"എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=രായിരിമംഗലം | |സ്ഥലപ്പേര്=രായിരിമംഗലം | ||
വരി 61: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
=== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> === | === <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> === | ||
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസഖ്‌ജില്ലയിലെ താനൂർ റായിരിമംഗലം | |||
== ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു == | == ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു == |
14:10, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം | |
---|---|
വിലാസം | |
രായിരിമംഗലം എസ്.എം.എം.എച്ച്.എസ്.എസ് രായിരിമംഗലം , താനൂർ പി.ഒ. , 676302 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 0494 2443720 |
ഇമെയിൽ | smmhstanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19025 (സമേതം) |
എച്ച് എസ് എസ് കോഡ് | 11234 |
യുഡൈസ് കോഡ് | 32051100122 |
വിക്കിഡാറ്റ | Q64567178 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,താനൂർ |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 975 |
പെൺകുട്ടികൾ | 1011 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 185 |
പെൺകുട്ടികൾ | 313 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മജീഷ്കുമാർ |
വൈസ് പ്രിൻസിപ്പൽ | അബ്ദുൽ ഷുക്കൂർ കെ.കെ |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഇഖ്ബാൽ പി. |
പി.ടി.എ. പ്രസിഡണ്ട് | ഹനീഫ സി.എം |
എം.പി.ടി.എ. പ്രസിഡണ്ട് | റഹീല |
അവസാനം തിരുത്തിയത് | |
07-01-2022 | 50017 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസഖ്‌ജില്ലയിലെ താനൂർ റായിരിമംഗലം
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചരിത്രം
മലപ്പുറം ജില്ലയിലെ താനൂർ കടലോര മേഖല സാമ്പത്തികമായും സാമൂഹികമായും സാംസാകാരികമായും ഏറെ പിന്നിലായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടാതെ നിരക്ഷതയും അജ്ഞതയും മാത്രം ശേഷിക്കുന്ന ഒരു സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്.ഇവിടത്തെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി സ്ഥാപിച്ചതാണ് ഈ സ്കുൾ. 1979 ൽ താനൂർകടലോര മേഖലയിൽ സ്ഥാപിക്കപ്പെട്ട ഈ എയിഡഡ് വിദ്യാലയത്തിന്റെ പൂർണനാമധേയം സെയ്താലിക്കുട്ടി മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ രായിരിമംഗലം എന്നാണ്.
ഭൗതികസൗകര്യങ്ങൾ
2332 കുട്ടികൾ 8,9,10 ക്ലാസ്സുകളിലായി പഠിക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ 4 വിഷയവിഭാഗങ്ങളിലായി 452 കുട്ടികളും ഇവിടെ വിദ്യാഭ്യാസം നടത്തി വരുന്നു.അങ്ങനെ ആകെ 2784 കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നത്.57 ക്ലാസ് മുറികൾ, ഓഡിയോ വിഷ്വൽ തിയേറ്റർ(സ്മാർട്ട് ക്ലാസ് റൂം) വായന മുറി,ഗ്രന്ഥശാല,2 കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബ്, സ്പോർട്സ് റൂം ആവശ്യമായത്ര കുടിവെള്ള സംവിധാനം ബാത്ത്റൂം,ഉച്ചഭക്ഷണത്തിനുള്ള അടുക്കള, ഒരു ഓഫീസ്, 2 സ്റ്റാഫ് റൂം.എന്നീ സംവിധാനം ഇവിടെയുണ്ട്. ടെലിവിഷൻ, ഡി.വി.ഡി, എൽ.സി.ഡി. പ്രൊജക്റ്ററുകൾ ,ടേപ് റിക്കോർഡർ എന്നീ പഠന സഹായ ഉപകരണങ്ങളും ലഭ്യമാണ്. ആകെ 105 അധ്യാപകരും 9 അനധ്യാപകജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു.കുട്ടികളുടെ യാത്രാസൗകര്യത്തിനായി സുസജ്ജമായ 4 സ്ക്കൂൾ ബസ്സുകൾ താനൂരിന്റെ വിവിധഭാഗങ്ങളിലേക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജൂനിയർ റെഡ് ക്രോസ്
* നാഷനൽ സർവീസ് സ്ക്കീം * കരിയർഗൈഡൻസ് * അഡോളസൻസ് കൗൺസിലിംഗ്
മാനേജ്മെന്റ്
മൗലാനാ ആസാദ് എഡ്യുക്കേഷനൽ &ചാരിറ്റബിൾ ട്രസ്റ്റാണ് സ്കൂളിന്റെ നിയന്ത്രണം കൈകാര്യം ചെയ്യുന്നത്. ശ്രീ പി സതീശൻ മാസ്റ്ററാണ് സ്കൂളിന്റെ അക്കാദമികവും, ഭരണപരവുമായ കാര്യങ്ങളെ നിയന്ത്രിക്കുന്നത്.
മുൻ സാരഥികൾ
പ്രഥമാധ്യാപകരായി ശ്രീ ബാവുട്ടി മാസ്റ്റർ ,ശ്രീ പി വി മൊയ്തീൻ മാസ്റ്റർ, ശ്രീമതി എ എൻ ഗിരിജകുമാരി എന്നിവരാണ് സ്കുളിനെ നയിച്ചത്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 37 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ പഠിച്ച പലരും ഇന്ന് ഉന്നത നിലയിലെത്തിയിട്ടുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19025
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ