"ജി.എച്ച്.എസ്സ്.പുതുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 107: | വരി 107: | ||
==ചിത്ര ശാല== | ==ചിത്ര ശാല== | ||
<gallery mode="slideshow" caption="പ്രവർത്തനങ്ങളിലൂടെ.."> | <gallery mode="slideshow" caption="പ്രവർത്തനങ്ങളിലൂടെ.."> | ||
പ്രമാണം:BS21 KTM 31056 3.jpg|alt=inauguration|ഉദ്ഘാടനം | പ്രമാണം:BS21 KTM 31056 3.jpg|alt=inauguration|തിരികെ സ്ക്കൂളിലേക്ക് ഉദ്ഘാടനം | ||
പ്രമാണം:BS21 KTM 31056 5.jpg | പ്രമാണം:BS21 KTM 31056 5.jpg | ||
പ്രമാണം:BS21 KTM 31056 1.jpg|സ്വീകരണം | |||
പ്രമാണം:BS21 KTM 31056 2.jpg | |||
</gallery> | </gallery> | ||
11:23, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്സ്.പുതുവേലി | |
|---|---|
| വിലാസം | |
പുതുവേലി 686641 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1915 |
| വിവരങ്ങൾ | |
| ഫോൺ | 04822245708 |
| ഇമെയിൽ | gvhssputhuveli@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31056 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മാത്യു സൈമൺ |
| പ്രധാന അദ്ധ്യാപകൻ | ശ്രീ. ജോർജ് തോമസ് |
| അവസാനം തിരുത്തിയത് | |
| 05-01-2022 | Asokank |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പുതുവേലി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പുതുവേലി ഗവൺമെന്റ് സ്കൂൾ . പുതുവേലിസ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ജന്മം കൊണ്ട് ശ്രീ ശങ്കരാചാര്യരാലും പാദസ്പർശത്താൽ വി.തോമാസ്ലീഹയാലും അനുഗ്രഹീതമായ, പ്രകൃതിവശ്യതയാൽ മനംകവരുന്ന നമ്മുടെ കേരളത്തിലെ പുരാതന ക്രിസ്തീയദേവാലയങ്ങളാലും വിനോദസഞ്ചാരകേന്ദ്രങ്ങളാലും പ്രസിദ്ധമായ ജില്ലയാണ് കോട്ടയം. ജീല്ലയിലെ പ്രധാന നദി മീനച്ചിലാറാണ്. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വെളിയന്നൂർ പഞ്ചായത്തിലെ വാർഡ് 1 'പുതുവേലി' എന്ന ശാന്തസുന്ദരമായ ഗ്രാമത്തിൽ എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു. 1915 ൽ ലോവർ പ്രൈമറിയായി ആരംഭിച്ച സ്കൂൾ ഹൈസ്കൂൾ ആയി ഉയർന്നു. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററർ ശ്രീ. രാജൻ നമ്പൂതിരി ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
2.75ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- News papers : Deepika ,The Hindu , Malayala Manorama
Kalikudukka, sasthrapadham * ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ടിജിറ്റൽ ലെെബ്രറി
ഗവ. സ്കൂൾ പുതുവേലി
സ്വാഗത ഗാനം
മൃദു മന്ദസ്മിതം തൂകുമീ വേളയിൽ സ്വാഗതമോതുന്നു നിൻ മക്കൾ ശതാഭിഷേകത്തിൻ നിറകുടമാം പുണ്യ വിദ്യാലയമേ നിനക്കു ഞങ്ങൾ തൻ പ്രണാമം പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം അറിവിൻ പുതു നാമ്പുകളെത്രയോ മനസ്സിൽ നന്മയായിതെളിച്ച അഭിവന്ദ്യരാം ഗുരു ശ്രേഷ്ഠരേ ഒരു മാറ്റൊലിക്കവിതയായി നിറയട്ടെ ജന്മാന്തരത്തിൻ പുണ്യം നേരുന്നു നിങ്ങൾക്കു ഞങ്ങൾ തൻ പ്രണാമം പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം കാതോർത്തിരിക്കുന്നൊരീ പഴയ പഠിപ്പുര കാലങ്ങളെത്ര പിന്നിട്ടുവെങ്കിലും കൊഴിഞ്ഞുപോയൊരായിന്നലകളെ ഇന്നിൻറെ സ്വപ്നങ്ങളായി കാണുവാൻ കാതോർത്തിരിക്കുന്നു
നേരുന്നു നിങ്ങൾക്കു ഞങ്ങൾ തൻ പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം ഒരു മൺചിരാതിൻ പ്രഭപോൽ സ്നേഹത്തിൽ കൊരുത്ത നിങ്ങൾതൻ വാക്കുകളിവിടെ അലയടിച്ചുയരട്ടെ!ഇവിടെ നിങ്ങൾതൻ വാക്കുകളുറങ്ങാതിരിക്കട്ടെ നേരുന്നു നിങ്ങൾക്കു ഞങ്ങൾ തൻ പ്രണാമം പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം സാന്ത്വനമായ് കരുതലായ് സ്നേഹിച്ചും ശകാരിച്ചും പഠിപ്പിച്ചും നേർവഴികാട്ടി ഈ വിശ്വതല്പത്തിലുടനീളം നിൻറെ യശസുയർത്താൻ നൂറുമേനി കൊയ്തു കൊയ്തു വിജ്ഞാനമാം വിഹായസിലേക്ക് പറന്നുയരാൻ തുണയേകും അറിവിൻ ദാതാക്കളെ
നിങ്ങൾക്കു ഞങ്ങൾ തൻ പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
ഞങ്ങൾ തൻ വിദ്യാലയത്തിന്നിരിപ്പിടം നൽകി
മാനവികതയ്ക്കു നിറം പകരുന്ന പ്രീയ ഗ്രാമമേ നിനക്കു ഞങ്ങൾ തൻ പ്രണാമം പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
രചന: ജമിനി.കെ.രാജ്(ടീച്ചർ)
സംഗീതം: വിനോദ് സി.എൻ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം
27ജനുവരി 2017 2017 ജനുവരി 27 ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം
രാവിലെ 11 മണിക്ക് വെളിയന്നൂർ പഞ്ചായത്ത് 1-ാം വാർഡ് മെമ്പർ ശ്രീമതി. റീനാ ബാബു ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു. PTA പ്രസിഡൻറും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.
ചിത്ര ശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.രാജൻ നമ്പൂതിരി ശ്രീമതി ലീലാമ്മ ശ്രീമതി ലിസി ശ്രീ.രവീന്ദ്രൻ ശ്രീ. T.M.പോൾ ആലീസുകുട്ടി എബ്രഹാം സാലിക്കുട്ടി തോമസ് P.R. രാജൻ T.K രാജമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ജി എച്ച് എസ് എസ് പുതുവേലി |
| zoom=16 }}
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31056
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ