"യു.പി.എസ്സ് മുരുക്കുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
വിദ്യാലയത്തിന്റെ ലഘുചരിത്രം
നിലമേൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്റ്റേറ്റ് ഹൈവേയോട് ചേർന്നു നിൽക്കുന്ന മുരുക്കുമൺ എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂൾ എന്ന സങ്കല്പത്തിന് പൂർണത ഉണ്ടാകുവാൻ ആദ്യമായി മുന്നിട്ടിറങ്ങിയത് 1954-ൽ മങ്കാട് ഈശ്വരൻ ഉണ്ണിത്താന്റെ മകൻ അഡ്വ.ഭാസ്കരൻ ഉണ്ണിത്താൻ ആയിരുന്നു. പിന്നീട് 1957 ൽ കുട്ടൻപിള്ള സാർ ഈ സ്കൂൾ ഏറ്റെടുത്ത ശേഷമാണ് എൽ പി സ്ക്കൂളായി മാറിയത്. അതിനു ശേഷം 1968-ൽ ഇത് യു. പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.

വരി 74: വരി 72:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

===== ''ചുറ്റുമതിൽ, ഗേറ്റ്'' =====
======''ചുറ്റുമതിൽ, ഗേറ്റ്''======

===== ''കളിസ്ഥലം'' =====
======''കളിസ്ഥലം''======

===== ''കുട്ടികളുടെ പാർക്ക്'' =====
======''കുട്ടികളുടെ പാർക്ക്''======

===== ''ഹൈടെക് ക്ലാസ്സ് മുറികൾ'' =====
======''ഹൈടെക് ക്ലാസ്സ് മുറികൾ''======

===== ''ഓഫീസ് റൂം, സ്റ്റാഫ് റൂ൦'' =====
======''ഓഫീസ് റൂം, സ്റ്റാഫ് റൂ൦''======

===== ''കമ്പ്യൂട്ടർ റൂം'' =====
======''കമ്പ്യൂട്ടർ റൂം''======

===== ''ആധുനിക പാചകപ്പുര'' =====
======''ആധുനിക പാചകപ്പുര''======

===== ''ഡൈനിംഗ് ഹാൾ'' =====
======''ഡൈനിംഗ് ഹാൾ''======

===== ''കുടിവെള്ള വിതരണം'' =====
======''കുടിവെള്ള വിതരണം''======

===== ''വാഹനസൗകര്യം'' =====
======''വാഹനസൗകര്യം''======

===== ''ടോയ്‌ലെറ്റ്'' =====
======''ടോയ്‌ലെറ്റ്''======

===== ''മാലിന്യസംസ്കരണം'' =====
======''മാലിന്യസംസ്കരണം''======

===== ''ലബോറട്ടറി'' =====
======''ലബോറട്ടറി''======

===== ''ലൈബ്രറി'' =====
======''ലൈബ്രറി''======

===== ''എല്ലാ ക്ലാസ്സിലും First-Aid Box'' =====
======''എല്ലാ ക്ലാസ്സിലും First-Aid Box''======

===== ''സ്കൂൾ ആഡിറ്റോറിയം'' =====
======''സ്കൂൾ ആഡിറ്റോറിയം''======

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

14:55, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.പി.എസ്സ് മുരുക്കുമൺ
വിലാസം
മുരുക്കുമൺ

നിലമേൽ പി.ഒ.
,
691535
,
കൊല്ലം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0474 433633
ഇമെയിൽmurukkumonups1954@gmail.com
കോഡുകൾ
സ്കൂൾ കോഡ്40241 (സമേതം)
യുഡൈസ് കോഡ്32130200505
വിക്കിഡാറ്റQ105813802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംനിലമേൽ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ715
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത എസ് നായർ
പി.ടി.എ. പ്രസിഡണ്ട്വിനീത ശങ്കർ
അവസാനം തിരുത്തിയത്
21-01-2022Murukkumon ups

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

നിലമേൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്റ്റേറ്റ് ഹൈവേയോട് ചേർന്നു നിൽക്കുന്ന മുരുക്കുമൺ എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂൾ എന്ന സങ്കല്പത്തിന് പൂർണത ഉണ്ടാകുവാൻ ആദ്യമായി മുന്നിട്ടിറങ്ങിയത് 1954-ൽ മങ്കാട് ഈശ്വരൻ ഉണ്ണിത്താന്റെ മകൻ അഡ്വ.ഭാസ്കരൻ ഉണ്ണിത്താൻ ആയിരുന്നു. പിന്നീട് 1957 ൽ കുട്ടൻപിള്ള സാർ ഈ സ്കൂൾ ഏറ്റെടുത്ത ശേഷമാണ് എൽ പി സ്ക്കൂളായി മാറിയത്. അതിനു ശേഷം 1968-ൽ ഇത് യു. പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.

ഈ സ്കൂളിന്റെ മാനേജർ ചെറിയവെളിനല്ലൂർ കാവടിയിൽ കെ കുട്ടൻപിളള സാറും, പിന്നീട് അദ്ദേഹത്തിന്റെ മകൻ വേണുജിയും അതിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി രാജലക്ഷ്മി ടീച്ചറും മാനേജർമാരായിരുന്നു.തുടർന്ന് 2018 ഏപിൽ മാസത്തിൽ ബഹു. ലക്ഷമണൻ സർ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തത് സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി.

    കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ നിലമേൽ വില്ലേജിൽ മുരുക്കുമൺ എന്ന ഗ്രാമ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് മാറ്റത്തിന്റെ ശംഖൊലി മുഴക്കിക്കൊണ്ട് മുന്നേറുകയാണ് സ്മാർട്ട് ക്ലാസ്റൂം, പ്രൊജക്റ്റർ സൗകര്യത്തോടെയുളള ഡിജിറ്റൽ ലംബുകൾ, കമ്പ്യൂട്ടർ ലാബ്, വൈ- ഫൈ സംവിധാനം, ലാപ്ടോപുകൾ ഉപയോഗിച്ചുള്ള അധ്യാപനം ഇവ ഇവയിൽ ചിലതു മാത്രം. അധ്യാപനരംഗത്തെ പ്പോലെ തന്നെ ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകൾ, കലാകായിക മത്സരങ്ങൾ തുടങ്ങിയ  രംഗങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

സാരഥികൾ

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ, ഗേറ്റ്
കളിസ്ഥലം
കുട്ടികളുടെ പാർക്ക്
ഹൈടെക് ക്ലാസ്സ് മുറികൾ
ഓഫീസ് റൂം, സ്റ്റാഫ് റൂ൦
കമ്പ്യൂട്ടർ റൂം
ആധുനിക പാചകപ്പുര
ഡൈനിംഗ് ഹാൾ
കുടിവെള്ള വിതരണം
വാഹനസൗകര്യം
ടോയ്‌ലെറ്റ്
മാലിന്യസംസ്കരണം
ലബോറട്ടറി
ലൈബ്രറി
എല്ലാ ക്ലാസ്സിലും First-Aid Box
സ്കൂൾ ആഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

  • ചടയമംഗലത്ത് നിന്ന് ബസ്സ് /ഓട്ടോ മാർഗം എത്താം (3.6 കിലോമീറ്റർ)
  • നിലമേൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (2.7 കിലോമീറ്റർ
  • {{#multimaps:8.84516,76.88004 |zoom=13}}
"https://schoolwiki.in/index.php?title=യു.പി.എസ്സ്_മുരുക്കുമൺ&oldid=1361637" എന്ന താളിൽനിന്ന് ശേഖരിച്ചത്