"ഇടമന യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 93: | വരി 93: | ||
|2 | |2 | ||
|ശ്രീമതി സുഭദ്ര അന്തർജനം. | |ശ്രീമതി സുഭദ്ര അന്തർജനം. | ||
| | |||
|- | |||
|3 | |||
|ശ്രീ ത്രിവിക്രമൻ നമ്പൂതിരി | |||
| | | | ||
|} | |} |
13:36, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടമന യു പി സ്കൂൾ | |
---|---|
വിലാസം | |
കണ്ടോന്താർ മാതമംഗലം പി.ഒ. , 670306 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഇമെയിൽ | edamanaupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13567 (സമേതം) |
യുഡൈസ് കോഡ് | 32021401205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 150 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഈശ്വരീ ഭായ്.സി.എൻ |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ്.എൻ.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമ |
അവസാനം തിരുത്തിയത് | |
19-01-2022 | Edamana 13567 |
ചരിത്രം
ഈ വിദ്യാലയത്തിന്ടെ പേര് ഇടമന യു.പി സ്കൂൾ മാതമംഗലം എന്നാണ്.1926 ൽ വേങ്ങയിൽ നാരായണൻ നായർ എന്ന വ്യക്തിയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.അന്നു ഐഡഡ് സ്കൂളായി ആരംഭംകുറിച്ച മൂന്നാംതര൦ വരെ ക്ലസ്നാടത്തിയിരുന്ന ഈ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യപകൻ ശ്രീ.ബാലകൃഷ്ണൻ നമ്പിയാർ ആയിരുന്നു. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
7 ക്ലാസ് മുറി,ഓഫീസ്,സ്റ്റാഫ് റൂം, കൂടാതെ മെയിൻ ഹാളും ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാമേള,
- കായികമേള
- വിദ്യാരംഗം
- ക്ലബ്ബുപ്രവർത്തനങ്ങൾ
- സ്കൌട്ട്,ഗൈഡ്
- നല്ലപാഠം
മാനേജ്‌മെന്റ്
ശ്രീ ത്രിവിക്രമൻ നമ്പൂതിരി (മാനേജർ)
മുൻസാരഥികൾ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീ. ഇടമന വിഷ്ണു നമ്പൂതിരി | |
2 | ശ്രീമതി സുഭദ്ര അന്തർജനം. | |
3 | ശ്രീ ത്രിവിക്രമൻ നമ്പൂതിരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.കടന്നപ്പള്ളി രാമചന്ദ്രൻ (കേരള തുറമുഖ വകുപ്പ് മന്ത്രി ) ശ്രീ.കെ.സി.വേണുഗോപാൽ (മുൻ കേന്ദ്രമന്ത്രി) ശ്രീ. കൈതപ്പ്രം ദാമോദരൻ നമ്പൂതിരി ശ്രീ. സി.പി.നാരായണൻ ( മുൻ എം.എൽ.എ)
വഴികാട്ടി
{{#multimaps: 12.11402932020476, 75.2907432968277 | width=600px | zoom=15 }}
ഇന്ത്യൻ സ്വാതന്തര്യ സമരത്തിൽ നിർണയകപന്കുവഹിച്ച പ്രദേശത്തെ ഒരു സ്ഥാപനമാണ് ഈ വിദയാലയം.
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13567
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ