"എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 186: വരി 186:
*'''01. ( .വഴികാട്ടി--പത്തനംതിട്ട ഭാഗത്തുനിന്നും വരുമ്പോൾ {പത്തനംതിട്ട-താഴൂർ കടവ്-വളളിക്കോട്-വി.കോട്ടയം][കോന്നി-വകയാർ-വി.കോട്ടയം]
*'''01. ( .വഴികാട്ടി--പത്തനംതിട്ട ഭാഗത്തുനിന്നും വരുമ്പോൾ {പത്തനംതിട്ട-താഴൂർ കടവ്-വളളിക്കോട്-വി.കോട്ടയം][കോന്നി-വകയാർ-വി.കോട്ടയം]
അടൂർഭാഗത്തു നിന്നും വരുന്നമ്പോൾ[അടൂർ-തട്ട-തോലൂഴം-ഇടത്തിട്ട-ചന്ദനപ്പള്ളി-വള്ളിക്കോട്-വി.കോട്ടയം
അടൂർഭാഗത്തു നിന്നും വരുന്നമ്പോൾ[അടൂർ-തട്ട-തോലൂഴം-ഇടത്തിട്ട-ചന്ദനപ്പള്ളി-വള്ളിക്കോട്-വി.കോട്ടയം
{{#multimaps:9.2172099,76.7977753| zoom=15}}


<!--visbot  verified-chils->
<!--visbot  verified-chils->


{{#multimaps:9.2172099,76.7977753| zoom=15}}
 


<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:34, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം
വിലാസം
വി.കോട്ടയം

എൻ. എസ്സ്. എസ്സ്.എച്ച്. എസ്സ്
,
വി. കോട്ടയം പി.ഒ.
,
689656
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0468 2305013
ഇമെയിൽv.kottayamnsshs@yahoo.in
കോഡുകൾ
സ്കൂൾ കോഡ്38076 (സമേതം)
യുഡൈസ് കോഡ്32120302903
വിക്കിഡാറ്റQ87596036
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ7
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലതാ കുമാരി ടി. എസ്സ്.
പി.ടി.എ. പ്രസിഡണ്ട്എം. ടി. മധു
എം.പി.ടി.എ. പ്രസിഡണ്ട്ഷേർലി ബിനു
അവസാനം തിരുത്തിയത്
05-01-2022Thomasm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വളളിക്കോട് ഗ്രാമത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നതാണിത്

= ചരിത്രം

പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽപെട്ട പ്രമാടം പഞ്ചായത്തിലെ 14 -ാം വാർഡിൽ ആണ് വളളിക്കോട് കോട്ടയം എൻ എൻ എസ് എസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. വളളിക്കോട് വകയാർ റോഡിൻറെ ഏകദേശം മദ്ധ്യഭാഗത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1935 ൽ മലയാളം സ്കൂൾ ആയി തുടങ്ങി 1940 ൽ ഇംഗ്ലീഷ് വിദ്യാഭ്യാസവും തുടങ്ങി.ആദ്യകാല വിദ്യാർത്ഥികൾ 48പേരാണ്. ആദ്യകാല അദ്ധ്യാപകർ 3 പേരാണ്. ശ്രീ സി കെ നാരായണൻ നായർ, ശ്രീ പപ്പൻ , ശ്രീ കെ ശിവരാമൻ നായർ. 1947 ൽ എസ് എസ് എൽ സി യുടെ ആദ്യ ബാച്ച് പരീക്ഷ എഴുതി.

      സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നിലനിന്നിരുന്ന 1935ലാണ് ഈ വിദ്യാലയം മലയാളം സ്കൂളായി തു‍ടങ്ങിയത്.ശ്രീ മന്നത്ത് പത്മനാഭൻ അവർകൾ നേതൃത്വമെടുത്തു സ്ഥാപിച്ച നായർ സർവ്നീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാട്ടിൽ നിന്നും ഒരു കമ്മറ്റി രൂപീകരിച്ചു. കൊണ്ടൂർ നാണുക്കുറുപ്പ്, തെക്കേമേലേമുറിയിൽ കേശവൻ നായർ, കുളങ്ങരയ്ക്കൽ കൊച്ചുകു‍‍ഞ്ഞു നായർ, മറ്റത്തു രാമകൃഷ്ണൻ നായർ,തെക്കേതിൽ കേശവൻ,പള്ളിക്കിഴക്കേതിൽ ദാവീദ്,കല്ലേലിക്കുഴി ഗീവർ‍ഗീസ്, അട്ടത്തറ മാധവൻ,പടിഞ്ഞാറ്റിൻകര കൃഷ്ണൻ എന്നീ ഒൻപതുപേരടങ്ങുന്ന കമ്മറ്റിയാണ് സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.                             

ഭൗതികസൗകര്യങ്ങൾ

ലാബ്‌ , ലൈബ്രറി ,കമ്പ്യൂട്ടർ ലാബ്‌, ആവശ്യമായകെട്ടിടങ്ങൾ, സ്കൂൾ ബസ്‌, ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഒരു  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==നായർ സർവീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്.സ്കൂളിന്റെ ഇപ്പോഴത്തെ ജനറല് മാനേജര് & ഇന്സ്പെക്ടര് പ്രൊഫസരർ കെ.വി. രവീന്ദ്രനാഥൻ നായർ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


                                        :  കെ കെ രാമക്കുറുപ്പ് സാർ
                                        :  സി എൻ സ‍ുകുമാരൻ നായർ 
                                         :പി രാധാ ദേവി
                                         :  എം പി മോഹനൻ സാർ
                                         :  ഗോപാലകൃഷ്ണക്കുറുപ് 
                                         :എ ആർ ക‍ൃഷ്‍ണകു‍ുമാരി കു‍ുഞ്ഞമ്മ

: ഇന്ദിര ഭായി

: പത്മ ക‍ുമാരി

: ശ‍്രീ ദേവി എസ്

: പി സി ശ്രീദേവി

: പൊന്നമ്മ ടീച്ച‍‍‍‍ർ

: സി ര‍ത്‍ന കു‍ുമാരി

: ബി ശാന്തമ്മ

: ഗീത ക‍ുമാരി

: ആർ ഗീത

: വി എസ് ശോഭന

: അജിതക‍ുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.അനൂപ്‌
ഡോ.തുഷാർ 

രാജേന്ദ്ര കുമാർ ഐ എ എസ്

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പ്രധാന അധ്യാപിക

ടി എസ് ലതാകു‍ുമാരി

സഹ അധ്യാപകർ

എ ആർ ജയശ്രീ

എൻ എസ് ശ്രീകു‍ുമാർ

എൽ സവിത

സി ആശ

പി ജയശ്രീ

രശ്‍മി നാരായണൻ

ക്ലബുകൾ

* വിദ്യാരംഗം കഥാരചന,കവിതാരചന,ചിത്രരചന,ഉപന്യാസം തുടങ്ങിയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു * ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി