"ശ്രീ ഭുവനേശ്വരി എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 23: | വരി 23: | ||
| ഭരണം വിഭാഗം=അൺഎയ്ഡഡ് | | ഭരണം വിഭാഗം=അൺഎയ്ഡഡ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1= Upper Primary | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= High School | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3=Higher Secondary | ||
| മാദ്ധ്യമം=ഇംഗ്ലീഷ് | | മാദ്ധ്യമം=ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 124 | | ആൺകുട്ടികളുടെ എണ്ണം= 124 |
21:47, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീ ഭുവനേശ്വരി എച്ച് എസ് എസ് മാന്നാർ | |
---|---|
വിലാസം | |
മാന്നാർ Sree Bhuvaneswari Higher Secondary school , Near Pattambalam Temple 689 622 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 10 - ഒക്ടോബർ - 1974 |
വിവരങ്ങൾ | |
ഫോൺ | 0479-2313731 |
ഇമെയിൽ | 36068alappuzha@gmail.com |
വെബ്സൈറ്റ് | www.sbemhsmannar.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36068 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്ക |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിനു കെ |
അവസാനം തിരുത്തിയത് | |
05-01-2022 | 36068 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാന്നാർ പഞ്ചായത്തിലെ പ്രസിദ്ധമായ കുരട്ടിക്കാട് പട്ടമ്പലം ദേവീക്ഷേത്രത്തിന്റെ കിഴക്കുഭാഗത്താണ് ശ്രീ ഭുവനേശ്വരി ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973 ഒക്ടോബറിലാണ് ഈ സ്ഥാപനം സ്ഥാപിതമായത്. കുരട്ടിക്കാട് പട്ടമ്പലം ദേവസ്വം അംഗങ്ങളുടെ ചിരകാല സ്വപ്നങ്ങളുടെ പൂർത്തീകരണമാണിത്. പട്ടമ്പലം ദേവസ്വത്തിന്റെ നിയന്ത്രണത്തിലുള്ള അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ സ്ഥാപനം കേരള സർക്കാർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് സിലബസും പാഠപുസ്തകങ്ങളും പിന്തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം നാല് ഏക്കർ സ്ഥലത്ത് ഈ സ്ഥപനങ്ങൾ പ്രവർത്തിക്കുന്നു. ബഹുനിലക്കെട്ടിടങ്ങൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, ഗ്രന്ഥശാല, സ്കൂൾ സഹകരണസംഘം എന്നിവ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു. സയൻസ് വിഷയങ്ങളുടെ ലാബുകൾ ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേ കം പ്രത്യേ കം പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ രണ്ട് കംപ്യൂട്ടർ ലാബുകൾ ഉണ്ട്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. കുട്ടികളുടെ യാത്രാസൗകര്യ ത്തിനായി ഏഴ് സ്കൂൾ ബസ്സുകൾ ഓടുന്നുണ്
പാഠ്യേതര പ്രവർത്തനങ്ങൾ
ബാന്റ് ട്രൂപ്പ്
- ക്ലാസ്സ് മാഗസ്സിൻ
- ക്ല ബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സിംഗിൾ മാനേജ്മെന്റ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|