എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലാബ്‌ , ലൈബ്രറി ,കമ്പ്യൂട്ടർ ലാബ്‌, ആവശ്യമായകെട്ടിടങ്ങൾ, സ്കൂൾ ബസ്‌, ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.