"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ നാട്ടകം പ്രദേശത്തെ പള്ളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബുക്കാനൻ ഇന്സ്ററിററ്യൂഷൻ ഫോർ ഗേൾസ് ഹൈസ്കൂൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ച് പിന്നോക്ക വിഭാഗക്കാരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച് 1891ൽ സ്ഥാപിതമായ ഈ വിദ്യാലയം പെൺകൂട്ടികളുടെ ഉന്നമനത്തിനായ് ഇന്നും നിലകൊള്ളുന്നു.കോട്ടയം മുനിസിപ്പാലിറ്റിയൽ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മീനു മറിയം ചാണ്ടി ഹെഡ്മിസ്ട്രസ്സായും സിജു കുമാർ പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു. | ||
ചരിത്രം കൂടുതലറിയാൻ.. | |||
== മാനേജ്‍മെന്റ് == | == മാനേജ്‍മെന്റ് == |
23:09, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം | |
---|---|
വിലാസം | |
പള്ളം പള്ളം പി.ഒ. , 686007 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1891 |
വിവരങ്ങൾ | |
ഫോൺ | 0481 2430451 |
ഇമെയിൽ | buchanan.girls@gmail.com |
വെബ്‍സൈറ്റ് | buchanangirl.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33070 (സമേതം) |
യുഡൈസ് കോഡ് | 32100600313 |
വിക്കിഡാറ്റ | Q87660198 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 510 |
ആകെ വിദ്യാർത്ഥികൾ | 510 |
അദ്ധ്യാപകർ | 29 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | മീനു മറിയം ചാണ്ടി |
പ്രധാന അദ്ധ്യാപിക | മീനു മറിയം ചാണ്ടി |
പി.ടി.എ. പ്രസിഡണ്ട് | സിജു കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിമി ശ്രീജിത് |
അവസാനം തിരുത്തിയത് | |
21-01-2022 | 33070 |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ നാട്ടകം പ്രദേശത്തെ പള്ളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബുക്കാനൻ ഇന്സ്ററിററ്യൂഷൻ ഫോർ ഗേൾസ് ഹൈസ്കൂൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ച് പിന്നോക്ക വിഭാഗക്കാരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച് 1891ൽ സ്ഥാപിതമായ ഈ വിദ്യാലയം പെൺകൂട്ടികളുടെ ഉന്നമനത്തിനായ് ഇന്നും നിലകൊള്ളുന്നു.കോട്ടയം മുനിസിപ്പാലിറ്റിയൽ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മീനു മറിയം ചാണ്ടി ഹെഡ്മിസ്ട്രസ്സായും സിജു കുമാർ പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.
ചരിത്രം കൂടുതലറിയാൻ..
മാനേജ്‍മെന്റ്
സി.എസ്.ഐ.മദ്ധ്യകേരള ഡയോസിസ് മാനേജ്മെന്റിനു കീഴിലാണ് ബുക്കാനന് ഗേള്സ് ഹൈസ്ക്കൂള് പ്രവര്ത്തിക്കുന്നത്.റൈറ്റ്.റവ.ഡോ.തോമസ്.കെ.ഉമ്മനാണ് സഭയുടെ ബിഷപ്പ്. അദ്ദേഹത്തിന്റെ മേല്നോട്ടത്തില് കുര്യൻ സ്ക്കൂള് മാനേജരായി പ്രവര്ത്തിക്കുന്നു.ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയാണ് വിദ്യാലയത്തിൽ ഭരണം നടത്തുന്നത്. നിലവിൽ ഏഴ് ഹയർസെക്കൻഡറി സ്കൂളുകളും 13 ഹൈസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ് കൂള് സ്ഥിതി ചെയ്യുന്ന പളളം പ്രദേശ ത്തെ ലോക്കല് പാരിഷ് വികാരി റവ..വർക്കി തോമസ് ലോക്കൽ മാനേജരാണ്. മീനു മറിയം ചാണ്ടി ആണ് ഹെഡ് മിസ്ട്രസ്. സജീവമായി പ്രവര്ത്തിക്കുന്ന ഒരു പി.ടി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി സ്കൂള് ചുമതലകളില് ശ്രദ്ധ വയ്ക്കുന്നു. രവീന്ദ്രകുമാർ പി.ടി.എ.പ്രസിഡന്റായി ചുമതല വഹിയ്ക്കുന്നു. സ്കൂള് വികസന കാര്യങ്ങളില് ശ്രദ്ധ വയ്ക്കുന്നതിനായി ഹെഡ്മിസ്ട്രസ്സ് ന്റെ നേതൃത്തില് ഒരു സ്കൂള് ഡെവലപ്പ്മെന്റ് കമ്മറ്റി പ്രവര്ത്തിക്കുന്നു.സ്കൂള് മാനേജ്മെന്റിനെ സഹായിക്കുന്നതിനായി സ്റ്റാഫ് സെക്രട്ടറിമാരുണ്ട്. ഡെയ് സി ജോർജുും എലിസബത്ത് ഷേർളിയും. 29 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സ്കൂള് സ്ററാഫിലുണ്ട്.
2021-2022 അംഗങ്ങൾ
ബുക്കാനൻ അദ്ധ്യാപകർ || ബുക്കാനാൻഅനദ്ധ്യാപകർ
സ്കൂൾ ബ്ലോഗ്=buchanangirl.blogspot.com' | സ്കൂൾ ഫേസ് ബുക്ക് | സ്കൂൾ ഇ മെയിൽ |
---|---|---|
http://www.buchanangirl.blogspot.com | https://www.facebook.com/buchanan.ighspallom.9 | buchanan.girls@gmail.com |
സമകാലീന പ്രവർത്തനങ്ങൾ
-
കൊറോണയുമായി ബന്ധപ്പെട്ട് സ്ക്കൂളിൽ നടത്തിയ മത്സരത്തിൽ നിന്നും മീനാക്ഷി എസ്
- ഫോട്ടാ ഗ്യാലറി -ബുക്കാനൻ സ്ക്കുൾ കാംപസ് കൂടുതൽ ചിത്രങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
[[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/സമകാലീന പ്രവർത്തനങ്ങൾ ]] ക്ലിക്ക് ചെയ്യൂ
നേട്ടങ്ങൾ
-
-
പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് 2018 കോട്ടയം ജില്ല -ഒന്നാം സ്ഥാനം ബുക്കാനൻ ഇന്സ്റ്റിറ്റ്യൂഷൻ ജി.എച്ച്.എസ് പള്ളം
ഭൗതികസൗകര്യങ്ങൾ
- തിരിച്ചുവിടുക ബുക്കാനാൻ ഭൗതികസൗകര്യങ്ങൾ
-
33070 ഏഥൽ ബെല്ലർബി ചാപ്പൽ
-
33070സ്ക്കൂൾ ഓഡിറ്റോറിയം
-
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം- ലൈബ്രറി
-
250px}ബുക്കാനൻ ബോർഡിംഗ്
-
33070 CSI Girl's Home
-
ബുക്കാനൻ ഐ.ടി. ലാബ്
-
ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ്
-
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ അടൽ ടിങ്കറിംഗ് ലാബ്
-
സ്ക്കൂൾവാനുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/പാഠ്യേതര പ്രവർത്തനങ്ങൾ ബുക്കാനൻ പാഠ്യേതര പ്രവർത്തനങ്ങൾ ]]
-
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം -ഗൈഡ്സ്
-
ബുക്കാനൻ spc
-
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം - റെഡ് ക്രോസ്
-
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം - കങ്ഫു
-
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം-ബാന്റ്സെറ്റ് പരിശീലനത്തിൽ
-
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ പരിശീലനത്തിൽ
-
കുട്ടികൾ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ അടൽ ടിങ്കറിംഗ് ലാബിൽ
-
ബുക്കാനൻ ബാൻഡ് സെറ്റ്
-
കങ്ഫു പരിശീലനം
-
ബുക്കാനൻ എസ് പി സി
-
LED ബൾബ് നിർമ്മാണം പ്രവൃത്തി പരിചയം
-
സോളാർ അംബാസഡർ വർക്ക്ഷോപ്പ്
മുൻ സാരഥികൾ
മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. [[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/മുൻ സാരഥികൾ മുൻ സാരഥികൾ]]
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
ബിന്ദു സന്തോഷ് കുമാർ മുൻ കോട്ടയംനഗരസഭാദ്ധ്യക്ഷ
-
അദ്ധ്യാപകഅവാർഡ് ജേതാവ് സിജിമോൾ ജേക്കബ്
-
ജെറിൻ ഏലിയാമ്മ ജോൺ ഡിഗ്രി റാങ്ക് ഹോൾഡർ എം. ജി യൂണിവേഴ്സിറ്റി
-
ഉദയതാര സിനിമാതാരം
- ഡോ. ലിസ വള്ളപ്പുര ചാക്കോ എം.ബി.ബി.എസ്സ്., എം. എസ്.(അനാട്ടമി) പി എച്ച്. ഡി (ഓക്സൺ)
- പത്മാക്ഷി തമ്പി - രാഷ്ട്രീയം||
- സുധാമണി കെ കെ- യൂണിയൻ ബാങ്ക് മാനേജർ
- ഉഷ കുമാരി - റിട്ട. ബാങ്ക് ഓഫീസർ
- ഡോ.സൂസ്സമ്മ എ പി- റിട്ട. പ്രിൻസിപ്പൽ ഗവ.കോളേജ് തൃപ്പൂണിത്തറ
- സൂസ്സമ്മ സാമുവൽ- റിട്ട. എച്ച.എം
- ശോഭന കുമാരി കെ-റിട്ട.എച്ച്.എം
- ചന്ദ്രികക്കുട്ടി - റിട്ട.ഡി.ഇ.ഒ
- രമാദേവി - ഹെഡ്മിസ്ട്രസ്സ് ഇത്തിത്താനം എച്ച്.എസ്സ്.എസ്സ്
- സുജ കൃഷ്ണന് -പി.എച്ച്.ഡി. ഹോള്ഡര്
- ഡോ. ജയശ്രീീ തോമസ് - എസ് എസ്എൽ. സി റാങ്ക് ഹോള്ഡർ
- ശാരിക കെ.വി. - എസ് എസ്എൽ. സി റാങ്ക് ഹോള്ഡർ
- വൈജയന്തി കണ്ണന് - സിനിമാ താരം
- .ഉദയ താര (സിജോ ) - സിനിമാ താരം
- ബിന്ദു സന്തോഷ് കുമാര് -കോട്ടയം നഗരസഭ അദ്ധ്യക്ഷ
- ടിന്റു തോമസ്- ഗ്രാമീൺ ബാങ്ക് മാനേജർ
- ജെറിൻ ഏലിയാമ്മ ജോൺ ഡിഗ്രി റാങ്ക് ഹോള്ഡർ എം. ജി യൂണിവേഴ്സിറ്റി
- സിജിമോൾ ജേക്കബ് അദ്ധ്യാപക അവാർഡ് ജേതാവ് 2018
അനുബന്ധ പ്രവർത്തനങ്ങൾ
- ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ്, * ബുക്കാനൻ ആദ്ധ്യാത്മികരംഗം * ബുക്കാനൻ നൂൺ മീൽ പ്രോഗ്രാം * ബുക്കാനൻ സ്കൂൾ ശാസ്ത്രോത്സവം * ബുക്കാനൻ പഠന യാത്ര
- ബുക്കാനൻ അലുമനി, * ബുക്കാനൻ നല്ലപാഠം
ഉപതാളുകൾ
ചിത്രശാല| കവിതകൾ| കഥകൾ| പി.ടി.എ| ആർട്ട് ഗാലറി| വാർത്ത| മീഡിയ|
വഴികാട്ടി
{{#multimaps:|9.5320,76.51485|zoom=15}}
- കോട്ടയം പോർട്ടിൽ നിന്ന് 3 കി.മി. അകലം, കോട്ടയം ടൗണില് നിന്നും 8 കി.മീ.അകലം, ചങ്ങനാശ്ശേരി യിൽനിന്ന് (M C റോഡ് വഴി )12 കി.മീ. അകലം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വഴി
|
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33070
- 1891ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ