"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 152: | വരി 152: | ||
*ഡോ. ജോസ് വെട്ടുക്കാട്ടിൽ | *ഡോ. ജോസ് വെട്ടുക്കാട്ടിൽ | ||
[[പ്രമാണം:പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ.jpg|ലഘുചിത്രം|നടുവിൽ|പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ]] | [[പ്രമാണം:പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ.jpg|ലഘുചിത്രം|നടുവിൽ|പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ]] | ||
==<font color="#9D367A">ചിത്രശാല</font>== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | *........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) |
14:56, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ, നിലമ്പൂർ ഉപജില്ലയിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ, മണിമൂളി എന്ന സ്ഥലത്താണ് "ക്രൈസ്‍റ്റ് കിംഗ് ഹയർ സെക്കണ്ടറി "എന്ന പേരിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1964 മുതൽ പൊതു വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ യു പി ഹൈസ്‍കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 1758 വിദ്യാർത്ഥികൾ പഠിക്കുന്നു.വഴിക്കടവ് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‍ക്കാരിക മേഖലകളിൽ ശ്രദ്ധേയമായ ഇടപ്പെടലുകൾ നടത്തുന്ന ഈ വിദ്യാലയത്തിൽ 58 അധ്യാപകരും, 5 ഓഫീസ് ജീവനക്കാരും ഉൾപ്പെടെ 63പേർ ജോലി ചെയ്യുന്നു.
ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി | |
---|---|
വിലാസം | |
മണിമൂളി സി കെ എച്ച് എസ് എസ് മണിമൂളി , മണിമൂളി പി.ഒ. , 679333 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 04931 276030 |
ഇമെയിൽ | ckhsmanimooli@gmail.com |
വെബ്‍സൈറ്റ് | https://ceadom.com/school/ckhs-manimooly |
കോഡുകൾ | |
സ്കൂൾ കോഡ് | 48046 (സമേതം) |
എച്ച് എസ് എസ് കോഡ് | 11256 |
യുഡൈസ് കോഡ് | 32050400116 |
വിക്കിഡാറ്റ | Q64565690 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വഴിക്കടവ്, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 722 |
പെൺകുട്ടികൾ | 800 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 134 |
പെൺകുട്ടികൾ | 102 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.ആന്റോ തോമസ് |
പ്രധാന അദ്ധ്യാപകൻ | ശ്രീ. തോമസ് .വി.പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.സുനിൽ കാരക്കോട് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. റോസ്‍മി തോമസ് |
അവസാനം തിരുത്തിയത് | |
13-01-2022 | CHRIST KING HS 48046 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1954ൽ ബഹു: ലിയാൺടറച്ചന്റെ കാലത്താണ് ഇവിടേ എൽ.പി.സ്കുൾ ആരംഭിച്ചത്.1957ൽ യു.പി.സ്കുളായി ഉയർത്തപ്പെടുകയും ചെയ്തു. ആദ്യ ഹെഡ്മാസ്റ്റ്റായി സേവ്യർ .പി. ജോൺ നിയമിതനായി. ആദ്യ വിദ്യാർത്വി തടത്തിൽ അന്നമ്മയായിരുന്നു. റവ: ഫാ. ക്ലോഡിയസ്, റവ: ഫാ. ലിയാൺടർ എന്നിവരുടെ അശ്രാന്ത പരിശ്രമവും, നാട്ടുകാരുടെ ശ്രമഫലവുമായി 1964ൽ മണിമൂളിയിൽ ഹൈസ്കൂൾ അനുവദിച്ചുകിട്ടി.അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന യശ്ശ: ശരീരൻ ശ്രീ. പി.ടി. ചാക്കോയായിരുന്നു ഹൈസ്കൂളിന് തറക്കല്ലിട്ടത്.
ഭൗതികസൗകര്യങ്ങൾ
കേവലം 60 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 1508വിദ്യാർത്വികൾ അധ്യയനം നടത്തുന്നു. വിദ്യാഭ്യാസ സാങ്കേതികയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കുന്ന ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങൾ ഇവയാണ്.]
*സ്മാർട്ട് ക്ലാസ്റൂം
- ലൈബ്രറി
ഹൈടെക് ക്ലാസ് മുറികൾ
- പരീക്ഷണ ശാലകൾ
ഓചിറ്റോറിയം
- 35 കമ്പ്യൂട്ടറുകളുള്ള ഐ.ടി. ലാബുകൾ
- scout$ Guids യൂണിറ്റുകൾ
- ബാന്റ് സെറ്റ്
- സ്കൂൾ ബസ്സ്
- യൂറിൻ ഷെഡുകൾ.
- ശുദ്ധജല വിതരണ പദ്ധതി
- പരീക്ഷണ ശാലകൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ.=
പാഠ്യേതര പ്രവർത്തനങ്ങൾ
=
- സ്കൗട്ട് & ഗൈഡ്സ്.
ലിറ്റിൽ കൈറ്റ്‌സ്
- ജുനിയർ റേഡ് ക്രൊസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. സൈക്കിൾ പരിശീലനം . ഹരിത കേരളം |https://www.facebook.com/ckhs.manimooly.3
മാനേജ്‍മെന്റ്
ഈ സ്ഥാപനത്തിൻറെ രക്ഷാധികാരി അഭിവന്ദ്യ ബിഷപ്പ് മാർ ജോസ് പൊരുന്നേടവും, കോർപ്പറേറ്റ് മാനേജർ റവ. ഫാ. സിജോ ഇളംകുന്നപ്പുഴയുമാണ്. റവ.ഫാ. തോമസ് മണികുന്നേൽ ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെമാനേജരായും, റവ.ഫാ. അരുൺ മഠത്തിപറമ്പിൽ അസിസ്‍റ്റന്റ് മാനേജരായും പ്രവർത്തിക്കുന്നു.
പി ടി എ പ്രസിഡണ്ട് ശ്രീ.കെ ടി രാമചന്രൻ
പി ടി എ പ്രസിഡണ്ട് ശ്രീ.സുനിൽ കാരക്കോട്
മുൻ സാരഥികൾ
നമ്പർ | പ്രധാനധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | ശ്രീ. റ്റി.വി ജോർജ്ജ് | 1964 | 1970 |
2 | ശ്രീ.എം.കെ ഉലഹന്നാൻ | 1970 | 1974 |
3 | ശ്രീമതി.അന്നക്കുട്ടി ജോസഫ് | 1977 | 1980 |
4 | റവ: ഫാദർ മാത്യു മേക്കുന്നേൽ | 1980 | 1982 |
5 | |||
6 |
'==പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ==
- എം.സി. മോഹൻദാസ്
- പ്രൊഫസർ. തോമസ് മാത്യു
- ജോസഫ് തോമസ്
- ഡോ. ജോസ് വെട്ടുക്കാട്ടിൽ
ചിത്രശാല
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.371221,76.33092|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48046
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ