒരു വർഷക്കാലമേ നടപ്പിലാക്കാൻ ആയുള്ളൂ. പുതിയ രണ്ട് ടോയ്‌ലറ്റുകളും നിർമ്മിച്ചു. അതോടൊപ്പം പഴയ ടോയ്‌ലറ്റുകൾ ടൈൽ പാകി പുതുക്കുകയും ചെയ്തു. നഴ്സറി വിഭാഗത്തിൻറെ ആരംഭം സ്കൂളിൻറെ സ്കൂളിന്റെ പ്രവർത്തനത്തിൽ ഒരു നാഴികക്കല്ലായി തീർന്നു. പ്രീ കെ ജി, യുകെജി, എൽകെജി ക്ലാസ്സുകൾ ആരംഭിച്ചു . അധ്യാപകരുടെ സ്വർണാഭരണങ്ങൾ ഉൾപ്പെടെ പണയപ്പെടുത്തി പുതിയ സ്കൂൾ ബസ് വാങ്ങുകയും ഏകദേശം 9 കിലോമീറ്റർ ചുറ്റളവിൽ കുട്ടികളെ കൂട്ടിക്കൊണ്ടു വരികയും ചെയ്യുന്നു. കാലക്രമേണ സ്കൂൾ വാഹനത്തിൻറെ കടബാധ്യതകൾ തീർത്തു. ഭൗതിക സൗകര്യങ്ങളിൽ ബഞ്ചുകളുടെയും ഡെസ്കുകളുടെയും അപര്യാപ്തത വലുതായിരുന്നു. ഏകദേശം നാല്പത്തഞ്ചോളം ബെഞ്ചുകളും ഡെസ്കുകളും പുതുതായിപണികഴിപ്പിച്ചു. കവടിയാർ കൊട്ടാരത്തിൽ നിന്നും 15 ബെഞ്ചുകൾ നൽകി. തടിയിൽ ഒരുക്കിട്ട ബ്ലാക്ക് ബോർഡുകൾക്ക് പകരം സിമന്റ് ബോർഡുകൾ ക്ലാസ്സ്‌റൂം ചുമരുകളിൽ തയ്യാറാക്കി.
ഭൗതികസൗകര്യങ്ങൾ
പര്യാപ്തമായ ബെഞ്ചുകാലും ഡെസ്കുകളോടും കൂടിയ മികച്ച ക്ലാസ്റൂമുകൾ
സ്വച്ഛവും സുന്ദരവുമായ സ്കൂൾ അന്തരീക്ഷം
വിപുലമായ ലൈബ്രറി സംവിധാനം
കുട്ടികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ക്ലാസ്സ്‌റൂം ലൈബ്രറി
അത്യാധുനിക സയൻസ് ലാബ്
എന്റെ കുട്ടി സ്റ്റോർ
ഭാരത കേസരി ആഡിറ്റോറിയം
നാല് ടോയ്‌ലറ്റ് സമുച്ഛയങ്ങൾ
ജൈവ വൈവിധ്യ ഉദ്യാനം
ചിൽഡ്രൻസ് പാർക്ക്
പച്ചക്കറിത്തോട്ടം
ശുചിത്വമുള്ള അടുക്കള
ശലഭോദ്യാനം
ഭിന്നശേഷിക്കാർക്കായി റാമ്പ് ആൻഡ് റയിൽ സംവിധാനം
റീഡിങ് കോർണർ
ലാപ്‌ടോപ്പുകൾ, പ്രൊജക്ടറുകൾ
എല്ലാ റൂട്ടുകളിലേക്കും വാഹന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
ഇംഗ്ലീഷ് ഫെസ്റ്റ്
മലയാളത്തിളക്കം
സുരീലി ഹിന്ദി
കായികമേള
കലോത്സവം
കരാട്ടെ പരിശീലനം
മികവുകൾ
മുൻ സാരഥികൾ
1996 - ശ്രീമതി .രാധാമണിയമ്മ
1997 - ശ്രീമതി . തങ്കമണിയമ്മ
2002 - ശ്രീമതി . സുജാത ദേവി
2003 - ശ്രീ. രാമചന്ദ്രൻപിള്ള
2003 - ശ്രീമതി . കമലാദേവി
2004 - ശ്രീ. പി. ജോർജ്
2006 - ശ്രീമതി. ശ്രീലത
2007 - ശ്രീ. ജെ. സോമശേഖരൻ ഉണ്ണിത്താൻ
2017 - ശ്രീമതി. ഭാരതിക്കുട്ടി ഒ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
*നെടുമങ്ങാട് നിന്നും കാട്ടാക്കടയിലേക്കുള്ള മാർഗത്തിൽ ആര്യനാട്, കാരോട് ബസ് സ്റ്റോപ്പിൽ ഇറങ്ങി ഒരു കിലോമീറ്റർ നടന്നാൽ സ്കൂളിൽ എത്താം
*ആര്യനാട് ജംങ്ഷനിൽ നിന്നും അണിയിലക്കടവ് വഴി ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം {{#multimaps: |zoom={{#multimaps:8.58033,77.10096 |zoom=16}}}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42555
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ