"എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ഗോവിന്ദൻകുട്ടി പി. കെ | |പി.ടി.എ. പ്രസിഡണ്ട്=ഗോവിന്ദൻകുട്ടി പി. കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണകുമാരി | |എം.പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണകുമാരി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=20025lsn.png | ||
|size=350px | |size=350px | ||
|caption= | |caption= |
12:25, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം | |
---|---|
വിലാസം | |
ഒറ്റപ്പാലം ഒറ്റപ്പാലം , തോട്ടക്കര പി.ഒ. , 679102 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0466 2247290 |
ഇമെയിൽ | lsnghsotp@rediffmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20025 (സമേതം) |
എച്ച് എസ് എസ് കോഡ് | 09047 |
യുഡൈസ് കോഡ് | 32060800418 |
വിക്കിഡാറ്റ | Q64689460 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റപ്പാലംമുനിസിപ്പാലിറ്റി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1479 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഐഡ റോസ്ബെൽ |
പ്രധാന അദ്ധ്യാപിക | ഷീജ എം സ്ക്കറിയ |
പി.ടി.എ. പ്രസിഡണ്ട് | ഗോവിന്ദൻകുട്ടി പി. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണകുമാരി |
അവസാനം തിരുത്തിയത് | |
05-01-2022 | 20025 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഹിമാലയത്തിലെ ബദരീനാഥത്തിലേക്കുള്ള തീർത്ഥയാത്രയിൽ മരിച്ച സ്വപത്നിയുടെ നാമം അനശ്വരമാക്കുവാൻ ആഗ്രഹിച്ച് നവഭാരത ശിൽപികളിലൊരാളെന്ന് അറിയപ്പെടുന്ന സർ.ചേറ്റൂർ ശങ്കരൻ നായർ തന്റെ ഭാര്യയുടെ ജന്മനഗരമായ ഒറ്റപ്പാലത്ത് അവരുടെ നാമത്തിൽ പെണ്കുട്ടികൾക്കുവേണ്ടി ഒരു ഹൈസ്കൂൾ സ്ഥാപിക്കുവാൻ ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസജില്ലാബോർഡിന് സംഭാവന നൽകിക്കൊണ്ട് അദ്ദേഹം വിദ്യാഭ്യാസരംഗത്ത് അന്ന് തീരെ പിന്നിലായിരുന്ന ഒറ്റപ്പാലത്തെ വനിതകൾക്കായി എൽ.എസ്.എൻ.വിദ്യാലയം തുറന്നുകൊണ്ട് അന്നത്തെ ഒറ്റപ്പാലത്തെ ഒരു വലിയ ആവശ്യം നിറവേറ്റി.
മലബാർ പ്രദേശം മുഴുവൻ വിദ്യാഭ്യാസപ്രവർത്തനങ്ങൾ നിർവഹിക്കേണ്ടിവന്ന ജില്ലാബോർഡ് അധികൃതർ 1938 ജൂണിൽ എൽ.എസ്.എൻ.സ്കൂൾ അടച്ചിട്ടു. ഈ വാർത്ത വര്ത്തമാന പത്രത്തിൽ വന്നപ്പോൾ അപ്പസ്തോലിക്ക് കാർമ്മൽ വിദ്യാഭ്യാസ ഏജന്സിയുടെ സ്നേഹിതരും അഭ്യുദയകാംക്ഷികളും അടച്ചിട്ടിരുന്ന വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഏറ്റെടുത്ത് നടത്തുവാൻ അവരോടാവശ്യപ്പെട്ടു.ജില്ലാബോർഡും ഇതിൽ വളരെ അധികം താൽപര്യം പ്രകടിപ്പിച്ചു. അങ്ങനെ 1938 ജൂൺ 22-ാം തിയതി 33 പെൺകുട്ടികളെ ചേർത്ത് സ്കൂൾ പുനരാരംഭിച്ചു. കുട്ടികളുടെ എണ്ണം ക്രമേണ വർധിച്ചു. 1940 മാർച്ചിൽ ആദ്യത്തെ പത്ത് പേർ എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിരുന്നതിൽ 9പേർ വിജയിച്ചു.
!1942-ൽ മലയാളം മാധ്യമമാക്കിക്കൊണ്ട് അധ്യാപകപരിശീലന വിദ്യാലയം ആരംഭിച്ചു. പതിനെട്ടു കൊല്ലത്തിനുശേഷം 1961 ജൂണിൽ ആ വിദ്യാലയത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ഒരു പുതിയ ഘടകമാക്കി പ്രവർത്തനം തുടങ്ങി. ഇപ്പോൾ എൽ.പി.വിഭാഗം ട്രൈയ്നിങ്ങ് സ്കൂളിന്റെ മോഡൽ സ്കൂളാണ്. 2000 മുതൽ സയൻസ്, കൊമേഴ്സ് ഗ്രൂപ്പ് ഉൾക്കൊള്ളുന്ന ഹയർസെക്കന്ററി വിഭാഗം ഇവിടെ പ്രവർത്തിക്കുന്നു. ഇന്ന് ഹൈസ്കൂളിൽ ആയിരത്തിഅറുന്നൂറോളവും എൽ.പി.യിൽ നാനൂറോളവും വിദ്യാർത്ഥിനികളുണ്ട്.!
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സീഡ്,ഹരിതസേന
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നല്ലപാഠം
ഐ ടി ക്ലബ് ഹിന്ദി ക്ലബ് ഗണിത ക്ലബ് ഹരിത ക്ലബ് ശാസ്ത്ര ക്ലബ് സാമൂഹ്യശാസ്ത്ര ക്ലബ് ഇംഗ്ലീഷ് ക്ലബ് JUNIOR RED CROSS SOCIAL SERVICE CLUB
CHAIRMAN- PTA PRESIDENT-SURESH A B, VICE CHAIRMAN- PRADEEP ,BABY PRIYA {MOTHER PTA}, CONVENEOR- SR.ALPHINE (HM), MEMBERS, SITC - JULI K J, J.SITC - SINDHU V, 1. GAYATHRI JAYASANKAR 13235 (SSITC ) -9 SREELAKSHMI.V.S 8 13507
SAMEENA PARWEEN 8 13541 CHANDANA K 8 13563 ANJALI KRISHNA 8 13583 AISWARYA .G 8 13614 SURYA .S 8 13636 NANDANA T K 8 13659 HANNA T H 8 13947 SYAMILI.P 8 13496 SAHALA H 9 13415 FATHIMA SHERIN 9 13241 ATHIRA M 9 13283 FATHIMA FASNA M P 9 13299 SONA M B 9 13300 NEHLA FATHIMA P 9 13303 MUHSINA C K 9 13314 AFRIN V M 9 13330 HARIVEDA M H 9 13404 ANAKHA. P 8 14422
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps:10.777436,76.376073}}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20025
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ