"സെന്റ് തോമസ് എച്ച്.എസ്. വെച്ചൂച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=വെച്ചൂച്ചിറ
{{Infobox School|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|റവന്യൂ ജില്ല=പത്തനംതിട്ട
പേര്= st Thomas H.S Vechoochira |
|സ്കൂൾ കോഡ്=38078
സ്ഥലപ്പേര്= വെച്ചൂചിറ |
|എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട |
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=പത്തനംതിട്ട |
|വിക്കിഡാറ്റ ക്യു ഐഡി=Q87596043
സ്കൂൾ കോഡ്= 38078 |
|യുഡൈസ് കോഡ്=32120802806
സ്ഥാപിതദിവസം= 01 |
|സ്ഥാപിതദിവസം=6
സ്ഥാപിതമാസം= 06 |
|സ്ഥാപിതമാസം=6
സ്ഥാപിതവർഷം= 1955 |
|സ്ഥാപിതവർഷം=1955
സ്കൂൾ വിലാസം= വെച്ചൂചിറ പി.ഒ, <br/> പത്തനംതിട്ട|
|സ്കൂൾ വിലാസം=
പിൻ കോഡ്= 686 511 |
|പോസ്റ്റോഫീസ്=വെച്ചൂച്ചിറ
സ്കൂൾ ഫോൺ= 04735-265235 |
|പിൻ കോഡ്=686511
സ്കൂൾ ഇമെയിൽ= stthsv@yahoo.co.in |
|സ്കൂൾ ഫോൺ=
സ്കൂൾ വെബ് സൈറ്റ്= |
|സ്കൂൾ ഇമെയിൽ=stthsv1955@gmail.com
ഉപ ജില്ല= റാന്നി |  
|സ്കൂൾ വെബ് സൈറ്റ്=
<!-- സർക്കാർ -->
|ഉപജില്ല=റാന്നി
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- - പൊതു വിദ്യാലയം  - -  -->
|വാർഡ്=2
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|ലോകസഭാമണ്ഡലം=പത്തനംതിട്ട
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ -->
|നിയമസഭാമണ്ഡലം=റാന്നി
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|താലൂക്ക്=റാന്നി
പഠന വിഭാഗങ്ങൾ2= |  
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
പഠന വിഭാഗങ്ങൾ3= |  
|ഭരണവിഭാഗം=എയ്ഡഡ്
മാദ്ധ്യമം= മലയാളം‌/ ഇംഗ്ലീഷ് |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം= 153
|പഠന വിഭാഗങ്ങൾ1=
പെൺകുട്ടികളുടെ എണ്ണം= 101
|പഠന വിഭാഗങ്ങൾ2=യു.പി
വിദ്യാർത്ഥികളുടെ എണ്ണം= 254|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം= 16 |
|പഠന വിഭാഗങ്ങൾ4=
പ്രിൻസിപ്പൽ=   |
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകൻ= ശ്രീമതി .മറിയം വി .വൈ.   |
|സ്കൂൾ തലം=5 മുതൽ 10 വരെ
പി.ടി.. പ്രസിഡണ്ട്= ശ്രീ.പീറ്റർ പി.പി. പ്രയാറ്റുകുളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ഗ്രേഡ്=2|  
|ആൺകുട്ടികളുടെ എണ്ണം 1-10=124
സ്കൂൾ ചിത്രം= xy.jpg
|പെൺകുട്ടികളുടെ എണ്ണം 1-10=92
|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=216
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=16
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആൻഡ്രൂസ് ഡാനിയേൽ
|പി.ടി.. പ്രസിഡണ്ട്=ബാബു മോളിക്കൽ
|എം.പി.ടി.. പ്രസിഡണ്ട്=ഡോ. അനില ജി നായർ
|സ്കൂൾ ചിത്രം=xy.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
}}



12:21, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് തോമസ് എച്ച്.എസ്. വെച്ചൂച്ചിറ
വിലാസം
വെച്ചൂച്ചിറ

വെച്ചൂച്ചിറ പി.ഒ.
,
686511
,
പത്തനംതിട്ട ജില്ല
സ്ഥാപിതം6 - 6 - 1955
വിവരങ്ങൾ
ഇമെയിൽstthsv1955@gmail.com
കോഡുകൾ
സ്കൂൾ കോഡ്38078 (സമേതം)
യുഡൈസ് കോഡ്32120802806
വിക്കിഡാറ്റQ87596043
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ124
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ216
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആൻഡ്രൂസ് ഡാനിയേൽ
പി.ടി.എ. പ്രസിഡണ്ട്ബാബു മോളിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ഡോ. അനില ജി നായർ
അവസാനം തിരുത്തിയത്
04-01-2022Jayesh.itschool
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1955 ൽ ആദരണീയനായ അഭിവന്ദ്യ കൊർണേലിസ് പിതാവ് ആശീർവദിച്ചു ശിലാസ്ഥാപനം നടത്തിയ ഈ സ്കൂൾ ബഹുമാന്യനായ റെവ. ഫാ.പോൾ പനച്ചിക്കൽ നേത്രത്വത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു..1958 ൽ ഇത് ഒരു ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1978 ഇൽ വിജയപുരം രൂപത കോർപ്പറേറ്റ് മാനേജ്‌മന്റ് സ്കൂൾ ഭരണവും,മാനേജ്മെന്റും ഏറ്റെടുത്തു. തുടർന്നിങ്ങോട്ടു രൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും മാനേജ്മെന്റിലുംമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.അതിവിശാലമായ മൈതാനം ഇന്ന് കുട്ടികളുടെ കായിക പരിശീലനത്തിനും വളർച്ചക്കും ഉള്ള ഒരു പ്രധാന സഹായമായി ഉപയോഗപ്പെടുത്തുന്നു .

സയൻസ് ലാബ് സ്കൂളിനോടനുബന്ധിച്ചുള്ള സയൻസ് ലാബിൽ കുട്ടികളുടെ ശാസ്ത്ര അഭിരുചികളെ പരിപോഷിപ്പിക്കാനുതകുന്ന തരത്തിലുള്ള ശാസ്ത്ര ഉപകരണങ്ങളും, സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുന്നു. ലാംഗ്വേജ് ലാബ് കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനാവശ്യമായ രീതിയിൽ സ്‌കിറ്റുകൾ ,കഥ, കവിത, നാടക ദൃശ്യാവിഷ്കാരങ്ങൾ , ഡിബേറ്റുകൾ തുടങ്ങിയവ ലാംഗ്വേജ് ലാബിനെ പ്രവർത്തനങ്ങളാണ്. സ്മാർട്ട് ക്ലാസ് റൂം ആധുനികമായ സൗകര്യങ്ങളിലൂടെ , വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിൽ പാഠഭാഗങ്ങൾ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള സ്മാർട്ട് ക്ലാസ് റൂം സജ്ജമാണ്. കുട്ടികളുടെ വിവരസാങ്കേതിക വിദ്യയുടെ വളർച്ചക്ക് ആവശ്യമായ സംവിധാനങ്ങൾ ഈ കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചുട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്സ്, ക്ലാസ് മാഗസിനുകൾ വിദ്യാരംഗം കലാ സാഹിത്യ വേദി., വിവിധങ്ങളായ ക്ലബ് പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, ഹെൽത്ത് ക്ലബ്, ഇംഗ്ലീഷ് ക്ലബ് , നേച്ചർ ക്ലബ് നല്ല പാഠം- മലയാള മനോരമ നന്മ- മാതൃഭൂമി സെന്റ്.വിൻസെന്റ് ഡി പോൾ സൊസൈറ്റി ജൂനിയർ കോൺഫറൻസ് തുടങ്ങിയ വിവിധങ്ങളായ ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു.

മാനേജ്മെന്റ്

വിജയപുരം രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും ഭരണത്തിലും ആണ് സ്കൂൾ പ്രവർത്തനങ്ങൾ നടക്കുന്നത്. ഏകദേശം 60 ൽ അധികം സ്കൂളുകൾ ഈ മാനേജ്മെന്റിൽ ഉണ്ട്. റെവ. ഫാ. പോൾ ഡെന്നി രാമച്ചംകുടി കോർപ്പറേറ്റ് മാനേജർ ആയി പ്രവർത്തിച്ചുവരുന്നു. കാര്യക്ഷമവും മെച്ചപ്പെട്ടതുമായ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ മികവ് നിലനിർത്തുന്നതിനായി ലോക്കൽ മാനേജർമാർ പ്രവർത്തിച്ചുവരുന്നു. റെവ.ഫാ.തോമസ് പഴവക്കറ്റിൽ ഇപ്പോഴത്തെ ലോക്കൽ മാനേജരായി തുടർന്നുവരുന്നു.