"സെന്റ് ജോസഫ് എച്ച് എസ് പാവർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
|പി.ടി.എ. പ്രസിഡണ്ട്=കുരിയാക്കോസ് ഏ എൽ | |പി.ടി.എ. പ്രസിഡണ്ട്=കുരിയാക്കോസ് ഏ എൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീല ഷൺമുഖൻ | |എം.പി.ടി.എ. പ്രസിഡണ്ട്=ഷീല ഷൺമുഖൻ | ||
|സ്കൂൾ ചിത്രം=24039-dp | |സ്കൂൾ ചിത്രം=24039-dp.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
12:54, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ് എച്ച് എസ് പാവർട്ടി | |
---|---|
വിലാസം | |
പാവറട്ടി സെൻറ് ജോസഫ്സ് എച്ച് എസ്സ് എസ്സ് പാവറട്ടി , പാവറട്ടി പി.ഒ. , 680507 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 0487 2641929 |
ഇമെയിൽ | stjosephshsspvt@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24039 (സമേതം) |
എച്ച് എസ് എസ് കോഡ് | 08078 |
യുഡൈസ് കോഡ് | 32071101901 |
വിക്കിഡാറ്റ | Q64090285 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | മുല്ലശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മുല്ലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പാവറട്ടി പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1820 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 1810 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 253 |
പെൺകുട്ടികൾ | 266 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ. ഷാജു ഓലിയിൽ സി എം ഐ |
പ്രധാന അദ്ധ്യാപകൻ | ജോസ് പി എഫ് |
പി.ടി.എ. പ്രസിഡണ്ട് | കുരിയാക്കോസ് ഏ എൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീല ഷൺമുഖൻ |
അവസാനം തിരുത്തിയത് | |
25-01-2022 | സെന്റ്.ജോസഫ്സ് എച്ച് എസ്സ് എസ്സ് പാവറട്ടി |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
എഴുത്താണിയും പനയോലയും മാത്രമുള്ള കാലഘട്ടത്തിൽ ചാവറയച്ചൻ എന്ന മഹാകർമ്മയോഗിയുടെ കാല്പാടുകളെ പിന്തുടർന്ന് കർമ്മലീത്ത സന്യാസിമാരുടെ നേതൃത്വത്തിൽ പുതിയ പാവറട്ടിക്ക് ജൻമം കുറിച്ചു.1890-ൽ സെന്റ് തോമാസിന്റെ നാമധേയത്തിൽ കർമ്മലീത്താ കൊവേന്താശ്രമം സ്ഥാപിതമായി.1905 മെയ് 18-ന് ശ്രീ.എഡിംഗ്ടൺ എെ.സി.എസ്.ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.ഈ സരസ്വതീക്ഷേത്രത്തിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.വെള്ളൂർഗോപാലൻനായർ അവർകളായിരുന്നു.1908 മെയ് 5-ന് സ്‍കൂളിന് മദിരാശി ഗവൺമെന്റിൽ നിന്ന് അംഗീകാരം ലഭിച്ചു.1912-ൽ ഫാദർ അത്തനേഷ്യസ് സി.എം.എെ സ്‍കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി.1955-ൽ ഈ വിദ്യാലയം പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സന്ദർശിച്ചു.1996-ൽ വിദ്യാലയത്തിലെ സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു.1997-ൽ പുതിയ ബാസ്ക്കറ്റ്ബോൾ കോർട്ടിന്റെ പണി പൂർത്തിയാക്കി.1999-ൽ ബഹുമാനപ്പെട്ട ഫാദർ.ജോൺത്തോട്ടപ്പിള്ളി സി.എം.എെ ഈ സ്‍കൂളിന്റെ മാനേജരായി.2000 ഫെബ്രുവരി 15-ന് ഒന്നര കോടി രൂപ ചിലവിൽ ഒരു നൂതന കെട്ടിടം സ്ഥാപിച്ചു.2002 ജനുവരി 12-ന് +2 പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.പി.ജെ.ജോസഫ് നിർവഹിച്ചു.2003-ൽ എൽ.എഫ്.എൽപിയോട് ചേർന്ന് നേഴ്സറി സ്‍ക്കൂൾ ആരംഭിച്ചു.ശതാബ്ദി സ്മാരകമായി 75ലക്ഷം രൂപ ചിലവിൽ പുതിയ സ്‍ക്കൂൾ കെട്ടിടം നിർമ്മിച്ചു.അതിൽ എൽപി,യു.പി വിഭാഗം പ്രവർത്തിച്ചു വരുന്നു.റവ.ഫാദർ ജെയ്ക്കബ്‍ഞെരിഞ്ഞാംപിളളി സി.എം.എെ നേതൃത്വത്തിൽ ബി.എഡ് കോഴ്സ് 2005-ൽ ആരംഭിച്ചു 2008-ൽ അധ്യാപകപരിശീലനത്തിനായുള്ള ടി.ടി.സി ആരംഭിച്ചു.2012-ൽ രണ്ടു ലക്ഷം രൂപ ചിലവിൽ കുടിവെള്ളം മൂന്ന് യൂണിറ്റുകൾ സ്ഥാപിച്ചു.
2006 ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം കൈവരിച്ചു.2015 മാർച്ചിൽ ഹയർസെക്കൻഡറി പരീക്ഷയിൽ 98% വിജയവും 22 ഫുൾ എപ്ലസ്സുകളും നേടാൻ സാധിച്ചു.അധ്യാപകരുടെ സഹകരണത്തോടെ പത്താംക്ലാസ്സുകളിലെ കുട്ടികൾക്കായി അഡീഷണൽ ഇന്റൻസീവ് കോച്ചിംഗ്
ക്ലാസ്സുകളും ആഴ്ചതോറും പൊതുവായ ടെസ്ററ് പേപ്പറുകളും ഈ വിദ്യാലയത്തിൽ നടത്തിവരുന്നു.
ഭൗതികസൗകര്യങ്ങൾ
.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും u,p യ്കുും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും u,p യ്കുും ഓരോ audio visual room ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.(ARMY)
- എൻ.സി.സി.(NAVAL)
- സ്കൗട്ട്
- ബാന്റ് ട്രൂപ്പ്.
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്നേഹപൂർവ്വം പ്ളാസ്റ്റിക്ക്
- ജീവനം പദ്ധതി
- സാഹിത്യ ക്ലബ്ബുകൾ
പ്രവർത്തനങ്ങൾ
- വായന പൊതുജനങ്ങളിലേയ്ക്ക്
- കുട്ടികൂട്ടം
- നേർകാഴ്ച
മാനേജ്മെന്റ്
Devamatha Corporate Educational Agency of CMI
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
11.071469, 76.077017, MMET HS Melmuri </>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24039
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ