"ജെ.എം.എൽ.പി.എസ്.പരന്നേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|khmhs}}
{{prettyurl|khmhs}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=പരന്നേക്കാട്
| സ്ഥലപ്പേര്=പരന്നേക്കാട്
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= തിരൂര്‍
| റവന്യൂ ജില്ല= തിരൂർ
| സ്കൂള്‍ കോഡ്= 19708
| സ്കൂൾ കോഡ്= 19708
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1984
| സ്ഥാപിതവർഷം= 1984
| സ്കൂള്‍ വിലാസം= ജെ.എം.എല്‍ പി സ്‌കൂള്‍‍‍
| സ്കൂൾ വിലാസം= ജെ.എം.എൽ പി സ്‌കൂൾ‍‍
               പരന്നേക്കാട്,  തിരൂര്‍
               പരന്നേക്കാട്,  തിരൂർ
| പിന്‍ കോഡ്= 676101
| പിൻ കോഡ്= 676101
| സ്കൂള്‍ ഫോണ്‍= 0494 2427273
| സ്കൂൾ ഫോൺ= 0494 2427273
| സ്കൂള്‍ ഇമെയില്‍=  jmlpstirur@gmail.com
| സ്കൂൾ ഇമെയിൽ=  jmlpstirur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=തിരൂര്‍
| ഉപ ജില്ല=തിരൂർ
| ഭരണം വിഭാഗം=
| ഭരണം വിഭാഗം=
| സ്കൂള്‍ വിഭാഗം= എയിഡഡ്
| സ്കൂൾ വിഭാഗം= എയിഡഡ്
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=I to IV  
| പഠന വിഭാഗങ്ങൾ3=I to IV  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 256
| ആൺകുട്ടികളുടെ എണ്ണം= 256
| പെൺകുട്ടികളുടെ എണ്ണം= 195
| പെൺകുട്ടികളുടെ എണ്ണം= 195
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 451
| വിദ്യാർത്ഥികളുടെ എണ്ണം= 451
| അദ്ധ്യാപകരുടെ എണ്ണം= 14
| അദ്ധ്യാപകരുടെ എണ്ണം= 14
| പ്രിന്‍സിപ്പല്‍= സുബൈദ. കെ.പി
| പ്രിൻസിപ്പൽ= സുബൈദ. കെ.പി
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകൻ=  
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=19080j.jpg ‎|  
| സ്കൂൾ ചിത്രം=19080j.jpg ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
ഏകദദേശം 40  വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്ലാവരാലും  അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു  പരന്നേക്കാട് . ചരിത്രപരമായ  കാരണങ്ങളാല്‍ വിദ്യാഭ്യാസപരമായും  സാമൂഹ്യമായും സാമ്പത്തികമായും  തിരൂരിലെ ഏറ്റവും പിന്നോക്കം നിന്നിരുന്ന പ്രദേശം.
ഏകദദേശം 40  വർഷങ്ങൾക്ക് മുമ്പ് എല്ലാവരാലും  അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു  പരന്നേക്കാട് . ചരിത്രപരമായ  കാരണങ്ങളാൽ വിദ്യാഭ്യാസപരമായും  സാമൂഹ്യമായും സാമ്പത്തികമായും  തിരൂരിലെ ഏറ്റവും പിന്നോക്കം നിന്നിരുന്ന പ്രദേശം.
                       നൂറുശതമാനവും മുസ്ലീങ്ങളും ഹരിജനങ്ങളുമടങ്ങിയ  പിന്നോക്കവിഭാകക്കാര്‍ , നിത്യവൃത്തിക്ക്  വകകണ്ടെത്തുന്നതിനുള്ള  പരക്കം പാച്ചിലിനിടയില്‍ വിദ്യാഭ്യാസത്തെക്കുറിച്ചോ, സാമൂഹ്യപരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചോ  ചിന്തിക്കാന്‍ സമയം കിട്ടാത്ത ജനത . തൊട്ടടുത്ത പ്രദേശത്തെ ഒരു യൂ പി സ്കൂളില്‍ നിന്നും  നേടിയ ഏഴാം  ക്ലാസ്സ് വരെയുള്ള പഠനമായിരുന്നു പലരുടെയും ഉന്നതവിദ്യാഭ്യാസയോഗ്യത.
                       നൂറുശതമാനവും മുസ്ലീങ്ങളും ഹരിജനങ്ങളുമടങ്ങിയ  പിന്നോക്കവിഭാകക്കാർ , നിത്യവൃത്തിക്ക്  വകകണ്ടെത്തുന്നതിനുള്ള  പരക്കം പാച്ചിലിനിടയിൽ വിദ്യാഭ്യാസത്തെക്കുറിച്ചോ, സാമൂഹ്യപരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചോ  ചിന്തിക്കാൻ സമയം കിട്ടാത്ത ജനത . തൊട്ടടുത്ത പ്രദേശത്തെ ഒരു യൂ പി സ്കൂളിൽ നിന്നും  നേടിയ ഏഴാം  ക്ലാസ്സ് വരെയുള്ള പഠനമായിരുന്നു പലരുടെയും ഉന്നതവിദ്യാഭ്യാസയോഗ്യത.
                   എം.ഇ. എസ്സ്  വനിതാവിഭാഗം  തുടങ്ങിയ ഒരു നഴ്സറി സ്കൂളായിരുന്നു ഇവിടത്തെ ആദ്യത്തെ സംരംഭം. അന്നത്തെ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയാണ്  ഉല്‍ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്. 1982 ല്‍ ജെ. എം. നഴ്സറി ആരംഭിച്ചതോടെ പ്രസ്തുത നഴ്സറി നിര്‍ത്തലാക്കി  
                   എം.ഇ. എസ്സ്  വനിതാവിഭാഗം  തുടങ്ങിയ ഒരു നഴ്സറി സ്കൂളായിരുന്നു ഇവിടത്തെ ആദ്യത്തെ സംരംഭം. അന്നത്തെ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയാണ്  ഉൽഘാടനകർമ്മം നിർവ്വഹിച്ചത്. 1982 ജെ. എം. നഴ്സറി ആരംഭിച്ചതോടെ പ്രസ്തുത നഴ്സറി നിർത്തലാക്കി  
                     നഴ്സറി  സ്കൂളില്‍ അവസാനിച്ചിരുന്ന ഭൗതീകവിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാനും  ഉയര്‍ന്ന ക്ലാസുകള്‍ ആരംഭിച്ചു  പ്രദേശത്തെ പാവപ്പെട്ട കുട്ടികള്‍ക്ക് കൂടി പൊതുവിദ്യാഭ്യാസത്തിന്റെ  ദൂഷ്യങ്ങളില്ലാത്ത മതമൂല്യങ്ങളില്‍ അധിഷ്‌ഠിതമായി ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്ന  ലക്ഷ്യത്തോടെ ആരംഭിച്ച  ഒരുപ്രസ്ഥാനമാണ്  ജംഇയ്യത്തുല്‍ മുസ്ലിമീന്‍ (ജെ. .എം) പരന്നേക്കാട്.  മര്‍ഹും കൈനിക്കര മുഹമ്മദ് ഉണ്യേട്ടന്റെ നേതൃത്വത്തില്‍ വി. പി . ഉമ്മര്‍, അബൂബക്കര്‍ എന്ന ഹാജി , പി കുഞ്ഞു , എ. കെ ഹംസ ഹാജി , മര്‍ഹും കൈനിക്കര കാസിം ഹാജി, മര്‍ഹും വി. പി ഹംസ ഹാജി തുടങ്ങിയവര്‍ ആലോചിച്ചു. ജംഇയ്യത്തുല്‍ മുസ്ലിമീന്‍ സംഘടനക്ക് രൂപം നല്‍കി. ആദ്യം സ്വന്തമായി സംഭാവന നല്‍കി 10  സെന്‍റ് സ്ഥലം  വിലക്കുവാങ്ങി, ഉദാരമതികളുടെ സഹായത്തോടെ 2 ക്ലാസ്സ് മുറികള്‍ പണികഴിപ്പിച്ചു 1984 ല്‍ ജെ. എം. എല്‍ പി സ്ക്കൂള്‍ ആരംഭിച്ചു
                     നഴ്സറി  സ്കൂളിൽ അവസാനിച്ചിരുന്ന ഭൗതീകവിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാനും  ഉയർന്ന ക്ലാസുകൾ ആരംഭിച്ചു  പ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്ക് കൂടി പൊതുവിദ്യാഭ്യാസത്തിന്റെ  ദൂഷ്യങ്ങളില്ലാത്ത മതമൂല്യങ്ങളിൽ അധിഷ്‌ഠിതമായി ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്ന  ലക്ഷ്യത്തോടെ ആരംഭിച്ച  ഒരുപ്രസ്ഥാനമാണ്  ജംഇയ്യത്തുൽ മുസ്ലിമീൻ (ജെ. .എം) പരന്നേക്കാട്.  മർഹും കൈനിക്കര മുഹമ്മദ് ഉണ്യേട്ടന്റെ നേതൃത്വത്തിൽ വി. പി . ഉമ്മർ, അബൂബക്കർ എന്ന ഹാജി , പി കുഞ്ഞു , എ. കെ ഹംസ ഹാജി , മർഹും കൈനിക്കര കാസിം ഹാജി, മർഹും വി. പി ഹംസ ഹാജി തുടങ്ങിയവർ ആലോചിച്ചു. ജംഇയ്യത്തുൽ മുസ്ലിമീൻ സംഘടനക്ക് രൂപം നൽകി. ആദ്യം സ്വന്തമായി സംഭാവന നൽകി 10  സെൻറ് സ്ഥലം  വിലക്കുവാങ്ങി, ഉദാരമതികളുടെ സഹായത്തോടെ 2 ക്ലാസ്സ് മുറികൾ പണികഴിപ്പിച്ചു 1984 ജെ. എം. എൽ പി സ്ക്കൂൾ ആരംഭിച്ചു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==




== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

12:27, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജെ.എം.എൽ.പി.എസ്.പരന്നേക്കാട്
വിലാസം
പരന്നേക്കാട്

676101
,
തിരൂർ ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ0494 2427273
ഇമെയിൽjmlpstirur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19708 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂർ
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയിഡഡ്
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുബൈദ. കെ.പി
അവസാനം തിരുത്തിയത്
01-01-2022Jktavanur
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

ഏകദദേശം 40 വർഷങ്ങൾക്ക് മുമ്പ് എല്ലാവരാലും അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു പരന്നേക്കാട് . ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസപരമായും സാമൂഹ്യമായും സാമ്പത്തികമായും തിരൂരിലെ ഏറ്റവും പിന്നോക്കം നിന്നിരുന്ന പ്രദേശം.

                      നൂറുശതമാനവും മുസ്ലീങ്ങളും ഹരിജനങ്ങളുമടങ്ങിയ  പിന്നോക്കവിഭാകക്കാർ , നിത്യവൃത്തിക്ക്  വകകണ്ടെത്തുന്നതിനുള്ള  പരക്കം പാച്ചിലിനിടയിൽ വിദ്യാഭ്യാസത്തെക്കുറിച്ചോ, സാമൂഹ്യപരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചോ  ചിന്തിക്കാൻ സമയം കിട്ടാത്ത ജനത . തൊട്ടടുത്ത പ്രദേശത്തെ ഒരു യൂ പി സ്കൂളിൽ നിന്നും  നേടിയ ഏഴാം  ക്ലാസ്സ് വരെയുള്ള പഠനമായിരുന്നു പലരുടെയും ഉന്നതവിദ്യാഭ്യാസയോഗ്യത.
                  എം.ഇ. എസ്സ്   വനിതാവിഭാഗം  തുടങ്ങിയ ഒരു നഴ്സറി സ്കൂളായിരുന്നു ഇവിടത്തെ ആദ്യത്തെ സംരംഭം. അന്നത്തെ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയാണ്  ഉൽഘാടനകർമ്മം നിർവ്വഹിച്ചത്. 1982 ൽ ജെ. എം. നഴ്സറി ആരംഭിച്ചതോടെ പ്രസ്തുത നഴ്സറി നിർത്തലാക്കി  
                    നഴ്സറി  സ്കൂളിൽ അവസാനിച്ചിരുന്ന ഭൗതീകവിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാനും  ഉയർന്ന ക്ലാസുകൾ ആരംഭിച്ചു  പ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്ക്  കൂടി പൊതുവിദ്യാഭ്യാസത്തിന്റെ  ദൂഷ്യങ്ങളില്ലാത്ത മതമൂല്യങ്ങളിൽ അധിഷ്‌ഠിതമായി ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം നൽകുക  എന്ന  ലക്ഷ്യത്തോടെ ആരംഭിച്ച  ഒരുപ്രസ്ഥാനമാണ്  ജംഇയ്യത്തുൽ മുസ്ലിമീൻ (ജെ. .എം) പരന്നേക്കാട്.  മർഹും കൈനിക്കര മുഹമ്മദ് ഉണ്യേട്ടന്റെ നേതൃത്വത്തിൽ  വി. പി . ഉമ്മർ, അബൂബക്കർ എന്ന ഹാജി , പി കുഞ്ഞു , എ. കെ ഹംസ ഹാജി , മർഹും കൈനിക്കര കാസിം ഹാജി, മർഹും വി. പി ഹംസ ഹാജി തുടങ്ങിയവർ ആലോചിച്ചു. ജംഇയ്യത്തുൽ മുസ്ലിമീൻ സംഘടനക്ക് രൂപം നൽകി. ആദ്യം സ്വന്തമായി സംഭാവന നൽകി  10  സെൻറ് സ്ഥലം  വിലക്കുവാങ്ങി, ഉദാരമതികളുടെ സഹായത്തോടെ 2 ക്ലാസ്സ് മുറികൾ പണികഴിപ്പിച്ചു 1984 ൽ ജെ. എം. എൽ പി സ്ക്കൂൾ ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}