ജെ.എം.എൽ.പി.എസ്.പരന്നേക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ പരന്നേക്കാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം ജെ.എം.എൽ.പി.എസ് പരന്നേക്കാട് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ജെ.എം.എൽ.പി.എസ്.പരന്നേക്കാട് | |
---|---|
വിലാസം | |
പരന്നേക്കാട് JMLPS PARANNEKKAD , തിരൂർ പി.ഒ. , 676101 , മലപ്പുറം ജില്ല | |
സ്ഥാപിതം | 22 - 05 - 1984 |
വിവരങ്ങൾ | |
ഫോൺ | 0494 2427273 |
ഇമെയിൽ | jmlpstirur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19708 (സമേതം) |
യുഡൈസ് കോഡ് | 32051000626 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരൂർ മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 244 |
പെൺകുട്ടികൾ | 212 |
ആകെ വിദ്യാർത്ഥികൾ | 456 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുബൈദ. കെ. പി |
പി.ടി.എ. പ്രസിഡണ്ട് | സൽമാൻ. പി. വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹന. പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഏകദദേശം 40 വർഷങ്ങൾക്ക് മുമ്പ് എല്ലാവരാലും അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു പരന്നേക്കാട് . ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസപരമായും സാമൂഹ്യമായും സാമ്പത്തികമായും തിരൂരിലെ ഏറ്റവും പിന്നോക്കം നിന്നിരുന്ന പ്രദേശം. കൂടുതൽ കാണുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | സുബൈദ കെ പി | 1995 - |
2 | ||
3 | ||
4 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ||
2 | ||
3 | ||
4 |
അംഗീകാരങ്ങൾ
അധ്യാപകർ
1. സുബൈദ കെ പി - ഹെഡ്മിസ്ട്രസ്
2. ആയിഷാബി പി - എൽ പി എസ് ടി
3. അമ്പിളി ശിവൻ - എൽ പി എസ് ടി
4. ജാസ്മി വി - എൽ പി എസ് ടി
5. മുംതാസ് ഇ - എൽ പി എസ് ടി
6. സഫിയ എ കെ - എൽ പി എസ് ടി
7. രശ്മി ഒ പി - എൽ പി എസ് ടി
8. സഫീത ഇ - എൽ പി എസ് ടി
9. ഹഫ്സത്ത് പാറപ്പുറത്ത് ഇല്ലത്തുപറമ്പിൽ - എൽ പി എസ് ടി
10. റജിന കെ - എൽ പി എസ് ടി
11. റൈഹാനത്ത് കെ വി - എൽ പി എസ് ടി
12. മുഹ്‌സിൻ എം - എൽ പി എസ് ടി
13. ഹസീന മയ്യേരി - ജൂനിയർ അറബിക്
14. ആയിഷക്കുട്ടി ചേനാടൻ - ജൂനിയർ അറബിക്