"ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
വരി 68: വരി 68:
അഭിമാന പൂർണ്ണമായ ഒരു ചരിത്രത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സി എൻ സി പി എം വി എച്ച് എസ് എസ് എന്ന ക്യാപ്റ്റൻ നല്ല മുട്ടത്ത് പത്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. 1968-ലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് അപ്പർ പ്രൈമറി സ്കൂൾ ആയിട്ടാണ് തുടക്കം ഇന്നാട്ടിലെ ഏറ്റവും സാധാരണക്കാരായ ഗ്രാമീണരുടെ മക്കൾക്ക് പഠനാവസരങ്ങൾ തുറന്നു നൽകി നാടിനെ പുരോഗതിയിലേക്ക് നയിക്കുക എന്നതായിരുന്നു ലക്ഷ്യം പട്ടാളത്തിലെ ഡോക്ടറും ക്യാപ്റ്റനും ആയിരുന്നു എൻ പത്മനാഭപിള്ളയുടെ സ്മരണാർത്ഥം അനന്തരവനായ നല്ല മുട്ടത്തെ രാമകൃഷ്ണപിള്ള യാണ് സ്കൂൾ ആരംഭിച്ചത് അദ്ദേഹമായിരുന്നു ആദ്യം മാനേജർ കൃഷ്ണപുരം വള്ളികുന്നം താമരക്കുളം ഭരണിക്കാവ് തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നുള്ള നിന്നുള്ളവരുടെ സ്വന്തം സ്കൂളാണിത് അന്നും ഇന്നും പൊതുസമൂഹത്തിലെ വ്യവസ്ഥാപിത വേർതിരിവുകളും വേലിക്കെട്ടുകളും ഇല്ലാതെ സമന്മാരായി ആയിരക്കണക്കിന് കുട്ടികൾ ഇവിടെ നിന്നും ഉയർന്നു ഒപ്പം ഈ നാടും.

        1976 ജൂണിൽ സി എൻ പി എം ഹൈസ്കൂളായി. മൂന്ന് പതിറ്റാണ്ട് കാലത്തെ മികവാർന്ന വിദ്യാഭ്യാസ ചരിത്രത്തെയും തുടർച്ചയുടെയും അംഗീകാരമായി രണ്ടായിരത്തിൽ സ്കൂളിന് വൊക്കേഷണൽ ഹയർ സെക്കൻഡറി അനുവദിച്ചു. മാനേജർ രാമകൃഷ്ണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ദേവകിയമ്മ മാനേജറായി മരണാനന്തരം മകൾ ശ്രീമതി ആനന്ദവല്ലി കുഞ്ഞമ്മ മാനേജർ ആയി 2010 സ്കൂളിന്റെ സാരഥ്യം എസ് ആർ എസ് നായർ ഏറ്റെടുത്തു. അദ്ദേഹത്തിൽനിന്നും 2022  ജനുവരി ജനുവരി ഒന്നിന് ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിന്റെ സാരഥ്യം വഹിക്കുന്ന ശ്രീമതി മായാ ശ്രീകുമാർ മാനേജർ സ്ഥാനം ഏറ്റെടുത്തു.
        1976 ജൂണിൽ സി എൻ പി എം ഹൈസ്കൂളായി. മൂന്ന് പതിറ്റാണ്ട് കാലത്തെ മികവാർന്ന വിദ്യാഭ്യാസ ചരിത്രത്തെയും തുടർച്ചയുടെയും അംഗീകാരമായി രണ്ടായിരത്തിൽ സ്കൂളിന് വൊക്കേഷണൽ ഹയർ സെക്കൻഡറി അനുവദിച്ചു. മാനേജർ രാമകൃഷ്ണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ദേവകിയമ്മ മാനേജറായി മരണാനന്തരം മകൾ ശ്രീമതി ആനന്ദവല്ലി കുഞ്ഞമ്മ മാനേജർ ആയി 2010 സ്കൂളിന്റെ സാരഥ്യം എസ് ആർ എസ് നായർ ഏറ്റെടുത്തു. അദ്ദേഹത്തിൽനിന്നും 2022  ജനുവരി ഒന്നിന് ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിന്റെ സാരഥ്യം വഹിക്കുന്ന ശ്രീമതി മായാ ശ്രീകുമാർ മാനേജർ സ്ഥാനം ഏറ്റെടുത്തു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
=Well equipped class rooms=
വിദ്യാഭ്യാസരംഗത്ത് വളർച്ചയുടെ പടവുകൾ താണ്ടി വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ അഭിമാനവും മാതൃകയായി ഞങ്ങളുടെ വിദ്യാലയം മാറുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു വികസന പാതയിൽ മുന്നേറുവാൻ  സ്കൂളിന്റെ  ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നടപടികൾ മാനേജ്മെന്റ് സ്വീകരിച്ചു തുടങ്ങി. ഹൈടെക് ക്ലാസ് റൂമുകൾ ഹൈടെക് ഓഫീസ് റൂം സ്റ്റാഫ് റൂം അതോടൊപ്പം ഊർജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സോളാർ പാനൽ സ്ഥാപിച്ചു.
 
                       ഊർജ്ജ സംരക്ഷണത്തിന് ഉത്തമ മാതൃകയായി സ്കൂളിൽ സോളാർ പാനൽ സ്ഥാപിച്ച ഊർജ പ്രതിസന്ധിക്ക് പരിഹാരം കണ്ടു വിദ്യാർഥികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി രണ്ട് ബസുകൾ മാനേജ്മെന്റ് വാങ്ങുകയും അധ്യാപകരുടെ സഹായത്തോടെ യാതൊരുവിധ ഫീസും ഈടാക്കാതെ ഗ്രാമപ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നു.
=Seperate toilets for girls and boys=
മികച്ച വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്താൻ മാനേജ്മെന്റ് ഏറ്റെടുത്ത് നടത്തുന്ന തനതു പ്രവർത്തനങ്ങൾ ചുവടെ കൊടുക്കുന്നു
 
1.  വിശാലമായ സ്കൂൾ ഗ്രൗണ്ട്  കൃത്യമായി വിനിയോഗിച്ച് ഫുട്ബോൾ കോർട്ട് ബാഡ്മിന്റൺ കോർട്ട് എന്നിവ തയ്യാറാക്കി.
=Library=
2.സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പഴയ ഗേറ്റ്,കമാനം,മതിൽ എന്നിവ പൊളിച്ച് പുതിയവയുടെ നിർമാണപ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടക്കുന്നു. സിസിടിവി കൾ സ്ഥാപിച്ച്  സ്കൂൾ കോമ്പൗണ്ടിനുള്ളിലും ക്ലാസ് റൂമുകളിലേയും സുരക്ഷ  ഉറപ്പുവരുത്തി.
 
3.അന്തർദേശീയ നിലവാരമുള്ള ലാബ്, ലൈബ്രറി എന്നിവ അടങ്ങിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള മാസ്റ്റർപ്ലാൻ കഴിഞ്ഞ മാർച്ചിൽ ബഹുമാന്യനായ എം പി ആരിഫ് പ്രകാശനം ചെയ്തു
=Labs=
 
=Bio diversity park=
 
=Wi-Fi Connection=

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്
*  സ്കൗട്ട് & ഗൈഡ്സ്
* എൻ.എസ്.എസ്
 
* High-Tech Classrooms
* എൻ.എസ്.എസ്
* High-Tech Classrooms
RED CROSS
RED CROSS
HELLO ENGLISH
HELLO ENGLISH
വരി 102: വരി 98:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
# K .RAMA KRISHNA PILLAI.,
# K .RAMA KRISHNA PILLAI.
# K G DEVAKI AMMA.
# K G DEVAKI AMMA.
# D.ANANDAVALLIYAMMA
# D.ANANDAVALLIYAMMA

12:33, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ
വിലാസം
കട്ടച്ചിറ

കട്ടച്ചിറ
,
പള്ളിക്കൽ പി.ഒ.
,
690503
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0479 2333900
ഇമെയിൽcnppmvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36060 (സമേതം)
വി എച്ച് എസ് എസ് കോഡ്903020
യുഡൈസ് കോഡ്32110600203
വിക്കിഡാറ്റQ87478740
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ139
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ348
അദ്ധ്യാപകർ22
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ103
പെൺകുട്ടികൾ14
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബീന വി
വൈസ് പ്രിൻസിപ്പൽമിനി വിശ്വനാഥ്
പ്രധാന അദ്ധ്യാപികമായ.കെ.പി
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്.ആർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
06-01-2022Deenafathi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കട്ടച്ചിറ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം '

ചരിത്രം

അഭിമാന പൂർണ്ണമായ ഒരു ചരിത്രത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സി എൻ സി പി എം വി എച്ച് എസ് എസ് എന്ന ക്യാപ്റ്റൻ നല്ല മുട്ടത്ത് പത്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. 1968-ലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് അപ്പർ പ്രൈമറി സ്കൂൾ ആയിട്ടാണ് തുടക്കം ഇന്നാട്ടിലെ ഏറ്റവും സാധാരണക്കാരായ ഗ്രാമീണരുടെ മക്കൾക്ക് പഠനാവസരങ്ങൾ തുറന്നു നൽകി നാടിനെ പുരോഗതിയിലേക്ക് നയിക്കുക എന്നതായിരുന്നു ലക്ഷ്യം പട്ടാളത്തിലെ ഡോക്ടറും ക്യാപ്റ്റനും ആയിരുന്നു എൻ പത്മനാഭപിള്ളയുടെ സ്മരണാർത്ഥം അനന്തരവനായ നല്ല മുട്ടത്തെ രാമകൃഷ്ണപിള്ള യാണ് സ്കൂൾ ആരംഭിച്ചത് അദ്ദേഹമായിരുന്നു ആദ്യം മാനേജർ കൃഷ്ണപുരം വള്ളികുന്നം താമരക്കുളം ഭരണിക്കാവ് തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നുള്ള നിന്നുള്ളവരുടെ സ്വന്തം സ്കൂളാണിത് അന്നും ഇന്നും പൊതുസമൂഹത്തിലെ വ്യവസ്ഥാപിത വേർതിരിവുകളും വേലിക്കെട്ടുകളും ഇല്ലാതെ സമന്മാരായി ആയിരക്കണക്കിന് കുട്ടികൾ ഇവിടെ നിന്നും ഉയർന്നു ഒപ്പം ഈ നാടും.

        1976 ജൂണിൽ സി എൻ പി എം ഹൈസ്കൂളായി. മൂന്ന് പതിറ്റാണ്ട് കാലത്തെ മികവാർന്ന വിദ്യാഭ്യാസ ചരിത്രത്തെയും തുടർച്ചയുടെയും അംഗീകാരമായി രണ്ടായിരത്തിൽ സ്കൂളിന് വൊക്കേഷണൽ ഹയർ സെക്കൻഡറി അനുവദിച്ചു. മാനേജർ രാമകൃഷ്ണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ദേവകിയമ്മ മാനേജറായി മരണാനന്തരം മകൾ ശ്രീമതി ആനന്ദവല്ലി കുഞ്ഞമ്മ മാനേജർ ആയി 2010 സ്കൂളിന്റെ സാരഥ്യം എസ് ആർ എസ് നായർ ഏറ്റെടുത്തു. അദ്ദേഹത്തിൽനിന്നും 2022  ജനുവരി ഒന്നിന് ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിന്റെ സാരഥ്യം വഹിക്കുന്ന ശ്രീമതി മായാ ശ്രീകുമാർ മാനേജർ സ്ഥാനം ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

വിദ്യാഭ്യാസരംഗത്ത് വളർച്ചയുടെ പടവുകൾ താണ്ടി വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ അഭിമാനവും മാതൃകയായി ഞങ്ങളുടെ വിദ്യാലയം മാറുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു വികസന പാതയിൽ മുന്നേറുവാൻ  സ്കൂളിന്റെ  ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നടപടികൾ മാനേജ്മെന്റ് സ്വീകരിച്ചു തുടങ്ങി. ഹൈടെക് ക്ലാസ് റൂമുകൾ ഹൈടെക് ഓഫീസ് റൂം സ്റ്റാഫ് റൂം അതോടൊപ്പം ഊർജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സോളാർ പാനൽ സ്ഥാപിച്ചു.                        ഊർജ്ജ സംരക്ഷണത്തിന് ഉത്തമ മാതൃകയായി സ്കൂളിൽ സോളാർ പാനൽ സ്ഥാപിച്ച ഊർജ പ്രതിസന്ധിക്ക് പരിഹാരം കണ്ടു വിദ്യാർഥികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി രണ്ട് ബസുകൾ മാനേജ്മെന്റ് വാങ്ങുകയും അധ്യാപകരുടെ സഹായത്തോടെ യാതൊരുവിധ ഫീസും ഈടാക്കാതെ ഗ്രാമപ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നു. മികച്ച വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്താൻ മാനേജ്മെന്റ് ഏറ്റെടുത്ത് നടത്തുന്ന തനതു പ്രവർത്തനങ്ങൾ ചുവടെ കൊടുക്കുന്നു 1.  വിശാലമായ സ്കൂൾ ഗ്രൗണ്ട്  കൃത്യമായി വിനിയോഗിച്ച് ഫുട്ബോൾ കോർട്ട് ബാഡ്മിന്റൺ കോർട്ട് എന്നിവ തയ്യാറാക്കി. 2.സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പഴയ ഗേറ്റ്,കമാനം,മതിൽ എന്നിവ പൊളിച്ച് പുതിയവയുടെ നിർമാണപ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടക്കുന്നു. സിസിടിവി കൾ സ്ഥാപിച്ച്  സ്കൂൾ കോമ്പൗണ്ടിനുള്ളിലും ക്ലാസ് റൂമുകളിലേയും സുരക്ഷ  ഉറപ്പുവരുത്തി. 3.അന്തർദേശീയ നിലവാരമുള്ള ലാബ്, ലൈബ്രറി എന്നിവ അടങ്ങിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള മാസ്റ്റർപ്ലാൻ കഴിഞ്ഞ മാർച്ചിൽ ബഹുമാന്യനായ എം പി ആരിഫ് പ്രകാശനം ചെയ്തു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.എസ്.എസ്
  • High-Tech Classrooms

RED CROSS HELLO ENGLISH SRADHA NAVAPRABHA MALAYALA THILAKKAM SMART CLASSROOM STUDIES NEWSPAPER IN EVERY CLASS CLASSROOM LIBRARIES.......

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==SINGLE

മുൻ സാരഥികൾ

  1. K .RAMA KRISHNA PILLAI.
  2. K G DEVAKI AMMA.
  3. D.ANANDAVALLIYAMMA

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  1. Vasudevan Unnithan.K.M.,
  2. Rajendran Pillai.K.,
  3. Raveendranatha kurup (Deputation),
  4. Chandrasekharan Pillai.V.,
  5. G.Muraleedharan Unnithan.,
  6. Sobhana kumari Amma.N.
  7. Muraleedharan Nampoothiri K.P.
  8. Arjunan. P.
  9. Sabitha Surendran.
  10. Ramlathu beevi
  11. Padmakumari.k
  12. Maya K.P

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

bindu kumar,scientist in US

santhosh .B,scientist

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 5.കി.മി അകലം.

{{#multimaps:9.162683, 76.547258 |zoom=13}}