"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
(ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| St. Aney`s C. U. P. S Edathurithi}}
{{prettyurl| St. Aney`s C. U. P. S Edathurithi}}
{{Infobox AEOSchool
 
| പേര്=സെന്റ്.ആൻസ് സി.യു.പി.എസ്.എടത്തിരുത്തി
{{Infobox School
| സ്ഥലപ്പേര്= എടത്തിരുത്തി
|സ്ഥലപ്പേര്=എടത്തിരുത്തി  
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല= ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്= 24557
|സ്കൂൾ കോഡ്=24557
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1906
|വിക്കിഡാറ്റ ക്യു ഐഡി=Q64090415
| സ്കൂൾ വിലാസം= സെന്റ്.ആൻസ് സി.യു.പി.എസ്.എടത്തിരുത്തി
|യുഡൈസ് കോഡ്=32071000505
| പിൻ കോഡ്= 680703
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 04802 873854
|സ്ഥാപിതമാസം=02
| സ്കൂൾ ഇമെയിൽ= st.annecups@gmail.com
|സ്ഥാപിതവർഷം=1906
| സ്കൂൾ വെബ് സൈറ്റ്= http://www.stannesedathuruthy.com/
|സ്കൂൾ വിലാസം=
| ഉപ ജില്ല= വലപ്പാട്
|പോസ്റ്റോഫീസ്=എടത്തിരുത്തി  
| ഭരണ വിഭാഗം= പൊതു വിദ്യാഭ്യാസം
|പിൻ കോഡ്=680703
| സ്കൂൾ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=0480 2873854
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഇമെയിൽ=st.annecups@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=വല്ലപ്പാട്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 0
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പെൺകുട്ടികളുടെ എണ്ണം= 750
|വാർഡ്=3
| വിദ്യാർത്ഥികളുടെ എണ്ണം= 750
|ലോകസഭാമണ്ഡലം=ചാലക്കുടി
| അദ്ധ്യാപകരുടെ എണ്ണം= 19
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
| പ്രിൻസിപ്പൽ=      
|താലൂക്ക്=കൊടുങ്ങല്ലൂർ
| പ്രധാന അദ്ധ്യാപകൻ= സി.ലാലീ ടി ഒ        
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
| പി.ടി.. പ്രസിഡണ്ട്= നെൽസൺ ഡേവിസ്          
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= 24557-anna.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=723
|വിദ്യാർത്ഥികളുടെ എണ്ണം 1-10=723
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലാലി ടി ഒ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നെൽസൺ ഡേവിസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ കെ എസ്
|സ്കൂൾ ചിത്രം=24557-anna.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}    
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

13:24, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി
വിലാസം
എടത്തിരുത്തി

എടത്തിരുത്തി പി.ഒ.
,
680703
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 02 - 1906
വിവരങ്ങൾ
ഫോൺ0480 2873854
ഇമെയിൽst.annecups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24557 (സമേതം)
യുഡൈസ് കോഡ്32071000505
വിക്കിഡാറ്റQ64090415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ723
ആകെ വിദ്യാർത്ഥികൾ723
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലാലി ടി ഒ
പി.ടി.എ. പ്രസിഡണ്ട്നെൽസൺ ഡേവിസ്
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ കെ എസ്
അവസാനം തിരുത്തിയത്
01-01-2022Nidheeshkj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

19 നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ സി.എം സി സന്യാസിനീ സഭാസ്ഥാപകനായ വിശുദ്ധ.ചാവറ കുരിയാക്കോസച്ചന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ഇവിടെ തുടക്കം കുറിച്ചത്. ഈ കൊച്ചുഗ്രാമത്തിലെ അന്നത്തെ നാട്ടുപ്രമാണികളുടെയും, എടത്തിരുത്തി കർമലനാഥാ പള്ളിവികാരിയായിരുന്ന ഫാദർ കുഞ്ഞിപ്പാലു ആലപ്പാട്ടിന്റെയും ,അനുഗ്രഹാശിസ്സുകളോടെ സ്വർഗ്ഗീയ മധ്യസ്ഥയായ അന്നാവുമ്മയുടെ നാമധേയം സ്വീകരിച്ചുകൊണ്ട് 1906 ൽ ST.ANNE'S CONVENT ELEMENARY SCHOOL എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.

                 St.Anne's school നു പുതിയ കാൽവെയ്പ് ആയിരുന്നു 2003 ജൂണിൽ ആരംഭിച്ച പുതിയ ഇംഗ്ലീഷ് മീഡിയം ഡിവിഷനും, കമ്പ്യൂട്ടർ പരിശീലനവും.വിദ്യാലയത്തിലെ സ്ഥലപരിമിതിയും വർദ്ധിച്ചുവരുന്ന കുട്ടികളുടെ എണ്ണവും നിമിത്തം ഓരോ ഡിവിഷൻ ആയിരുന്ന  എൽ പി ക്ലാസുകൾ 2004 ജൂണിൽ ഓരോ ഡിവിഷനും കൂടി കൂട്ടിച്ചേർത്തു. ഇതിനായി പുതിയ നാല് ക്ലാസ് മുറികൾ പണിയുകയും പള്ളി വികാരി ഫാദർ ജോയ് കടമ്പാട്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. Headmistress Sr.Carmel ഇതിന് നേതൃത്വം നൽകി.2008 ൽ   സ്കൂളിലെ ക്ലാസ് മുറികളുടെ അസൗകര്യവും മറ്റും പരിഗണിച്ച് 15 ക്ലാസ് മുറികളുള്ള മനോഹരമായ ഒരു കെട്ടിടം പണി ആരംഭിച്ചു.Headmistress Sr.Anslin ന്ടെ   നേതൃത്വത്തിൽ പണികൾ 2009 ജൂണിൽ പൂർത്തിയാക്കി.2009 ഡിസംബർ 20ന് പള്ളി വികാരി ഫാദർ ജോയ് പുത്തൻവീട്ടിൽ വെഞ്ചിരിച്ചു. അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജോസ്റിററ, കൗൺസിലേഴ്സ് എന്നിവർ സന്നിഹിതരായിരുന്നു. 2009ൽ പണി പൂർത്തിയായെങ്കിലും .2010 ലാണ് Fitness ലഭിച്ചത് ഇതിന് നേതൃത്വം വഹിച്ചത് Sr. Teslin  ആണ്. അത്യാധുനിക സൗകര്യത്തോടെ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി , സ്മാർട്ട് ക്ലാസ്സ്റൂം എന്നിവ 2011 ൽ പൂർത്തിയാക്കി. 
            2018ലെ പ്രളയം നമ്മുടെ സ്ക്കൂളിന്അൽപം ബല ക്ഷയം വരുത്തിയതിനാൽ വീണ്ടും 15 ക്ലാസ് മുറികൾ പണിയാൻ തുടങ്ങി. 2019 ഏപ്രിൽ 30 ന്  പണി ആരംഭിച്ചു. 2020 ജൂൺ 8 ന് ഫൊറോനാ വികാരി ഫാദർ വർഗീസ്അരീക്കാട്ട് വെഞ്ചിരിച്ചു. പ്രൊവിൻഷ്യൽ സുപ്പീരിയർ Sr.Vimala സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു Education Councilor Sr.Florence വേണ്ടത്ര നിർദ്ദേശങ്ങൾ നൽകിയിരുന്നു. Headmistress Sr.Gracelin,Barsar Sr.Josy, അദ്ധ്യാപകർ, PTA തുടങ്ങിയവർ നേതൃത്വം നൽകി.

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള വിദ്യാലയം,കുട്ടികൾക്ക് ഒരുമിച്ചു കൂടാൻ സൗകര്യപ്രദമായ ഹാൾ, മികച്ച ഗണിത-ശാസ്‌ത്ര ലാബുകൾ ,കമ്പ്യൂട്ടർ മുറി ,സ്മാർട്ട് ക്ലാസ്സ് റൂം, വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ , ലൈബ്രറി, , ശുദ്ധജലം , ഗ്രൗണ്ട് , ചുറ്റുമതിൽ , മികച്ച ടോയ് ലറ്റ് സൗകര്യങ്ങൾ, വൃത്തിയുള്ള അടുക്കള പെൺ സൗഹൃദ ടോയ് ലറ്റ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി,കലാകായിക പ്രവർത്തനങ്ങൾ,ഹെൽത്ത് ക്ലബ്,എക്കോ ക്ലബ്,Science Club,Social Club,Science Club,IT Club,സ് പോകൺ ഇംഗ്ലീഷ് ക്ലാസ്സുകൾ,ഗൈഡിങ്ങ്,ബുൾബുൾ,ഗൃഹസന്ദർശനം ,ജൈവ പച്ചക്കറി കൃഷി

മുൻ സാരഥികൾ

സി.അഗാപ്പിറ്റ , സി.ലിദിയ, സി.അബീലിയ, സി.ആൻസ്ബർട്ട്, സി.കാർമ്മൽ, സി.മീറ, സി.ഫ്ലോസി ജോൺ, സി.ആൻസ്ലിൻ, സി.ടെസ്സി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി