"ഗവ എൽപിഎസ് കൊല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
== '''ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം''' == | == '''ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം''' == | ||
<big>കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ കൊല്ലാട് കരയിലെ മൂന്നാം വാർഡിലാണ് ആണ് ഗവൺമെൻറ് എൽ പി സ്കൂൾ കൊല്ലാട് സ്ഥിതിചെയ്യുന്നത് . 1913-ലാണ് ഈ സ്കൂൾ ആരംഭിച്ചത്.ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. [[ഗവ | <big>കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ കൊല്ലാട് കരയിലെ മൂന്നാം വാർഡിലാണ് ആണ് ഗവൺമെൻറ് എൽ പി സ്കൂൾ കൊല്ലാട് സ്ഥിതിചെയ്യുന്നത് . 1913-ലാണ് ഈ സ്കൂൾ ആരംഭിച്ചത്.ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. [[ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം|തുടർന്നു വായിക്കുക]]<nowiki/>ആദ്യകാലത്ത് ഗതാഗത സംവിധാനത്തിന്റെ കുറവ് മൂലവും പെൺകുട്ടികൾ സ്കൂളിൽ പോയി പഠനം നടത്തുന്ന സാഹചര്യം അന്നത്തെ കാലഘട്ടത്തിൽ ഇല്ലാതിരുന്നതിനാലും വളരെ കുറച്ചു കുട്ടികൾക്ക് മാത്രമേ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞുള്ളു. ആ സാഹചര്യത്തിലാണ് ഗവൺമെൻറ് എൽപിഎസ് കൊല്ലാട് വരികയും ഈ പ്രദേശത്തുള്ള അനവധി കുട്ടികൾ ഇവിടെ പഠനം നടത്തുകയും ചെയ്തുപോന്നു. അക്കാലത്ത് ഈ സ്കൂൾ പെൺപള്ളിക്കൂടം എന്ന പേരിലാണ് കൂടുതലും അറിയപ്പെട്ടിരുന്നത്. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സാമൂഹിക സാംസ്കാരിക രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച വരും വിദ്യാഭ്യാസ രംഗത്ത് അത്യുന്നതിയിൽ എത്തിയവരുമായ നിരവധി പേരുണ്ട് . ഈ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷം 2013 ൽ സമുചിതമായി ആഘോഷിച്ചു. തദവസരത്തിൽ നാനാ തുറകളിൽപെട്ട മഹത് വ്യക്തികളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും പങ്കെടുത്ത്ഈ ശതാബ്ദി ആഘോഷം വിജയകരമാക്കി. ഇന്നും കൊല്ലാടിന്റെ മുഖമുദ്രയായി ഈ വിദ്യാലയ മുത്തശ്ശി തലയെടുപ്പോടെ നിലകൊള്ളുന്നു.</big> | ||
== ഭൗതികസൗകര്യങ്ങൾ[[ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം|.]] == | == ഭൗതികസൗകര്യങ്ങൾ[[ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം|.]] == |
19:15, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽപിഎസ് കൊല്ലാട് | |
---|---|
വിലാസം | |
കൊല്ലാട് കൊല്ലാട് പി. ഒ പി.ഒ. , 686004 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 6 - 1913 |
വിവരങ്ങൾ | |
ഫോൺ | 0481 2342596 |
ഇമെയിൽ | glpskollad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33404 (സമേതം) |
യുഡൈസ് കോഡ് | 32100600403 |
വിക്കിഡാറ്റ | Q87660654 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | മധു സി.എം. |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപിക |
അവസാനം തിരുത്തിയത് | |
23-01-2022 | 33404-hm |
ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ കൊല്ലാട് കരയിലെ മൂന്നാം വാർഡിലാണ് ആണ് ഗവൺമെൻറ് എൽ പി സ്കൂൾ കൊല്ലാട് സ്ഥിതിചെയ്യുന്നത് . 1913-ലാണ് ഈ സ്കൂൾ ആരംഭിച്ചത്.ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. തുടർന്നു വായിക്കുകആദ്യകാലത്ത് ഗതാഗത സംവിധാനത്തിന്റെ കുറവ് മൂലവും പെൺകുട്ടികൾ സ്കൂളിൽ പോയി പഠനം നടത്തുന്ന സാഹചര്യം അന്നത്തെ കാലഘട്ടത്തിൽ ഇല്ലാതിരുന്നതിനാലും വളരെ കുറച്ചു കുട്ടികൾക്ക് മാത്രമേ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞുള്ളു. ആ സാഹചര്യത്തിലാണ് ഗവൺമെൻറ് എൽപിഎസ് കൊല്ലാട് വരികയും ഈ പ്രദേശത്തുള്ള അനവധി കുട്ടികൾ ഇവിടെ പഠനം നടത്തുകയും ചെയ്തുപോന്നു. അക്കാലത്ത് ഈ സ്കൂൾ പെൺപള്ളിക്കൂടം എന്ന പേരിലാണ് കൂടുതലും അറിയപ്പെട്ടിരുന്നത്. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സാമൂഹിക സാംസ്കാരിക രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച വരും വിദ്യാഭ്യാസ രംഗത്ത് അത്യുന്നതിയിൽ എത്തിയവരുമായ നിരവധി പേരുണ്ട് . ഈ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷം 2013 ൽ സമുചിതമായി ആഘോഷിച്ചു. തദവസരത്തിൽ നാനാ തുറകളിൽപെട്ട മഹത് വ്യക്തികളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും പങ്കെടുത്ത്ഈ ശതാബ്ദി ആഘോഷം വിജയകരമാക്കി. ഇന്നും കൊല്ലാടിന്റെ മുഖമുദ്രയായി ഈ വിദ്യാലയ മുത്തശ്ശി തലയെടുപ്പോടെ നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ.
പഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps:9.561214,76.543881 | width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33404
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ