"ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ നീർക്കടവ് | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ തീരപ്രദേശ പഞ്ചായത്തായ അഴീക്കോട് പഞ്ചായത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് പത്താം വാർഡിൽ നീർക്കടവ് എന്നറിയപ്പെടുؗന്ന പ്രദേശത്താണ് ഗവ: ഫിഷറീസ് എൽ .പി.സ്കൂൾ, അഴീക്കോട് സ്ഥിതി ചെയ്യുന്നത്. 1919 ൽ മുക്കുവ വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം, ഇപ്പോൾ കാണുؗന്ന കെട്ടിടത്തിനു പടിഞ്ഞാറുഭാഗത്തായി ഒരു ഓലഷെഡിലായിരുؗന്നു പ്രവർത്തനം ആരംഭിച്ചത്. അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുؗന്ന ഈ സ്‍കൂൾ സാമൂഹികമായും വിദ്യാഭ്യാസപരമായും ഈ നാടിനെ ഉയർത്തിക്കൊണ്ടുവരാൻ വലിയ പങ്കുവഹിച്ചിരുؗന്നു. പ്രകൃത്യാ സുന്ദരമായ ഈ ദേശത്തിന്റെ പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കണ്ടനാഴി തോടും തെക്ക് ആറാം കോട്ടവും വടക്കുഭാഗത്ത് മീൻകുന്നും അതിർത്തി പങ്കിടുന്നു. സ്‍കൂൾ ഗ്രൗണ്ടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ശ്രീ കുറുംബ ഭഗവതി ക്ഷേത്രം ഈ പ്രദേശത്തുകാരുടെ പ്രധാന ആരാധനാലയവും അഴീക്കോട്ടെ പ്രശസ്ത ഉത്സവ കേന്ദ്രവുമാണ്. | കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ തീരപ്രദേശ പഞ്ചായത്തായ അഴീക്കോട് പഞ്ചായത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് പത്താം വാർഡിൽ നീർക്കടവ് എന്നറിയപ്പെടുؗന്ന പ്രദേശത്താണ് ഗവ: ഫിഷറീസ് എൽ .പി.സ്കൂൾ, അഴീക്കോട് സ്ഥിതി ചെയ്യുന്നത്. 1919 ൽ മുക്കുവ വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം, ഇപ്പോൾ കാണുؗന്ന കെട്ടിടത്തിനു പടിഞ്ഞാറുഭാഗത്തായി ഒരു ഓലഷെഡിലായിരുؗന്നു പ്രവർത്തനം ആരംഭിച്ചത്. അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുؗന്ന ഈ സ്‍കൂൾ സാമൂഹികമായും വിദ്യാഭ്യാസപരമായും ഈ നാടിനെ ഉയർത്തിക്കൊണ്ടുവരാൻ വലിയ പങ്കുവഹിച്ചിരുؗന്നു. പ്രകൃത്യാ സുന്ദരമായ ഈ ദേശത്തിന്റെ പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കണ്ടനാഴി തോടും തെക്ക് ആറാം കോട്ടവും വടക്കുഭാഗത്ത് മീൻകുന്നും അതിർത്തി പങ്കിടുന്നു. സ്‍കൂൾ ഗ്രൗണ്ടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ശ്രീ കുറുംബ ഭഗവതി ക്ഷേത്രം ഈ പ്രദേശത്തുകാരുടെ പ്രധാന ആരാധനാലയവും അഴീക്കോട്ടെ പ്രശസ്ത ഉത്സവ കേന്ദ്രവുമാണ്. |
12:26, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട് | |
---|---|
വിലാസം | |
നീർക്കടവ് അഴീക്കോട് സൗത്ത് പി.ഒ. , 670009 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0497 2743506 |
ഇമെയിൽ | school13606@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13606 (സമേതം) |
യുഡൈസ് കോഡ് | 32021301006 |
വിക്കിഡാറ്റ | Q64459417 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴീക്കോട് ഗ്രാമ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത കുനിയിൽ |
പി.ടി.എ. പ്രസിഡണ്ട് | ബൈജു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
12-01-2022 | 13606 |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ നീർക്കടവ്
ചരിത്രം
കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ തീരപ്രദേശ പഞ്ചായത്തായ അഴീക്കോട് പഞ്ചായത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് പത്താം വാർഡിൽ നീർക്കടവ് എന്നറിയപ്പെടുؗന്ന പ്രദേശത്താണ് ഗവ: ഫിഷറീസ് എൽ .പി.സ്കൂൾ, അഴീക്കോട് സ്ഥിതി ചെയ്യുന്നത്. 1919 ൽ മുക്കുവ വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം, ഇപ്പോൾ കാണുؗന്ന കെട്ടിടത്തിനു പടിഞ്ഞാറുഭാഗത്തായി ഒരു ഓലഷെഡിലായിരുؗന്നു പ്രവർത്തനം ആരംഭിച്ചത്. അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുؗന്ന ഈ സ്‍കൂൾ സാമൂഹികമായും വിദ്യാഭ്യാസപരമായും ഈ നാടിനെ ഉയർത്തിക്കൊണ്ടുവരാൻ വലിയ പങ്കുവഹിച്ചിരുؗന്നു. പ്രകൃത്യാ സുന്ദരമായ ഈ ദേശത്തിന്റെ പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കണ്ടനാഴി തോടും തെക്ക് ആറാം കോട്ടവും വടക്കുഭാഗത്ത് മീൻകുന്നും അതിർത്തി പങ്കിടുന്നു. സ്‍കൂൾ ഗ്രൗണ്ടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ശ്രീ കുറുംബ ഭഗവതി ക്ഷേത്രം ഈ പ്രദേശത്തുകാരുടെ പ്രധാന ആരാധനാലയവും അഴീക്കോട്ടെ പ്രശസ്ത ഉത്സവ കേന്ദ്രവുമാണ്.
ശ്രീ കുറുംബ ഭഗവതി കؚപ്പൽമാർഗം ഈ പ്രദേശത്ത് എത്തിച്ചേരുകയും ദാഹിച്ചുവലഞ്ഞ ഭഗവതിക്ക് പട്ടർക്കണ്ടി അരയൻ തെക്കേ പുരയിൽ തറവാട്ടുകാർ ഇളനീർ നൽകി സ്വീകരിക്കുകയും ചെയ്‍തു. ഭഗവതിയുടെ പാദസ്‍പർശം കൊണ്ട് അനുഗ്രഹീതമായ ഈ നാട് ''ഇളനീർ കടവ് " ആയും പിؗന്നീട് ലോപിച്ച് '' നീർക്കടവ് " എؗന്ന പേരിലും അറിയപ്പെട്ടു തുടങ്ങി.
ഫിഷറീസ് സ്‍കൂൾ ആണെങ്കിലും മറ്റു സമുദായത്തിലെ കുട്ടികളും അന്ന്ؗ ധാരാളമായി ഇവിടെ പഠിച്ചിരുؗന്നു. പ്രശസ്ത സാഹിത്യകാരനായിരുؗന്ന സുകുമാർ
അഴീക്കോടിന്റെ ഗുരു കുമാരൻ മാഷ് ഈ സ്‍കൂളിലെ പൂർവവിദ്യാർഥിയായിരുന്നു
എന്നؗതും ചരിത്രത്തിന്റെ ഭാഗമാണ്. ഗുരുമഠത്തിനടുത്തായി പഴയ
സ്‍കൂൾ സ്ഥിതി ചെയ്‍തിരുؗന്ന സ്ഥലത്തിന് 8 അവകാശികൾ ഉണ്ടായിരുؗതായി
പറയപ്പെടുന്നു .പിؗന്നീട് ഈ സ്ഥലം സമാജത്തിലേക്ക് ലയിؚപ്പിച്ചപ്പോൾ ഇന്ന് സ്‍കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം മഠത്തിൽ തയ്യൽ പൈതലമ്മ മക്കൾ എം .ടി. പൊക്കൻ വൈദ്യർ, കുമാരൻ മാസ്റ്റർ എؗന്നിവർ സർക്കാരിന് ദാനമായി നൽകിയതായാണ് ചരിത്രരേഖ. ഇതേ സമയം ഓലഷെഡിൽ നിؗന്നും ഓടിട്ട
കെട്ടിടമായി സ്‍കൂൾ മാറുകയും ചെയ്തു. അരമതിൽ കെട്ടിട ക്ലാസ് മുറികളുടെ തറ
സിമന്റിട്ടതായിരുന്നു. കുട്ടികൾക്കിരിക്കാൻ ആവശ്യത്തിന് ബഞ്ചും
ഉണ്ടായിരുന്നു. ഇؗന്നത്തെ പോലെ പ്രത്യേകമായി ഓഫീസ് മുറി
അന്നുണ്ടായിരുന്നു. 1950-കളിൽ സ്‍കൂളിൽ ٕ പാൽപ്പൊടി വിതരണം ചെയ്യുന്ന സമ്പ്രദായം
നിലനിؗന്നിരുന്നു എന്ന് അനുഭവസ്ഥർ വെളിപ്പെടുത്തുന്നു. പഴയ കാല
അധ്യാപകരിൽ ഒരാളായ ഗേട്ടി ടീച്ചർ വിദ്യാർത്ഥികൾക്ക് സ്വന്തം
അമ്മയെപ്പോലെ ആയിരുؗന്നു. കുട്ടികളെ വീട്ടിൽ ചെന്ന് കാണാനും
അടുത്തിടപഴകാനും ടീച്ചർ ْപ്രത്യേകം താല്പര‍്യം കാണിച്ചിരുന്നതായി നാട്ടുകാർ
ഓർക്കുന്നു. അന്ന് സ്‍കൂളിലെ ٕകലാപരിപാടികളിൽ ْപ്രധാന ഇനം
നാടകമായിരുؗന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കലൊൽസവ
മാനേജ്‌മെന്റ്
ഗവർമെൻറ്
മുൻസാരഥികൾ
യൊഗാനന്ദൻ മാസ്റ്റർ ,ശ്റീദരൻ മാസ്റ്റർ,ശ്റീദരൻ മാസ്റ്റർ.എം,മെർലിൻ പ്രബാവതി,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.902792369454104, 75.32774133301496 | width=800px | zoom=17 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13606
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ