"ഗവ. എൽ. പി. എസ്. മൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (തലക്കെട്ടു)
(ചെ.) (തലക്കെട്ടുകൾ)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. L. P. S. Mylam}}
{{prettyurl|Govt. L. P. S. Mylam}}'''ആമുഖം'''


== '''ആമുഖം''' ==
<big>ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയിലെ  നെയ്യാറ്റിൻകര</big> <big>വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ അരുവിക്കര</big> <big>പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇറയംകോട്</big> <big>എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''''ഗവ എൽ പി എസ്സ് മൈലം .'''''</big>{{Infobox School  
<big>ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയിലെ  നെയ്യാറ്റിൻകര</big><big>വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ അരുവിക്കര</big> <big>പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇറയംകോട്</big> <big>എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''''ഗവ എൽ പി എസ്സ് മൈലം .'''''</big>{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര

23:51, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ അരുവിക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇറയംകോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ്സ് മൈലം .

ഗവ. എൽ. പി. എസ്. മൈലം
വിലാസം
ഗവ എൽ പി എസ്സ് മൈലം, ഇറയം കോഡ്
,
ചെറിയകൊണ്ണി പി.ഒ.
,
695013
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം06 - 1890
വിവരങ്ങൾ
ഫോൺ0471 2887221
ഇമെയിൽmylamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്44316 (സമേതം)
യുഡൈസ് കോഡ്32140401005
വിക്കിഡാറ്റQ64035508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅരുവിക്കര പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅംബിക പി
പി.ടി.എ. പ്രസിഡണ്ട്അമല എസ് വി
എം.പി.ടി.എ. പ്രസിഡണ്ട്ലതിക സുരേന്ദ്രൻ
അവസാനം തിരുത്തിയത്
23-01-202244316


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അരുവിക്കര പഞ്ചായത്തിലെ ഇറയംകോട് വാർഡിലാണ് മൈലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.  1890 കാലഘട്ടത്തിൽ[1] താന്നിമൂട്ടിൽ ഇസ്രായേൽ എന്ന ഒരു ആശാന്റെ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. അത് കാലാന്തരത്തിൽ എൽ. എം. എസ് എന്ന സംഘടന ഏറ്റെടുത്തു ഇറയംകോഡിന് സമീപം അവരുടെ കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചു വരികയും ചെയ്‌തു. ആ പ്രദേശം എന്ന് പറയുന്നത് (2022 ) ഇന്നത്തെ മൈലം സി. എസ്സ്. ഐ ചർച്ചു് ഇരിക്കുന്ന കെട്ടിടം.  1960 കളിൽ അത് സർക്കാർ ഏറ്റെടുത്തു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന പ്രദേശത്തേക്ക് കൊണ്ട് വരികയും ചെയ്‌തു. സ്കൂൾ സർക്കാർ ഏറ്റെടുത്ത സമയത്തെ പ്രഥമാധ്യാപകൻ ശ്രീ. ഡി. പത്രോസ് ആണ്.[2]ചരിത്രം കൂടുതൽ അറിയാൻ

സ്കൂളിന്റെ മുൻ സാരഥികൾ

നിലവിലെ സ്റ്റാഫുകൾ

2021-2022
ക്രമ നം. പേര് തസ്‌തിക
1 അംബിക .പി ഹെഡ്മിസ്ട്രസ്
2 അമൃത. എസ്. ആർ അദ്ധ്യാപിക
3 രജിത ക്രിപ്‌സൺ അദ്ധ്യാപിക
4 സിമി ആർ പ്രീ പ്രൈമറി അദ്ധ്യാപിക (പി.ടി.എ.)
5 രാജേശ്വരി എം പി.ടി.സി.എം

ഭൗതികസൗകര്യങ്ങൾ

പാഠ്യതര പ്രവർത്തനങ്ങൾ

  • വായനവസന്തം
  • പരീക്ഷണകളരി
  • ചക്കഫെസ്റ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അമ്മവായന
  • ദിനാചരണങ്ങൾ
  • മാഗസിൻ
  • മൈലം എഫ്.എം.
  • പഠനയാത്ര കൂടുതൽ അറിയാൻ

ഗവ. എൽ. പി. എസ്. മൈലം/ നേർകാഴ്ച / നേർകാഴ്ച

മികവുകൾ

ചിത്രശാല

വഴികാട്ടി

  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം.



{{#multimaps:8.55329,77.01992|zoom=8}}

അവലംബം

  1. ഏടുകൾ
  2. സ്കൂൾ അറ്റെൻഡൻസ് രജിസ്റ്റർ
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._മൈലം&oldid=1384183" എന്ന താളിൽനിന്ന് ശേഖരിച്ചത്